Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ കലാപത്തിന് ജമാ അത്തെ ഇസ്ലാമിയുടെ ശ്രമം? കോഴിക്കോട് വിമാനത്താവളത്തിലേക്ക് നടന്ന പ്രകടനത്തെ ഗൗരവത്തിലെടുത്ത് രഹസ്യാന്വേഷണ ഏജന്‍സികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2025, 10:24 am IST
inKerala, News

തിരുവനന്തപുരം: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടന്ന ജമാഅത്തെ ഇസ്ലാമി പ്രകടനത്തില്‍ ഹമാസ് ഭീകരരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതും പ്രധാനമന്ത്രിക്കെതിരെ മതപരമായ മുദ്രാവാക്യങ്ങളുയര്‍ത്തിയതും കലാപലക്ഷ്യത്തോടെയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ വിമാനത്താവള മാര്‍ച്ചില്‍ പങ്കെടുത്ത ആയിരത്തോളം പേരെ നിരീക്ഷിക്കാനാണ് ഏജന്‍സികളുടെ തീരുമാനം. കലാപലക്ഷ്യത്തോടെ സംഘടിച്ച് ആക്രമണം നടത്തിയതിന് ജമാഅത്തെ ഇസ്ലാമിയുടെ യുവജന, വിദ്യാര്‍ത്ഥി വിഭാഗം നേതാക്കളായ ആറു പേര്‍ക്കെതിരെ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്യുകയും ചെയ്തു.
വഖഫ് വിഷയത്തില്‍ ജമാ അത്തെ ഇസ്ലാമി ദീര്‍ഘകാല സമയം കേരളത്തില്‍ പ്ലാന്‍ ചെയ്യുന്നുവെന്ന സംശയത്തിലാണ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍. ജമാ അത്തെ ഇസ്ലാമിയുടെ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും അവര്‍ക്കൊപ്പം നില്‍ക്കുന്ന ബുദ്ധിജീവികളെ കൂടെക്കൂട്ടിയും മുസ്ലിംസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാനുള്ള സംഘടിത ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നത്. എല്ലാ സ്ഥലങ്ങളിലും സംഘര്‍ഷ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ജമാ അത്തെ ഇസ്ലാമിയുടെ നീക്കം വഴിവെയ്‌ക്കുമെന്ന ആശങ്കയിലാണ് കേരളാ പോലീസ്. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് ജമാ അത്തെ ഇസ്ലാമിയുടെ വാര്‍ത്താ ചാനലില്‍ നടക്കുന്ന ചര്‍ച്ചകളും വാര്‍ത്താ സംപ്രേക്ഷണങ്ങളും നിരന്തരം നിരീക്ഷിക്കണമെന്ന നിര്‍ദ്ദേശവും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ വഖഫ് ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് വിമാനത്താവളത്തിലേക്ക് നടന്നത് അത്യന്തം പ്രകോപനകരമായ മാര്‍ച്ചാണെന്നാണ് ഏജന്‍സികളുടെ വിലയിരുത്തല്‍. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന, ഹമാസ് സ്ഥാപകനായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളുമായാണ് മുസ്ലിംകള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത്. അള്ളാഹുവിനാണ് സമര്‍പ്പിച്ചത്, മോദിക്ക് പാട്ടത്തിന് കൊടുത്തതല്ല എന്ന ബാനറുയര്‍ത്തി പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച മുസ്ലിം ജനക്കൂട്ടത്തിന് നേര്‍ക്ക് പോലീസിന് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിക്കേണ്ടിവന്നു. പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് ഒടുവില്‍ അക്രമിസംഘത്തെ പിരിച്ചുവിട്ടത്. ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡന്റ് മലിക് മുത്തസിംഖാന്റെ നേതൃത്വത്തിലായിരുന്നു വിമാനത്താവള ഉപരോധം. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തോടെ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മിക്ക മുസ്ലിംസംഘടനകളുടെ പരിപാടികളിലും വലിയ തോതില്‍ പങ്കെടുക്കുന്നതും ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഏജന്‍സികള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ക്ക് തയ്യാറെടുത്തേക്കും.

Tags: IBislamic student organisationairport marchstate inteligence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

India

റിപ്പബ്ലിക് ദിനത്തില്‍ ഖലിസ്ഥാനികളോ ബംഗ്ലാദേശ് ഗ്രൂപ്പുകളോ ഭീകരാക്രമണം നടത്തിയേക്കുമെന്ന് ആശങ്ക; കശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിലും ജാഗ്രത

ദല്‍ഹിയില്‍ 13 പേരുടെ മരണത്തിന് കാരണമായ കാര്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയുടെ കശ്മീരിലെ പുല്‍വാമയിലെ വീട് (ഇടത്ത്) ഡോക്ടര്‍ ഉമര്‍നബി (നടുവില്‍) ഉമര്‍നബിയുടെ വീട് ബോംബ് വെച്ച് തകര്‍ക്കുന്നു (വലത്ത്)
India

ബോംബുണ്ടാക്കുന്നതിന്റെ വിശദാംശങ്ങള്‍ വരെ നല്‍കി ടിവി ചാനലുകള്‍…അതിരുവിട്ടാല്‍ നടപടിയെന്ന് ടിവി ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ താക്കീത്

Kerala

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്ത് സുരേഷുമായുള്ള കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി

News

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ് : പ്രതി സുകാന്തുമായി തെളിവെടുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.