Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജോസ് കെ മാണി അഭിനയം അവസാനിപ്പിക്കണം; വഖഫിലെ വഞ്ചനയ്‌ക്ക് മാപ്പ് പറയണം: എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2025, 11:52 am IST
inKerala

കോട്ടയം : വഖഫ് നിയമഭേദഗതിയെ പൂർണ്ണമായി തള്ളിക്കളയുകയും എന്നാൽ വിയോജിപ്പുണ്ടെന്ന് വരുത്തി തീർക്കാനുമുള്ള ജോസ് കെ മാണിയുടെ നീക്കം കേരള ജനതയുടെയും വിശ്വാസി സമൂഹത്തിന്റെയും സാമാന്യബോധത്തെ പരിഹസിക്കൽ ആണെന്ന് ബിജെപി നേതാവ് എൻ.ഹരി ആരോപിച്ചു.

കേരള കോൺഗ്രസ് പ്രസ്ഥാനത്തിൻറെ പാരമ്പര്യം തൃണവൽക്കരിച്ച് അധികാരത്തിന്റെ അപ്പക്കഷണത്തിനായി നിലയുറപ്പിക്കുന്ന ദയനീയ കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.ഭരണമുന്നണിയായ സിപിഎമ്മിന്റെ താല്പര്യങ്ങൾക്ക് ഒപ്പം തുള്ളുന്ന പാവയായി ജോസ് കെ മാണി മാറിയിരിക്കുന്നു.

മുനമ്പം ജനതയുടെ കണ്ണീരിന് വിലകൽപ്പിച്ചിരുന്നുവെങ്കിൽ വഖഫ് ബില്ലിനെ പൂർണ്ണമായി സ്വാഗതം ചെയ്തു ക്രൈസ്തവ സഭകൾക്കൊപ്പം ജോസ് കെ മാണി നിലയുറപ്പിക്കുമായിരുന്നു.
എന്നാൽ ഒരു ഭേദഗതിയെ മാത്രം അനുകൂലിച്ചു എന്നു വരുത്തി ബില്ലിനെ പൊതുവിൽ എതിർക്കുകയാണ് ജോസ് കെ മാണി ചെയ്തത്. ഇതിനു സമാനമായ നിലപാടാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഫ്രാൻസിസ് ജോർജ് ലോക്സഭയിൽ ആവർത്തിച്ചത്. ഇരുവരും പാർലമെൻ്റിൽ ബില്ലിനെ അനുകൂലിച്ചില്ല എന്നതാണ് വാസ്തവം.

വഖഫ് കിരാത നിയമത്തിൽ ബലിയാടായവരുടെ ജീവൽപ്രശ്നത്തിനു പോലും വിലകൽപ്പിക്കാതെ രാഷ്‌ട്രീയഅന്ധത ബാധിച്ചിരിക്കുകയാണ് കേരള കോൺഗ്രസുകൾക്ക്. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ജോസ് കെ മാണി പരാജയപ്പെട്ടിരിക്കുന്നു. ആ തെറ്റ് ഏറ്റുപറഞ്ഞ് കേരള ജനതയോടും വിശ്വാസി സമൂഹത്തോടും മാപ്പ് പറയാൻ തയ്യാറുണ്ടോ. ജനവഞ്ചനയുടെ ആൾരൂപമായി ജോസ് കെ മാണി മാറിയിരിക്കുന്നു.

ഇക്കാര്യത്തിൽ ജോസ് കെ മാണിയുടെ നിലപാട് എന്താണെന്ന് കേരള സമൂഹത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു. അക്ഷരാർത്ഥത്തിൽ രാജ്യം പ്രതീക്ഷയോടെ കണ്ട ബില്ലിനെ എതിർക്കുകയാണ് ജോസ് കെ മാണി ചെയ്തത്. ക്രൈസ്തവസഭകൾ ബില്ലിനെ സ്വാഗതം ചെയ്യുകയും അനുകൂലിച്ചു വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതാണ്. വഖഫ് ഭേദഗതി ബിൽ ഇരുസഭകളും പാസാക്കിയപ്പോൾ സീറോ മലബാർ സഭ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാൽ കേരള കോൺഗ്രസ് എംപിമാരായ ജോസ് കെ മാണിയും ഫ്രാൻസിസ് ജോർജും തങ്ങളുടെ മുന്നണികളെ തൃപ്തിപ്പെടുത്താനായി അഴകൊഴമ്പൻ നിലപാട് സ്വീകരിച്ചു.

രാജ്യമാകെ ചർച്ച ചെയ്യുകയും ക്രൈസ്തവ സഭകൾ ബില്ലിനെ പിന്തുണയ്‌ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും നിലപാട് വ്യക്തമാക്കാതെ വഴുതിമാറുകയാണ് ബിൽ ലോക്സഭാ പാസാക്കിയപ്പോഴും ജോസ് കെ മാണി ചെയ്തത്.

ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് എന്താണെന്ന് നിയമസഭയിൽ കേരള കോൺഗ്രസ് തെളിയിച്ചതാണ്.

കേരള നിയമസഭ ബില്ല് പിൻവലിക്കണം എന്നാവശ്യപ്പെട്ട് പാസാക്കിയ പ്രമേയത്തിനെ സർവാത്മനാ പിന്തുണച്ചവരാണ്.രാജ്യസഭയിലും ‘ജോസ് കെ മാണി കേരള നിയമസഭയിൽ പാർട്ടി എംഎൽഎമാർ സ്വീകരിച്ച അതേ സമീപനമാണ് പുലർത്തിയത്.

മുനമ്പം വിഷയത്തിൽ കേരളത്തിലെ ജനവിഭാഗം അടുത്ത ആശങ്കയിൽ നിലനിൽക്കുമ്പോഴാണ് വഖഫ് ഭേദഗതി രാജ്യസഭയിലെത്തിയത്.
ചില വകുപ്പുകളെ പിന്തുണയ്‌ക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുകയും ഇന്ത്യ മുന്നണിയുടെ നിലപാടിനൊപ്പം നിലയുറപ്പിച്ച് എതിർക്കുകയും ചെയ്തു.

Tags: N.HariApologizejose k maniWaqf Amendment BillBJP Kottayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.