Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ട്രംപിന്റെ പ്രതികാരച്ചുങ്കം യുഎസിനെ 2025 അവസാനത്തോടെ സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ജെപി മോര്‍ഗന്‍

ട്രംപ് ചൈനയ്‌ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും എതിരെ ചുമത്തിയിരിക്കുന്ന പ്രതികാരച്ചുങ്കം അമേരിക്കയെ 2025 ഒടുവില്‍ സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ് ബാങ്കറും അമേരിക്കന്‍ ധനകാര്യസ്ഥാപനവുമായ ജെപി മോര്‍ഗന്‍. വൈകാതെ അമേരിക്കയുടെ മൊത്ത ആഭ്യന്തരോല്പാദനം (ജിഡിപി) ക്ഷയിക്കുമെന്നും തൊഴിലില്ലായ്‌മ വര്‍ധിക്കുമെന്നുമാണ് ജെ.പി. മോര്‍ഗന്‍ നടത്തുന്ന നിരീക്ഷണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2025, 11:09 pm IST
in World, Business

വാഷിംഗ്ടണ്‍ : ട്രംപ് ചൈനയ്‌ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും എതിരെ ചുമത്തിയിരിക്കുന്ന പ്രതികാരച്ചുങ്കം അമേരിക്കയെ 2025 ഒടുവില്‍ സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ് ബാങ്കറും അമേരിക്കന്‍ ധനകാര്യസ്ഥാപനവുമായ ജെപി മോര്‍ഗന്‍. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകാന്‍ നേരത്തെ 40 ശതമാനം സാധ്യതയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 60 ശതമാനമായി ഉയര്‍ന്നുവെന്നും ജെപി മോര്‍ഗന്‍ പറയുന്നു. വൈകാതെ അമേരിക്കയുടെ മൊത്ത ആഭ്യന്തരോല്പാദനം (ജിഡിപി) ക്ഷയിക്കുമെന്നും തൊഴിലില്ലായ്‌മ വര്‍ധിക്കുമെന്നുമാണ് ജെ.പി. മോര്‍ഗന്‍ നടത്തുന്ന നിരീക്ഷണം.

അതുപോലെ ആഗോള ക്രെഡിറ്റ് ഏജന്‍സിയായ സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സും അമേരിക്ക സാമ്പത്തികമാന്ദ്യത്തില്‍ പതിക്കുമെന്ന് പ്രവചിക്കുന്നു. അതുപോലെ ആഗോള ക്രെഡിറ്റ് ഏജന്‍സിയായ സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സും അമേരിക്ക സാമ്പത്തികമാന്ദ്യത്തില്‍ പതിക്കുമെന്ന് പ്രവചിക്കുന്നു. ഇവര്‍ 40 മുതല്‍ 35 ശതമാനം വരെ സാധ്യതയാണ് പ്രവചിക്കുന്നത്. ഗോള്‍ഡ് മാന്‍ സാക്സും അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകാന്‍ 35 ശതമാനം വരെ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഴ്ച തന്നെ പ്രവചിച്ചിരുന്നു.

ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചില സാധനങ്ങള്‍ക്ക് 54 ശതമാനം വരെ ചുങ്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം ചൈനയും ഇതിന് പ്രതികാരമെന്നോണം 35 ശതമാനം വരെ ചുങ്കം ചുമത്തിയിട്ടുണ്ട്. മാത്രമല്ല, ഏപ്രില്‍ എട്ടിന് കൂടുതല്‍ ചുങ്കം മറ്റു രാജ്യങ്ങള്‍ക്കെതിരെ പ്രഖ്യാപിക്കുമെന്നും ട്രംപ് താക്കീത് നല്‍കിയിട്ടുണ്ട്. ലോകം ഏപ്രില്‍ എട്ടിന്റെ പ്രഖ്യാപനത്തിന് ഭീതിയോടെ കാത്തിരിക്കുകയാണ്.

അതിനിടെ കഴിഞ്ഞ ദിവസം അമേരിക്കന്‍ ഓഹരി വിപണി വന്‍തോതില്‍ തകര്‍ന്നിരുന്നു. ഗൂഗിള്‍, ആപ്പിള്‍, ടെസ് ല, ഒറക്കില്‍, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങിയ മുന്‍നിരകമ്പനികളുടെ വിപണിമൂല്യം ഏകദേശം 6.8 ലക്ഷം കോടി ഡോളര്‍ ആണ് ഒറ്റയടിക്ക് തകര്‍ന്നത്.

“ചുങ്കത്തിന്റെ ഭാരം മൂലം അമേരിക്കയുടെ ജിഡിപി തകരും. തൊഴിലില്ലായ്‌മ 5.3 ശതമാനം വരെ ഉയരും.” – ജെപി മോര‍്ഗന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് മൈക്കേല്‍ ഫെറോള്‍ പറയുന്നു. അമേരിക്കയുടെ കേന്ദ്രബാങ്കായ യുഎസ് ഫെഡ് റിസര്‍വ്വിന്റെ അധ്യക്ഷന്‍ ജെറോം പവലും ഇതേ ആശങ്ക പങ്കുവെയ്‌ക്കുന്നു. ചുങ്കം ചുമത്തിയുള്ള പകവീട്ടല്‍ അമേരിക്കയുടെ ധനകാര്യമേഖളയെ തകര്‍ക്കുമെന്നാണ് ഇദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. വിലക്കയറ്റം കൂടുകയും വളര്‍ച്ച മന്ദീഭവിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: SandPGoldmansachsJPMorganTrumptariffUSrecessionJPMorganchaseLowGDPunemploymentStandardandpoors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോണ്‍ ബ്രിട്ടാസേ രാജീവ് ചന്ദ്രശേഖറെ വിഡ്ഡിയാക്കല്ലേ…ശിശുമരണനിരക്ക് കുറഞ്ഞത് സിപിഎമ്മിന്റെ നേട്ടമല്ല, യുവാക്കള്‍ കേരളം വിട്ട് ഓടിപ്പോയതുകൊണ്ടാണ്

India

ബീഹാര്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂറും; എസ്ഐആര്‍ ഇവിടെ ഒരു വിഷയമേയല്ല..

India

അമേരിക്കയുടെ 50 ശതമാനം താരിഫ് ഇന്ന് മുതൽ ഇന്ത്യയ്‌ക്ക് ബാധകമാകും ; ചെറുകിട വ്യവസായങ്ങളെയും കർഷകരെയും ബാധിക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

Kerala

കേരളം പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുന്നു; പണപ്പെരുപ്പത്തിലും തൊഴിലില്ലായ്‌മയിലും സാമ്പത്തിക പ്രതിസന്ധിയിലും കേരളം ഒന്നാമത്: രാജീവ് ചന്ദ്രശേഖർ

തൊഴിലിനായി ഖത്തറിലേക്ക് പോകാന്‍ ക്യൂനില്‍ക്കുന്ന താലിബാന്‍കാര്‍
World

താലിബാന്‍കാര്‍ ഖത്തറില്‍ ജോലിക്കെത്തുന്നു; തീവ്രവാദം മാത്രം അറിയാവുന്ന രാജ്യത്തെ പൗരന്മാര്‍ വിദേശത്ത് ബാധ്യതയാകുമോ?

പുതിയ വാര്‍ത്തകള്‍

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.