Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണ്ണാടക ഈസ്റ്റ് ഇന്ത്യ കോണ്‍ഗ്രസ് കമ്പനി ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കുമാരസ്വാമി

ഏപ്രില്‍ രണ്ട് ചൊവ്വാഴ്ച മുതൽ ഡീസലിന് ലിറ്ററിന് 2 രൂപ വര്‍ധിപ്പിച്ച് കര്‍ണ്ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍. കര്‍ണ്ണാടക ഈസ്റ്റ് ഇന്ത്യ കോണ്‍ഗ്രസ് കമ്പനി ജനങ്ങളുടെ മേല്‍ മറ്റൊരു നികുതി ഭാരം കൂടി അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്ന് ജെഡി (എസ്) നേതാവ് കുമാരസ്വാമി. പണ്ട് ഇന്ത്യയെ കൊള്ളയടിച്ച് ബ്രിട്ടനിലെ ഈസ്റ്റ് ഇന്ത്യ കമ്പനി പോലെ ആയിരിക്കുകയാണ് കര്‍ണ്ണാടകത്തിലെ ഈസ്റ്റ് ഇന്ത്യാ കോണ്‍ഗ്രസ് കമ്പനിയെന്നും കുമാരസ്വാമി വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2025, 07:30 pm IST
inIndia

ബെംഗളൂരു: ഏപ്രില്‍ രണ്ട് ചൊവ്വാഴ്ച മുതൽ ഡീസലിന് ലിറ്ററിന് 2 രൂപ വര്‍ധിപ്പിക്കുക വഴി കര്‍ണ്ണാടകയിലെ ഈസ്റ്റ് ഇന്ത്യ കോണ്‍ഗ്രസ് കമ്പനി ജനങ്ങളുടെ മേല്‍ മറ്റൊരു നികുതി ഭാരം കൂടി അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്ന് ജെഡി (എസ്) നേതാവ് കുമാരസ്വാമി. പണ്ട് ഇന്ത്യയെ കൊള്ളയടിച്ച് ബ്രിട്ടനിലെ ഈസ്റ്റ് ഇന്ത്യ കമ്പനി പോലെ ആയിരിക്കുകയാണ് കര്‍ണ്ണാടകത്തിലെ ഈസ്റ്റ് ഇന്ത്യാ കോണ്‍ഗ്രസ് കമ്പനിയെന്നും കുമാരസ്വാമി വിമര്‍ശിച്ചു.

“ജനവിരുദ്ധ സിദ്ധരാമയ്യ സര്‍ക്കാര്‍ ഡീസല്‍ വില വര്‍ധന മൂലം കര്‍ണ്ണാടകയിലെ ജനങ്ങള്‍ക്ക് മറ്റൊരു ആഘാതം കൂടി നല്‍കിയിരിക്കുകയാണ്.കഴിഞ്ഞ പത്ത് മാസങ്ങള്‍ക്കുള്ളില്‍ ഡീസല്‍വില അഞ്ച് രൂപയെങ്കിലും സിദ്ധരാമയ്യ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു”- ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞു.

പുതുവര്‍ഷത്തിന്റെ തുടക്കമായ ഉഗാദി നാളില്‍ തന്നെ മറ്റൊരു വിലവര്‍ധനകൂടി കോണ്‍ഗ്രസിന്റെ വിലവര്‍ധന സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.

ഒരിയ്‌ക്കല്‍ കൂടി സിദ്ധരാമയ്യ സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അവരുടെ ആര്‍ത്തി അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഇത് സാധാരണക്കാരെ വീണ്ടും അവശരാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര പറഞ്ഞു. ഈ സര്‍ക്കാരിന്റെ ജനവിരുദ്ധ ചുറ്റികയുടെ അടിയേറ്റ് കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രായമായവര്‍ക്കും പാവങ്ങള്‍ക്കും ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. – ബി.വൈ. വിജയേന്ദ്ര വിമര്‍ശിച്ചു

Tags: DieselpricehikebjpKarnatakaSiddaramaiahJDSKumaraswamyCongressEastIndiaCompanyPricehikegovt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.