Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 22919 കോടി രൂപയുടെ ഉത്തേജന ഫണ്ട്; പുതുതായി 91600 തൊഴിലവസരങ്ങള്‍

ഇന്ത്യയെ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ലോകത്തിന്റെ നെറുകെയില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 22919 കോടി രൂപയുടെ ഉത്തേജന ഫണ്ട് നല്‍കുന്നു. ഇതുവഴി 91600 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രി കൂടിയായ അശ്വിനി വൈഷ്ണവ് പറഞ്ഞു. .ആറ് വര്‍ഷത്തേക്കാണ് ഇത്രയും തുക കേന്ദ്രം നല്‍കുക. ഇതിന്റെ ഭാഗമായി ഒട്ടേറെപ്പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2025, 10:40 pm IST
inIndia, Business

ന്യൂദല്‍ഹി: ഇന്ത്യയെ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ലോകത്തിന്റെ നെറുകെയില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 22919 കോടി രൂപയുടെ ഉത്തേജന ഫണ്ട് നല്‍കുന്നു. ഇതുവഴി 91600 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രി കൂടിയായ അശ്വിനി വൈഷ്ണവ് പറഞ്ഞു. .ആറ് വര്‍ഷത്തേക്കാണ് ഇത്രയും തുക കേന്ദ്രം നല്‍കുക. ഇതിന്റെ ഭാഗമായി ഒട്ടേറെപ്പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യയ്‌ക്കകത്ത് ഇലക്ട്രോണിക്സ് ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. മെയ്‌ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇത്രയും തുക കേന്ദ്രസര്‍ക്കാര്‍ നല്‍കുമ്പോള്‍ 59350 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ എത്തും. 4.56 ലക്ഷം കോടിയുടെ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കപ്പെടും..

പുതുതായി അനുവദിച്ചിരുന്ന ഉത്തേജക ഫണ്ട് റെസിസ്റ്ററുകള്‍, കപ്പാസിറ്ററുകള്‍, ഇന്‍ഡക്ടറുകള്‍ എന്നീ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള അടിസ്ഥാന ഘടകങ്ങള്‍ നിര്‍മ്മിക്കാനാണ് അനുവദിച്ചിരിക്കുന്നത്.

ഇലക്ട്രോണിക്സ് നിര‍്മ്മാണ രംഗത്ത് ആഗോളശക്തിയായി ഇന്ത്യ
മോദി സര്‍ക്കാര്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണരംഗത്ത് ഇന്ത്യയെ ആഗോളഹബ്ബാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിച്ച് ഉല്‍പാദനം നടത്താന്‍ താല്‍പര്യമുള്ള നിര്‍മ്മാണക്കമ്പനികള്‍ക്ക് ഉല്‍പാദനം ഉത്തേജിപ്പിക്കാന്‍ സൗജന്യ ധനസഹായം നല്‍കിവന്നിരുന്നു. ഇതുകൊണ്ട് ഇലക്ട്രോണിക്സ് ഉല്പാദനരംഗത്ത് കുതിച്ചുചാട്ടം തന്നെയുണ്ടായി. 2014ല്‍ വെറും 1.9 ലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ ഉല്‍പാദനം മാത്രമാണ് നടന്നിരുന്നത്. പക്ഷെ 2023-24ല്‍ അത് 9.52 ലക്ഷം കോടിയായി ഉയര്‍ന്നിരിക്കുന്നു.

ഇതുവഴി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണരംഗത്ത് ഇന്ത്യ 17 ശതമാനത്തോളം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.

 

 

 

Tags: electronicsAshwiniVaishnawPLIschemeModigovt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരതിന്‍റെ കന്നിയാത്രയില്‍ സുരേഷ് ഗോപി
Kerala

കേരളത്തില്‍ മൂന്ന് വന്ദേഭാരതുകള്‍…ഇത് റോര്‍ ആണ്…റെയില്‍പ്പാതയിന്മേലുള്ള വിപ്ലവം: ബെംഗളൂരു വന്ദേഭാരതില്‍ ഇരുന്ന് സുരേഷ് ഗോപി

News

ചൈനാ പ്രശ്‌നത്തിന് വെല്ലുവിളി, ഊർജ്ജപ്രശ്‌നത്തിന് പരിഹാരം; കേന്ദ്രത്തിന്റെ 56,736 കോടിരൂപയുടെ ജലവൈദ്യുത പദ്ധതി

Kerala

സമുദ്രക്കൃഷി ഇരട്ടിപ്പിച്ച് 25 ലക്ഷം ടണ്ണാക്കാൻ കേന്ദ്രസർക്കാർ പദ്ധതി

പ്രകാശ് ദഡ് ലാനി (ഇടത്ത്)
India

ഇന്ത്യയ്‌ക്ക് ചൈനയെ തോല്‍പിക്കാന്‍ ഒരു വഴിയുണ്ട്….ആ രഹസ്യം വെളിപ്പെടുത്തി ഇന്ത്യന്‍ ബിസിനസുകാരന്‍

ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്)
World

തായ് വാനിലെ ചിപ് നിര്‍മ്മാണക്കമ്പനിയിലെ ജോലിക്കാരെ ചൈന വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് ചാക്കിട്ടുപിടിക്കുന്നു; ലക്ഷ്യം ഇന്ത്യയുടെ മുന്നേറ്റം തടയലോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.