Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പകരച്ചുങ്കം: ആഗോള ഓഹരി സൂചികയില്‍ തകര്‍ച്ച തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2025, 10:25 am IST
inBusiness

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിനു പിന്നാലെ ആഗോള ഓഹരിവിപണയില്‍ തകര്‍ച്ച തുടരുന്നു. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് സൂചിക ആറരശതമാനത്തേളം ഇടിഞ്ഞു. ഒരു വര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവാണിത്. അമേരിക്കന്‍ ഓഹരി സൂചിക വ്യാപാരം തുടങ്ങിയത് നാലര ശതമാനം ഇടിവിലാണ്.

അതേസമയം പകരച്ചുങ്കത്തിന് പിന്നാലെ ചൈന, യുകെ, ജര്‍മ്മനി തുടങ്ങിയ വിവിധ രാജ്യങ്ങള്‍ യുഎസിനെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. വ്യാവസായ മേഖലയേയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പകരച്ചുങ്കം ഏര്‍പ്പെടുത്തുന്നത് മൂന്ന് മാസത്തേക്ക് താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല പ്രസിഡന്റ് മുഹമ്മദ് യൂനുസ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കത്തെഴുതി. സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. യുഎസിന്റെ വാണിജ്യ അജണ്ടയെ ബംഗ്ലാദേശ് പിന്തുണയ്‌ക്കുന്നുണ്ട്. പുതിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുന്നത് മൂന്ന് മാസത്തേയ്‌ക്ക് നിര്‍ത്തിവെക്കണമെന്നും യൂനുസ് ആവശ്യപ്പെട്ടു.

അതിനിടെ പാക് ഓഹരി വിപണി ഇന്നലേയും ഇടിഞ്ഞു. 8000 പോയിന്റാണ് ഇടിഞ്ഞത്. യുഎസിന്റെ പുതിയ താരിഫ് ആഗോള മാന്ദ്യം ഉണ്ടാകുമെന്ന ഭയമാണ് ഓഹരി വിപണിയിലെ വന്‍ ഇടിവിന് കാരണം. ഒരു മണിക്കൂര്‍ കൂളിങ് പിരീഡിന് ശേഷം വ്യാപാരം പുനരാരംഭിച്ചപ്പോള്‍ പിഎസ്എക്‌സിന് 2,000 പോയിന്റുകള്‍ നഷ്ടമായി. ഇന്നലെ അവസാനിച്ച വ്യാപാരത്തില്‍ മൊത്തം 8,600 പോയിന്റാണ് പിഎസ്എക്‌സ് ഇടിഞ്ഞത്.

Tags: Trumps TariffGlobal stock index
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഭാരതത്തിന്റെ വളർച്ചയിൽ ചിലർ ഭയപ്പെടുന്നു, ആ നിരാശയിലാണ് യുഎസ് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത്”: സർസംഘചാലക് മോഹൻ ഭ​ഗവത്

India

സുസ്ഥിരമായ ലോക സാമ്പത്തിക ക്രമത്തിനായി ഇന്ത്യയും ചൈനയും ഒന്നിക്കണം: പ്രധാനമന്ത്രി

India

യുഎസ് നടപടിക്കു മറുപടി; 40 രാജ്യങ്ങളിലേക്ക് ഭാരത തുണിത്തരങ്ങള്‍

World

ഭാരതം വഴങ്ങില്ല; ഇതൊന്നും മറക്കില്ല; ഭാരതത്തിന് ബദല്‍ വിപണിയുണ്ട്: ക്രിസ്റ്റഫര്‍ പാഡില

Editorial

ഈ അമേരിക്കന്‍ അഹന്ത ഭാരതത്തോടു വേണ്ട

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.