Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ. സ്മാര്‍ട്ടിന്‌റെ മറവില്‍ എന്‍ജി. ലൈസന്‍സികളില്‍ നിന്ന് സര്‍ക്കാര്‍ അടിച്ചുമാറ്റി, പത്തു കോടി രൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2025, 09:38 pm IST
in Kerala

കോട്ടയം :സംസ്ഥാനത്തെ എന്‍ജിനീയറിങ് ലൈസന്‍സികളില്‍ നിന്ന് പിണറായി സര്‍ക്കാര്‍ അടിച്ചുമാറ്റിയത് പത്തു കോടിയോളം രൂപ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെസ്മാര്‍ട് നടപ്പാക്കുന്നതിന്‌റെ ഭാഗമായി എല്ലാ രജിസ്റ്റേര്‍ഡ് എന്‍ജിനീയര്‍മാരും സൂപ്പര്‍വൈസര്‍മാരും എം പാനല്‍ ലൈസന്‍സ് കൂടി എടുക്കണമെന്ന് സര്‍ക്കാര്‍ നിബന്ധന കൊണ്ടുവന്നിരുന്നു. സൂപ്പര്‍ വൈസര്‍മാര്‍ മുതല്‍ എന്‍ജിനീയര്‍മാര്‍ വരെയുള്ള ലൈസന്‍സികളില്‍നിന്ന് 6000 മുതല്‍ 12000 രൂപ വരെ ഇതിനായി ഈടാക്കി. നിശ്ചിതകാലയളവില്‍ ഇത്രയും തന്നെ ലൈസന്‍സ് ഫീസ് നല്‍കി രജിസ്റ്റര്‍ ചെയ്യുകയും നിശ്ചിത കാലാവധിയില്‍ അതേ തുക നല്‍കി പുതുക്കിപ്പോരുകയും ചെയ്യുന്ന ലൈസന്‍സികളിലാണ് രണ്ടാമതൊരു ലൈസന്‍സ് കൂടി സര്‍ക്കാര്‍ കെട്ടിയേല്‍പ്പിച്ചത്. രണ്ട് ലൈസന്‍സും ഇല്ലാത്തവര്‍ക്ക് കെ സ്മാര്‍ട്ട് വഴി ബില്‍ഡിംഗ് പെര്‍മിറ്റ് എടുത്തുകൊടുക്കാന്‍ അധികാരമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിജ്ഞാപനം. ഇതോടെ കഴിഞ്ഞ ആഴ്ചയില്‍ പോലും ഫീസ് അടച്ച് അതെടുത്തവരുണ്ട് . എന്നാല്‍ ഏപ്രില്‍ ഒന്നിന്, അതായത് കെ. സ്മാര്‍ട്ട് ത്രിതല പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്‌റെ തലേന്ന് രാത്രി എംപാംനല്‍ ലൈസന്‍സ് സംവിധാനം നിര്‍ത്തലാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. അതില്ലാതെ ത്രിതല പഞ്ചായത്തുകളിലടക്കം ബില്‍ഡിംഗ് പെര്‍മിറ്റ് എടുക്കാന്‍ കഴിയില്ലെന്ന് വിജ്ഞാപനം ഇറക്കിയ സര്‍ക്കാര്‍ തന്നെയാണ് എല്ലാവരും പണമടച്ചുകഴിഞ്ഞപ്പോള്‍ അത് ആവശ്യമില്ലാത്തതാണെന്ന് പ്രഖ്യാപിച്ചത്.കേരളത്തില്‍ പതിനായിരത്തിലേറെ എന്‍ജിനീയറിങ് ലൈസന്‍സികളാണ് നിലവിലുള്ളത്. സര്‍ക്കാരിന് ഇതുവഴി കിട്ടിയത് പത്തു കോടിയില്‍ പരം രൂപയാണ്. .
എംപാനല്‍ ലൈസന്‍സ് എടുക്കാന്‍ നിര്‍ബന്ധിച്ച എന്‍ജിയര്‍മാരുടെ സംഘടനയും ഇതോടെ വെട്ടിലായി .രജിസ്‌ട്രേഡ് സൂപ്പര്‍വൈസര്‍മാരില്‍ നിന്നും എന്‍ജിയര്‍മാരില്‍ നിന്നും സര്‍ക്കാര്‍ അനധികൃതമായി ഈടാക്കിയ തുക തിരികെ നല്‍കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

 

 

Tags: Pinarayi GovernmentfeeLENSFEDextortsengineering licensees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Kerala

സര്‍ക്കാരിന്റെ അനാസ്ഥ: വ്യവസായങ്ങള്‍ വിഴിഞ്ഞം തുറമുഖം വിടാനൊരുങ്ങുന്നു

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.