Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വര്‍ണ്ണപ്പണയവായ്‌പാരംഗത്ത് നിയമങ്ങള്‍ കാറ്റില്‍ പറക്കുന്നു;മീശ പിരിച്ച് റിസര്‍വ്വ് ബാങ്ക്; മണപ്പുറം, മുത്തൂറ്റ് ഓഹരിവില ഇടിഞ്ഞു

സ്വര്‍ണ്ണപ്പണയവായ്‌പ അതിവേഗം കുതിച്ചുവളരുന്നതിനാല്‍ അതിന് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ പ്രസ്താവന കേരളത്തിലെ സ്വര്‍ണ്ണപ്പണയക്കമ്പനികളുടെ ഓഹരികള്‍ക്ക് ബുധനാഴ്ച തിരിച്ചടിയായി. മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 2.8 ശതമാനം ഇടിഞ്ഞപ്പോള്‍ മുത്തൂറ്റിന്റെ ഓഹരി വില 10. 2ശതമാനത്തോളമാണ് ഇടിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2025, 10:34 pm IST
inIndia, Business

മുംബൈ: സ്വര്‍ണ്ണപ്പണയവായ്‌പ അതിവേഗം കുതിച്ചുവളരുന്നതിനാല്‍ അതിന് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ പ്രസ്താവന കേരളത്തിലെ സ്വര്‍ണ്ണപ്പണയക്കമ്പനികളുടെ ഓഹരികള്‍ക്ക് ബുധനാഴ്ച തിരിച്ചടിയായി. മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 2.8 ശതമാനം ഇടിഞ്ഞപ്പോള്‍ മുത്തൂറ്റിന്റെ ഓഹരി വില 10. 2ശതമാനത്തോളമാണ് ഇടിഞ്ഞത്.

റിസര്‍വ്വ് ബാങ്ക് പുതിയ പണനയം ബുധനാഴ്ച പ്രഖ്യാപിക്കുന്നതിനിടയിലാണ് സ്വര്‍ണ്ണപ്പണയവായ്‌പയ്‌ക്കുള്ള നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പ്രസ്താവിച്ചത്. ഇതിന് കാരണമുണ്ട്. സ്വര്‍ണ്ണപ്പണയവായ്‌പ അതിവേഗം കുതിച്ചുയരുകയാണ്. ഇതില്‍ ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. പലപ്പോഴും സ്വര്‍ണ്ണപ്പണയ വായ്‌പ അനുവദിക്കുന്ന ബാങ്കിംഗ് ഇതരസ്ഥാപനങ്ങളും ബാങ്കുകളും റിസര്‍വ്വ് ബാങ്കിന്റെ ചട്ടങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതായി പലപ്പോഴായി ആര്‍ബിഐ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്കിന്റെ ഈ ആശങ്കകളെയെല്ലാം ബാങ്കിംഗ് ഇതരസ്ഥാപനങ്ങളും ബാങ്കുകളും കണ്ടില്ലെന്ന് നടക്കുകയായിരുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്‌ക്ക് തന്നെ ഭീഷണിയാണെന്ന് മുന്‍ റിസര്‍വ്വ് ഗവര്‍ണര്‍ ശക്തികാന്ത ദാസും സൂചിപ്പിച്ചിട്ടുള്ളതാണ്. സ്വര്‍ണ്ണം ഈടുവെച്ച് വായ്‌പ നല്‍കുമ്പോള്‍ ലോണ്‍ ടു വാല്യു (സ്വര്‍ണ്ണത്തിന്റെ മൂല്യത്തിനനുസരിച്ച് മാത്രം വായ്‌പ), റിസ്ക് വെയ്റ്റ് എന്നിങ്ങനെയുള്ള ചട്ടങ്ങളില്‍ സ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിരുന്നു.

പണയം വെയ്‌ക്കപ്പെടുന്ന സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥന്‍ ആരാണെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്വര്‍ണ്ണപ്പണയ വായ്‌പാകമ്പനി അന്വേഷിക്കണമെന്ന് റിസര്‍വ്വ് ബാങ്ക് പറയുന്നു. അതുപോലെ സ്വര്‍ണ്ണവായ്‌പയെടുത്ത പണം എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കപ്പെടുന്നത് എന്ന കാര്യവും സ്വര്‍ണ്ണപ്പണയ വായ്‌പാകമ്പനി നിരീക്ഷിക്കണമെന്നും റിസര്‍വ്വ് ബാങ്ക് നിര്‍ദേശിക്കുന്നു. സ്വര്‍ണ്ണം പണയം വെച്ച് നേടുന്ന തുക ഓഹരി വിപണിയില്‍ ഊഹക്കച്ചവടത്തിന് വരെ ഉപയോഗിക്കുന്ന സ്ഥിതിവിശേഷമുണ്ട്.

പ്രത്യേകിച്ചും ഈടൊന്നും വാങ്ങാതെ വന്‍തോതില്‍ വ്യക്തിഗത വായ്‌പകള്‍ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളും നല്‍കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സുരക്ഷിതമല്ലാത്ത വായ്‌പകള്‍ രാജ്യത്തിന്റെ ബാങ്കിംഗ് സംവിധാനത്തിനും സാമ്പത്തിക സുസ്ഥിരതയ്‌ക്കും ഭീഷണിയാണ്.

എന്തായാലും ഈ രംഗം ഒരല്പം തണുപ്പിക്കാന്‍ തന്നെയാണ് റിസര്‍വ്വ് ബാങ്ക് ഉദ്ദേശിക്കുന്നത് എന്ന് കരുതപ്പെടുന്നു. ഈ വിലയിരുത്തലാണ് കേരളത്തിലെ സ്വര്‍ണ്ണവായ്‌പകമ്പനികളുടെ ഓഹരിവിലയ്‌ക്ക് തിരിച്ചടിയായത്.

Tags: RBIGovernorMuthootNBFCIndianeconomyBankloanManappuramSanjayMalhotra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ട്രംപിനെ വെല്ലുവിളിച്ച് മോദി; ഇന്ത്യന്‍ സമ്പദ്ഘടന മരിച്ചു എന്ന ട്രംപിന്റെ നിലപാടിന് ശക്തമായ മറുപടി; ഇന്ത്യയുടേത് ഇന്ത്യ ആദ്യം എന്ന നയമെന്ന് മോദി

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

റിസര്‍വ്വ് ബാങ്ക് അഴിച്ചുവിട്ട ഡബിള്‍ പോസിറ്റീവ് നയങ്ങളില്‍ നാലാം ദിവസവും കുതിച്ചുയര്‍ന്ന് ഓഹരി വിപണി; സഞ്ജയ് മല്‍ഹോത്രയ്‌ക്ക് കയ്യടി

India

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

Kerala

പതിനെട്ടാമത് മണപ്പുറം എംബിഎ അവാര്‍ഡ് സര്‍ സോഹന്‍ റോയ്‌ക്ക് സമ്മാനിച്ചു

India

ഇന്ത്യന്‍ രൂപ ഏഴ് മാസത്തെ ഉയരത്തില്‍, ഗള്‍ഫ് ഇന്ത്യക്കാര്‍ നാട്ടിലേക്ക് പണമയക്കുന്നത് വൈകിക്കുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.