Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പണലഭ്യത കൂട്ടാന്‍ റിസര്‍വ്വ് ബാങ്ക് ഏപ്രില്‍ 9ന് വായ്‌പാ പലിശനിരക്ക് 0.25 ശതമാനം കുറച്ചേക്കും

രാജ്യത്ത് പണലഭ്യത കൂട്ടാന്‍ റിസര്‍വ്വ് ബാങ്ക് ഏപ്രില്‍ 9ന് റിപ്പോ നിരക്ക് 0.25 ശതമാനം കുറയ്‌ക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍. ഏപ്രില്‍ഏഴിന് ആരംഭിച്ച റിസര്‍വ്വ് ബാങ്കിന്റെ പണനയാവലോകന സമിതി പലിശ നിരക്ക് പ്രഖ്യാപിക്കുക യോഗത്തിന്റെ അവസാനദിവസമായ ഏപ്രില്‍ 9നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2025, 05:32 pm IST
inIndia, Business
റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

മുംബൈ: രാജ്യത്ത് പണലഭ്യത കൂട്ടാന്‍ റിസര്‍വ്വ് ബാങ്ക് ഏപ്രില്‍ 9ന് റിപ്പോ നിരക്ക് 0.25 ശതമാനം കുറയ്‌ക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍. ഏപ്രില്‍ ഏഴിന് ആരംഭിച്ച റിസര്‍വ്വ് ബാങ്കിന്റെ പണനയാവലോകന സമിതി പലിശ നിരക്ക് പ്രഖ്യാപിക്കുക യോഗത്തിന്റെ അവസാനദിവസമായ ഏപ്രില്‍ 9നാണ്.

റിസര്‍വ്വ് ബാങ്ക് ചെയര്‍മാനായ സഞ്ജയ് മല്‍ഹോത്ര ബുധനാഴ്ച രാവിലെ പത്ത് മണിയോടെ പുതിയ റിപ്പോ, റിവേഴ്സ് റിപ്പോ പലിശ നിരക്ക് പ്രഖ്യാപിക്കും. റിസര്‍വ്വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്‌പയുടെ പലിശയാണ് റിപ്പോ നിരക്ക്. രാജ്യത്തെ വാണിജ്യ ബാങ്കുകളിൽ നിന്ന് ആർ‌ബി‌ഐ ഫണ്ട് കടമെടുക്കുന്നതിനുള്ള നിരക്കാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. ഇന്ത്യയിലെ വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ അധിക ഫണ്ടുകൾ പാർക്ക് ചെയ്യുന്ന നിരക്കാണിത്. ഇത് രണ്ടും കുറയുന്നതോടെ ബാങ്കുകളില്‍ നിന്നും കൂടുതല്‍ പേര്‍ വായ്‌പ എടുക്കാനെത്തും. വായ്‌പയുടെ ചെലവ് കുറച്ച് വളര്‍ച്ചയ്‌ക്ക് കരുത്തേകുക എന്നതാണ് റിസര്‍വ്വ് ബാങ്ക് ലക്ഷ്യം. ബാങ്കുകളില്‍ സ്ഥിരനിക്ഷേപം നടത്തുന്നതിന് പകരം ബിസിനസ് മേഖലകളിലേക്ക് കൂടുതല്‍ പണമൊഴുകുമെന്നതാണ് സാധ്യത. .

ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് പലിശനിരക്ക് 0.25 ശതമാനം റിസര്‍വ്വ് ബാങ്ക് കുറച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും മാര്‍ച്ചില്‍ പരിശനിരക്ക് 0.25 ശതമാനം കൂടി കുറയ്‌ക്കാന്‍ പോകുന്നതെന്നറിയുന്നു.

വ്യാപാരയുദ്ധത്തിന്റെ ആശങ്കകള്‍ക്കിടയിലാണ് റിസര്‍വ്വ് ബാങ്ക് പണസമിതി യോഗം ചേര്‍ന്നത്. ഇനിയും യുഎസ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചാല്‍ അത് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ ബാധിക്കുമോ എന്ന ഭയം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പണലഭ്യത വര്‍ധിപ്പിക്കുക മാത്രമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനുള്ള ഏക പോംവഴി.

റിപ്പോ നിരക്ക് കുറയ്‌ക്കുന്നത് സ്ഥിരനിക്ഷേപത്തിന്മേല്‍ പലിശ വരുമാനം നോക്കിയിരിക്കുന്നവര്‍ക്ക് ഇത് അല്‍പം തലവേദനയുണ്ടാക്കുമെങ്കിലും രാജ്യത്ത് പണലഭ്യത വര്‍ധിക്കാന്‍ ഈ നീക്കം ഇടയാക്കും. കാരണം ബാങ്കിലെ നിക്ഷേപപലിശനിരക്ക് കുറയുന്നതോടെ മറ്റ് മേഖലകളിലേക്ക് ബിസിനസുകാര്‍ പണം നിക്ഷേപിക്കും.

Tags: rbiReservebankLiquiditySanjayMalhotraMPCMoneypolicycommittee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.