Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും കുതിച്ചുയര്‍ന്ന് രൂപ; ഡോളറിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഏഷ്യയിലെ‍ പ്രധാന കറന്‍സിയായി രൂപ

ഡോളറിനെതിരെ മികച്ച പ്രകടനം നടത്തിയ രൂപ വെള്ളിയാഴ്ച ഒരു ഡോളറിന് 84 രൂപ 95 പൈസ എന്ന നിലയെ തൊട്ടു. അസംസ്കൃത എണ്ണയുടെ വില താഴ്ന്നതും വ്യാപാരചുങ്കത്തിന്റെ കാര്യത്തില്‍ യുഎസിന് ആശങ്കകള്‍ ഉള്ളതിനാല്‍ ഡോളര്‍ ദുര്‍ബലമായതും കാരണമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2025, 09:12 pm IST
in India, Business

മുംബൈ: ഡോളറിനെതിരെ മികച്ച പ്രകടനം നടത്തിയ രൂപ വെള്ളിയാഴ്ച ഒരു ഡോളറിന് 84 രൂപ 95 പൈസ എന്ന നിലയെ തൊട്ടു. അസംസ്കൃത എണ്ണയുടെ വില താഴ്ന്നതും വ്യാപാരചുങ്കത്തിന്റെ കാര്യത്തില്‍ യുഎസിന് ആശങ്കകള്‍ ഉള്ളതിനാല്‍ ഡോളര്‍ ദുര്‍ബലമായതും കാരണമായി.

മാര്‍ച്ച് മാസത്തില്‍ ഇതുവരെ രൂപയുടെ മൂല്യം 2.2 ശതമാനം വരെ ഉയര്‍ന്നു. 2025 ഫെബ്രുവരിയില്‍ ഒരു ഡോളറിന് 88 രൂപ എന്ന നിലയില്‍ വരെ കൂപ്പുകുത്തിയിരുന്നതാണ്. അതാണ് ഇപ്പോള്‍ ഒരു ഡോളറിന് 84 രൂപ 95 പൈസ എന്ന നിലയിലേക്ക് ഉയര്‍ന്നത്. ഏകദേശം രണ്ടു രൂപയോളമാണ് ഇക്കാലയളവില്‍ രൂപയുടെ മൂല്യം ഉയര്‍ന്നത്. മൂല്യത്തിന്റെ കാര്യത്തില്‍ രൂപ ഇപ്പോള്‍ കഴിഞ്ഞ മൂന്ന് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

ഏഷ്യന്‍ കറന്‍സിയില്‍ ഏറ്റവും മൂല്യം ഉയര്‍ന്നത് ഇന്ത്യന്‍ രൂപ

ഇക്കാലയളവില്‍ തായ് വാന്‍ ഡോളര്‍ വെറും 0.1 ശതമാനം മാത്രമാണ് ഉയര്‍ന്നത്. ചൈനയുടെ യുവാന്‍ ഡോളറിനെതിരെ 0.58 ശതമാനവും മലേഷ്യന്‍ റിംഗിറ്റ് 0.76 ശതമാനവും ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ വായ്‌പാവിപണിയിലും ഓഹരി വിപണിയിലും വന്‍തോതില്‍ ഡോളറില്‍ നിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകുന്നതും രൂപയുടെ മൂല്യം വര്‍ധിപ്പിക്കുന്നു.

ഇന്ത്യയുടെ വ്യാപാരകമ്മി കുറഞ്ഞു

ഇന്ത്യയുടെ വ്യാപാരകമ്മി കുറഞ്ഞത് ഇന്ത്യയ്‌ക്കും രൂപയ്‌ക്കും ഏറെ നേട്ടമായി. 2025 ജനുവരിയില്‍ ഇന്ത്യയുടെ വ്യാപാരകമ്മി 2300 കോടി ഡോളര്‍ ആയിരുന്നു. അത് ഫെബ്രുവരിയില്‍ വെറും 1400 കോടി ഡോളര്‍ ആയി കുറഞ്ഞു. ഒരു വര്‍ഷം മുന്‍പ് 2024 ഫെബ്രുവരിയിലെ കണക്കെടുത്താല്‍ ഇന്ത്യയുടെ വ്യാപാരകമ്മി 1900 കോടി ഡോളര്‍ ആയിരുന്നു. വ്യാപാരകമ്മിയില്‍ വന്ന ഈ കുറവ് രൂപയെ ശക്തിപ്പെടുത്തുന്നുണ്ട്.

രൂപയുടെ ഉയര്‍ച്ചതാഴ്ചയുടെ പേരില്‍ മോദിയെ വിമര്‍ശിച്ച രാഹുല്‍ഗാന്ധിക്ക് തിരിച്ചടി

ഇതോടെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പേരില്‍ ജനവരി, ഫെബ്രുവരി മാസങ്ങളില്‍ മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കും അദ്ദേഹത്തിന്റെ പിണിയാളുകളായ ചില സാമ്പത്തിക വിദഗ്ധര്‍ക്കും വന്‍തിരിച്ചടിയാണ് മാര്‍ച്ച് സമ്മാനിച്ചത്. ട്രംപ് യുഎസ് പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം മറ്റുരാജ്യങ്ങളുടെ മേല്‍ കൂടുതല്‍ വ്യാപാരത്തീരുവ അടിച്ചേല്‍പിച്ചതും അതിനെതിരെ ചൈനയും യൂറോപ്പും അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയതും ഡോളറിനെ വല്ലാതെ ക്ഷീണിപ്പിച്ചിരിക്കുകയാണ്. ഇതാണ് ഇന്ത്യന്‍ രൂപയ്‌ക്ക് നേട്ടമായത്.

രൂപയുടെ മൂല്യത്തകര്‍ച്ചയ്‌ക്ക് കാരണം മോദി സര്‍ക്കാരിന്റെ നയങ്ങളാണെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കള്ളമാണെന്ന് ജനത്തിന് മനസ്സിലായി. ആഗോളസാഹചര്യങ്ങളിലെ മാറ്റങ്ങളാണ് കറന്‍സിയുടെ മൂല്യത്തെ ബാധിക്കുന്നത്. ഇപ്പോഴും ആഗോള സാഹചര്യങ്ങള്‍ സുസ്ഥിരമല്ല. ഇസ്രയേല്‍ വീണ്ടും ഗാസയില്‍ ആക്രമണം നടത്തുന്നതും അമേരിക്ക ഹൂതികള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളും കറന്‍സിയെ ഏത് നിമിഷവും ബാധിച്ചേക്കാം. ആഗോള സാമ്പത്തിക അസ്ഥിരത ഉണ്ടായാല്‍ നിക്ഷേപകര്‍ അവരുടെ നിക്ഷേപം കൂടുതല്‍ സുസ്ഥിരമെന്ന് കരുതുന്ന ഡോളറിലേക്ക് മാറ്റുക സ്വാഭാവികമാണ്. അത് ഡോളറിനെ ശക്തിപ്പെടുത്തും. രൂപയെ ദുര്‍ബലമാക്കും.

രൂപയുടെ മൂല്യവും റിസര്‍വ്വ് ബാങ്കും
ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് രൂപയുടെ മൂല്യം ഒരു ഡോളറിന് 88 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതോടെയാണ് ഡോളര്‍ ഇറക്കി രൂപയെ രക്ഷിക്കാം എന്ന നിലപാട് റിസര്‍വ്വ് ബാങ്ക് എടുത്തത്. അതുപോലെ ബാങ്കുകളില്‍ രൂപയുടെ ലഭ്യത കൂട്ടാന്‍ ഡോളര്‍-രൂപ കൈമാറ്റ ലേലവും റിസര്‍വ്വ് ബാങ്ക് നടത്തി. ഏകദേശം ആയിരം കോടി ഡോളറിന് തത്തുല്യമായ ഇന്ത്യന്‍ രൂപയാണ് റിസര്‍വ്വ് ബാങ്ക് ഡോളര്‍-രൂപ കൈമാറ്റലേലത്തിലൂടെ ഇന്ത്യയിലെ ബാങ്കുകളില്‍ എത്തിച്ചത്. ബാങ്കുകളില്‍ നിന്നും ഡോളര്‍ വാങ്ങി പകരം ഇന്ത്യ രൂപ ബാങ്കുകള്‍ക്ക് നല്‍കുകയായിരുന്നു റിസര്‍വ്വ് ബാങ്ക്. മൂന്ന് വര്‍ഷത്തെ കാലാവധിയിലായിരുന്നു ഈ ഡോളര്‍ രൂപ കൈമാറ്റ ലേലം നടത്തിയിരിക്കുന്നത്.

ഇന്ത്യയുടെ സ്ഥൂല സാമ്പത്തിക കണക്കുകള്‍ മെച്ചപ്പെട്ടതും രൂപ ശക്തിപ്പെടാന്‍ കാരണമായിട്ടുണ്ട്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി), വിദേശനാണ്യശേഖരം, ഉപഭോക്തൃവിലസൂചിക എന്നിവയിലെ പുരോഗതിയും ഇന്ത്യന്‍ രൂപയുടെ നില മെച്ചപ്പെടാന്‍ സഹായിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജിഡിപി 6.5 ശതമാനമായി ഉയരുമെന്ന ഐഎംഎഫ് റിപ്പോര്‍ട്ടും ഇന്ത്യ മൂന്നുവര്‍ഷത്തില്‍ ലോകത്തിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറുമന്ന ഫിച്ച് റിപ്പോര്‍ട്ടും രൂപയെ ശക്തിപ്പെടുത്താന്‍ കാരണമായി.

ഇന്ത്യയുടെ അടിസ്ഥാനസൗകര്യമേഖലയില്‍ ഉപയോഗിക്കുന്ന എട്ട് അടിസ്ഥാന ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ ജനുവരിയില്‍ അഞ്ച് ശതമാനം കുതിപ്പ്. രേഖപ്പെടുത്തിയതും രൂപയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

 

 

 

 

 

Tags: GDPEconomyrupeeIndianeconomyIndianrupeeDollarrupeeexhchangerateExchangerateRupeedollarexchangerate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

India

സാമ്പത്തിക രംഗത്ത് കുതിച്ചുയർന്ന് ഭാരതം; ആഗോള GDPയിലേക്കുള്ള സംഭാവനയിൽ രണ്ടാമത്; നേട്ടം അമേരിക്കയെ പിന്തള്ളി

India

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യ തന്നെ; ‍‍ട്രംപിന്റെ 50 ശതമാനം തീരുവയില്‍ തകരാതെ ഇന്ത്യ; 7.4 ശതമാനം വളര്‍ച്ച നേടും

News

ഭാരതവും യൂറോപ്യൻ യൂണിയനും ‘കരാറുകളുടെ മാതാവയ’ കരാറിൽ ഒപ്പുവെച്ചു; മാറാത്തത് പലതും ഇനിയും മാറും

India

ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്

പുതിയ വാര്‍ത്തകള്‍

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.