Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫിൽ മൗനം ; എമ്പുരാൻ വിവാദങ്ങൾ ചർച്ച ചെയ്യാൻ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ് ; വിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2025, 11:10 pm IST
inKerala

ന്യൂഡൽഹി : എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ഡീൻ കുര്യാക്കോസ് എംപിയ്‌ക്കെതിരെ വിമർശനം . എം പി തന്നെയാണ് ഈ താൻ നോട്ടീസ് നൽകിയ വിവരം ഫേസ്ബുക്കിൽ പങ്ക് വച്ചത്.

എന്നാൽ ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ടായിട്ടും രാഷ്‌ട്രീയ ലക്ഷ്യത്തിന്റെ പേരിൽ ഒരു സിനിമയുടെ ചർച്ചയ്‌ക്കായി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത് വോട്ട് ബാങ്ക് കണ്ടിട്ടാണെന്നും കുറ്റപ്പെടുത്തലുണ്ട്. വഖഫ് പ്രശ്നത്തിലടക്കം മൗനം പാലിക്കുന്നവരാണ് പൊളിറ്റിക്കൽ ഇസ്ലാം പ്രതിരോധത്തിൽ ആകുമ്പോൾ ഉളുപ്പില്ലാതെ ന്യായീകരിക്കാൻ ഇറങ്ങുന്നതെന്നും കമന്റുകളുണ്ട്.

മുനമ്പത്ത് പാവങ്ങൾക്ക് വേണ്ടി എത്ര അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് താനും തന്റെ പാർട്ടിയും നൽകിയെന്നും ചിലർ ചോദിക്കുന്നു. ക്രിസ്ത്യൻ സംഘടനയായ കാസയും ഡീനെതിരെ രംഗത്തെത്തി.

‘എമ്പുരാൻ എന്ന ക്രൈസ്തവ അവഹേളന സിനിമയ്‌ക്ക് വേണ്ടി !!
കേരളം ഇപ്പോൾ നേരിടുന്ന ഏക നീറുന്ന പ്രശ്നം എന്ന നിലയിൽ താൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കാര്യം ഡീൻ കുര്യാക്കോസ് തന്നെ ഫേസ്ബുക്കിലൂടെ കേരളത്തിലെ തന്റെ ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളോടും തനിക്കുവേണ്ടി തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വിശ്വാസികളെ പൊട്ടന്മാരാക്കാൻ രംഗത്തിറങ്ങുന്ന ആളുകളെയും അറിയിച്ചിട്ടുണ്ട്
സ്വന്തം സമുദായത്തിലെയോ മണ്ഡലത്തിലെയോ ഏതെങ്കിലും ഒരു പ്രശ്നത്തിനുവേണ്ടി ഇവൻ ഇന്നുവരെ ഇതുപോലെ രംഗത്തിറങ്ങിയിരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ ? പക്ഷേ പൊളിറ്റിക്കൽ ഇസ്ലാം പ്രതിരോധത്തിൽ ആകുമ്പോൾ ഉളുപ്പില്ലാതെ എന്ത് ചെറ്റത്തരത്തിനും ഇവനെപ്പോലെയുള്ളവർ തയ്യാറാണ്.
അല്പമെങ്കിലും വിശ്വാസികളോട് സ്നേഹപൂർവ്വം ഉണ്ടെങ്കിൽ നിങ്ങൾ ഇവനെപ്പോലെയുള്ള എംബോക്കികൾക്ക് വോട്ട് ചെയ്യുവാൻ ഇനിയും വിശ്വാസികളെ പ്രേരിപ്പിക്കരുത് ‘ എന്നാണ് കാസ പറയുന്നത്.

Tags: waqafempurandeen kuriakose
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപിയല്ല, കേരളത്തിന്റെ യഥാര്‍ത്ഥ മുന്ന ജോണ്‍ ബ്രിട്ടാസാണെന്ന് കേരളത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍

Kerala

ജോണ്‍ ബ്രിട്ടാസ് സുരേഷ് ഗോപിയെ മുന്ന എന്ന് വിളിച്ചു; അപ്പോള്‍ അമൃതാനന്ദമയിയെ കരിതേക്കാന്‍ അഭിമുഖത്തിന് പുറപ്പെട്ട ബ്രിട്ടാസ് ആരാണ്?

Kerala

അമിത് ഷായുടെ അനുമതി വാങ്ങി പള്ളിപ്പുറം സിആര്‍പിഎഫ് കേന്ദ്രം എമ്പുരാന്‍ ഷൂട്ടിന് നല്‍കി…എമ്പുരാന്‍ കാണില്ലെന്നും സുരേഷ് ഗോപി

India

സർക്കാർ വകുപ്പുകളില്‍ നിന്ന് അനുമതിയില്ല; അയോധ്യ മസ്‌ജിദിന്റെ നിർമാണ അപേക്ഷ നിരസിച്ച് വികസന അതോറിറ്റി

Kerala

എമ്പുരാന്‍ ഒരു ദേശവിരുദ്ധസിനിമ; ആര്‍എസ് എസിനെ ഞാന്‍ ആരാധിക്കുന്നു: നടന്‍ ദേവന്‍

പുതിയ വാര്‍ത്തകള്‍

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.