Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരിവിലയില്‍ കുതിപ്പ്; പണലഭ്യത കൂട്ടാന്‍ കോര്‍പറേറ്റ് വായ്‌പകള്‍ മറ്റു ബാങ്കുകള്‍ക്ക് വീതിച്ചുനല്‍കിയത് അനുഗ്രഹമായി

അക്കൗണ്ടിംഗില്‍ 2000 കോടിയുടെ തിരിമറി റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് വിവാദത്തിലായ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ക്ക് തിങ്കളാഴ്ച തിളക്കം. ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് (ഏകദേശം 32 രൂപ) 682 രൂപ 70 പൈസയില്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2025, 12:31 am IST
inNews

മുംബൈ: അക്കൗണ്ടിംഗില്‍ 2000 കോടിയുടെ തിരിമറി റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് വിവാദത്തിലായ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ക്ക് തിങ്കളാഴ്ച തിളക്കം. ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് (ഏകദേശം 32 രൂപ) 682 രൂപ 70 പൈസയില്‍ എത്തി.

ഭാവിയില്‍ പണലഭ്യതാപ്രശ്നം നേരിട്ടേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് അവരുടെ കോര്‍പറേറ്റ് വായ്‌പകള്‍ ഇതരബാങ്കുകളുമായി പങ്കുവെയ്‌ക്കാന്‍ തുടങ്ങിയതാണ് ഈ ബാങ്കിന്റെ ഓഹരികളിന്മേല്‍ നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുഖ്യധാര ബാങ്കുകളാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ കോര്‍പറേറ്റ് വായ്‌പകള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ഏകദേശം 7.5 മുതല്‍ എട്ട് ശതമാനം വരെയുള്ള പലിശയ്‌ക്കാണ് ഈ കോര്‍പറേറ്റ് ലോണുകള്‍ ഏറ്റെടുക്കുന്നത്. ഇത് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ പണലഭ്യതാ പ്രശ്നം പരിഹരിക്കും. സാമ്പത്തിക തിരിമറി നടന്നു എന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് കോര്‍പറേറ്റുകളും അതിസമ്പന്നരും ബാങ്കിലെ അവരുടെ നിക്ഷേപകം കൂട്ടത്തോടെ പിന്‍വലിച്ചാല്‍ വന്‍സാമ്പത്തിക പ്രതിസന്ധിയിലേക്ക് ബാങ്ക് വീണുപോയേക്കാമെന്ന ഭയമുള്ളതിനാലാണ് കോര്‍പറേറ്റ് ലോണുകള്‍ മറ്റ് ബാങ്കുകളുമായി പങ്കുവെയ്‌ക്കുക എന്ന പരിഹാരത്തിലേക്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് നീങ്ങിയത്. ഇത് ഗുണമായി ഭവിച്ചു.

റിസര്‍വ്വ് ബാങ്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ രക്ഷിക്കാനെത്തുന്നു

നേരത്തെ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ സാമ്പത്തിക പ്രശ്നം പരിഹരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഉറപ്പ് നല്‍കിയതും നിക്ഷേപകര്‍ക്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരിയിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തിലെ നാലാം സാമ്പത്തിക പാദത്തിനുള്ളില്‍, ഈ മാര‍്ച്ച് 31നകം സാമ്പത്തിക പ്രശ്നത്തിന്മേല്‍ പരിപൂര്‍ണ്ണമായ പരിഹാരം കണ്ടെത്തണമെന്ന് റിസര്‍വ്വ് ബാങ്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്‍ഡസ് ഇന്‍ഡ് ഓഹരിയുടെ വിലയില്‍ 56 ശതമാനമാണ് ഇടിവുണ്ടായത് ആശങ്ക പരത്തുന്നുണ്ടെങ്കിലും റിസര്‍വ്വ് ബാങ്ക് രക്ഷയ്‌ക്കെത്തിയിരിക്കുകയാണ്. സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ന്ന യെസ് ബാങ്കിനെയും ആര്‍ബിഎല്ലിനെയും രക്ഷപ്പെടുത്തിയത് പോലെ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനെയും റിസര്‍വ്വ് ബാങ്ക് രക്ഷപ്പെടുത്താന്‍ പോവുകയാണ്. ഈ പ്രതീക്ഷയുള്ളതിനാല്‍ ആഗോള ബ്രോക്കറേജ് കമ്പനിയായ സിഎല്‍എസ് എ ഇപ്പോഴും ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് മികച്ച റേറ്റിംഗ് ആയ “ഔട്ട് പെര്‍ഫോം” തന്നെയാണ് നല്‍കിയിരിക്കുന്നത്.

ഏതാനും നാളുകള്‍ക്ക് മുമ്പ് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി വിലയില്‍ 30 ശതമാനം ഇടിവുണ്ടായതാണ് ആശങ്ക പരത്തിയത്. ഒരു വര്‍ഷത്തിനിടെ 1576.35 രൂപ വരെ ഉയര്‍ന്ന ഓഹരിയാണ് ഇപ്പോള്‍ വെറും 672.65 രൂപയില്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഈ പ്രതിസന്ധി പരിഹരിക്കുമെന്നും അതിനാല്‍ 30 ശതമാനം വരെ ഓഹരിവിലയില്‍ ഉടന്‍ കുതിപ്പുണ്ടാകുമെന്നും നിക്ഷേപിക്കാന്‍ പറ്റിയ സമയമാണെന്നുമാണ് സിഎല്‍എസ് എ നല്‍കുന്ന ഉപദേശം.

സിഇഒയും ഡപ്യൂട്ടി സിഇഒയും നടത്തിയ ഇന്‍സൈഡര്‍ ട്രേഡിംഗ്

ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ സിഇഒ ആയ സുമന്ത് കത്പാലിയ ബാങ്കിന്റെ ഓഹരിവില 1437 രൂപ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിച്ച് 118 കോടി സമാഹരിച്ചിരുന്നു. അതുപോലെ ബാങ്കിന്റെ ഡപ്യൂട്ടി സിഇഒ ആയ അരുണ്‍ ഖുരാന ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി വില 1451 രൂപയില്‍ നില്‍ക്കുമ്പോള്‍ തന്റെ പക്കലുള്ള ഓഹരികള്‍ വിറ്റ് 70 കോടി സമാഹരിച്ചിരുന്നു. ബാങ്കിന്റെ അക്കൗണ്ടിംഗില്‍ 1,577 കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് സിഇഒയ്‌ക്കും ഡപ്യൂട്ടി സിഇഒയ്‌ക്കും അറിയാമായിരുന്നു. ഇത് പുറത്തറിഞ്ഞ വലിയ ബഹളം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ അവര്‍ തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന ഓഹരികള്‍ വിറ്റ് കാശാക്കുകയായിരുന്നു എന്ന ഗുരുതരമായ കുറ്റം ഇവരുടെ ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ അക്കൗണ്ടിംഗില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നറിഞ്ഞിട്ടും അത് രഹസ്യമാക്കി വെച്ച് തങ്ങളുടെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ വിറ്റ് ലാഭമുണ്ടാക്കുന്നതിനെയാണ് ഇന്‍സൈഡര്‍ ട്രേഡിംഗ് എന്ന് വിളിക്കുന്നത്. ഇത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ്.

Tags: rbiBankingsharemarketIndusindbankliquiditycrisis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.