Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്റ്റാലിന്‍ മോദിയെ അപാനിച്ചു; തമിഴര്‍ക്കായി രാമേശ്വരത്തെ ചൂടിലേക്ക് മോദി വന്നു, സ്റ്റാലി‍ന്‍ ഊട്ടിയിലെ തണുപ്പില്‍ സുഖിച്ചിരുന്നു: അണ്ണാമലൈ

മാസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ച രാമേശ്വരത്തെ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുക വഴി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രധാനമന്ത്രി മോദിയെ അപമാനിച്ചുവെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. 8000 കോടി ചെലവില്‍ നിര്‍മ്മിച്ച പാമ്പന്‍ പാലം ഞായറാഴ്ച മോദി രാജ്യത്തിന് സമര്‍പ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2025, 11:32 pm IST
inIndia

ചെന്നൈ: മാസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ച രാമേശ്വരത്തെ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുക വഴി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രധാനമന്ത്രി മോദിയെ അപമാനിച്ചുവെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. 8000 കോടി ചെലവില്‍ നിര്‍മ്മിച്ച പാമ്പന്‍ പാലം ഞായറാഴ്ച മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഈ ചടങ്ങില്‍ പങ്കെടുക്കാതെ, ഊട്ടിയിലെ ഉദഗമണ്ഡലത്തില്‍ ഒരു ചെറിയ സര്‍ക്കാര്‍ ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്റ്റാലിന്‍.

ഈ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിന് സ്റ്റാലിന്‍ നല്‍കിയ മറുപടി തൃപ്തികരമല്ല. നേരത്തെ ആലോചിച്ചുറപ്പിച്ചതാണ് ഈ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയിലെ പരിപാടി കഴിഞ്ഞ ദല്‍ഹിയില്‍ പോലും പോകാതെ നേരെ രാമേശ്വരത്ത് എത്തുകയായിരുന്നു. സ്ഥിതി ഇതായിരിക്കെ, തമിഴ്നാട്ടിലെ മുഖ്യമന്ത്രിയുടെ പ്രധാനകടമ പ്രധാനമന്ത്രിയെ വരവേല്‍ക്കുക എന്നതായിരുന്നു. – അണ്ണാമലൈ പറഞ്ഞു.

“രാമേശ്വരത്ത് പോകാതെ അദ്ദേഹം രാഷ്‌ട്രീയം കളിക്കുകയാണ്. രാമേശ്വരത്ത് ചൂടായതിനാലാണ് അദ്ദേഹം തണുപ്പുള്ള ഊട്ടിയിലേക്ക് പോയത്. അദ്ദേഹത്തിന് ചൂട് താങ്ങാന്‍ കഴിയില്ല”.- അണ്ണാമലൈ പരിഹസിച്ചു. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടു. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ഇവിടേക്ക് വന്ന പ്രധാനമന്ത്രിയെ സ്റ്റാലിന്‍ അപമാനിച്ചുവെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.

രാമേശ്വരത്തെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് മോദിയെ നേരത്തെ അറിയിച്ചിരുന്നുവെന്ന് സ്റ്റാലിന്‍ പറയുന്നു. അതുപോലെ ലോക് സഭാ മണ്ഡലം പുനര്‍നിര്‍ണ്ണയത്തിനെതിരെ തങ്ങളുടെ ആശങ്ക അറിയിക്കുന്നതിന് പ്രധാനമന്ത്രിയോട് സമയം ചോദിച്ചുവെന്നും മറ്റ് രണ്ട് മന്ത്രിമാരെ രാമേശ്വരം ചടങ്ങിന് അയച്ചിരുന്നു എന്നുമാണ് സ്റ്റാലിന്‍ നല്‍കുന്ന മറുപടി.

Tags: RameswaramPMModiAnnamalaiMKStalinModiinSrilankaPampanbridge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.