Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തായ് വാനിലെ ചിപ് നിര്‍മ്മാണക്കമ്പനിയിലെ ജോലിക്കാരെ ചൈന വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് ചാക്കിട്ടുപിടിക്കുന്നു; ലക്ഷ്യം ഇന്ത്യയുടെ മുന്നേറ്റം തടയലോ?

ചിപ് നിര്‍മ്മാണ രംഗത്തും സെമി കണ്ടക്ടര്‍ രംഗത്തും ഉള്ള തായ് വാന്റെ ആധിപത്യം തകര്‍ക്കാനും അതുവഴി ചിപ് നിര്‍മ്മാണ രംഗത്തേക്കുള്ള ഇന്ത്യയുടെ കടന്നുവരവിന് തടയിടാനും ചൈനയുടെ ഗൂഢശ്രമം. തായ് വാനിലെ ചിപ് നിര്‍മ്മാണ കമ്പനികളിലെ വിദഗ്ധ തൊഴിലാളികളെ കടലാസ് കമ്പനികളുടെ പേരില്‍ വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്യുകയാണ് ചൈന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2025, 08:37 pm IST
in World, Business
ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്)

ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്)

ബെയ് ജിംഗ്: ചിപ് നിര്‍മ്മാണ രംഗത്തും സെമി കണ്ടക്ടര്‍ രംഗത്തും ഉള്ള തായ് വാന്റെ ആധിപത്യം തകര്‍ക്കാനും അതുവഴി ചിപ് നിര്‍മ്മാണ രംഗത്തേക്കുള്ള ഇന്ത്യയുടെ കടന്നുവരവിന് തടയിടാനും ചൈനയുടെ ഗൂഢശ്രമം. തായ് വാനിലെ ചിപ് നിര്‍മ്മാണ കമ്പനികളിലെ വിദഗ്ധ തൊഴിലാളികളെ കടലാസ് കമ്പനികളുടെ പേരില്‍ വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്യുകയാണ് ചൈന.

ചൈനയിലെ ഏറ്റവും വലിയ ചിപ് നിര്‍മ്മാണക്കമ്പനിയായ എസ് എം ഐ സി ആണ് തായ് വാനിലെ ജീവനക്കാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് തായ് വാന്‍ അധികൃതര്‍ സംശയിക്കുന്നു. സാമോവന്‍ എന്ന കമ്പനിയുടെ പേരിലാണ് തായ് വാനിലെ സെമികണ്ടക്ടര്‍ രംഗത്തെ ജീവനക്കാരെ വന്‍ശമ്പളം വാഗ്ദാനം ചെയ്ത് ചൈന ജോലിക്ക് എടുക്കുന്നത്. വാസ്തവത്തില്‍ സാമോവന്‍ എന്ന കമ്പനി ചൈനയിലെ എസ് എം ഐ സി തന്നെയാണെന്ന് പറയപ്പെടുന്നു. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യ അവരുടെ സെമികണ്ടക്ടര്‍ രംഗത്തെ കുതിപ്പിന് പ്രധാനമായും ആശ്രയിക്കുന്നത് തായ് വാനെ ആണ്. തായ് വാനിലെ ടിഎസ് എം സി (തായ് വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി), പവര്‍ചിപ് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പറേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി സെമികണ്ടക്ടര്‍ മേഖലയിലെ കമ്പനികള്‍ ഇന്ത്യയെ ചിപ് നിര്‍മ്മാണരംഗത്ത് കൈപിടിച്ചുയര്‍ത്താന്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്. ചിപ് നിര്‍മ്മാണ രംഗത്തേക്ക് വരുന്ന ഇന്ത്യയിലെ യുവാക്കളെ തായ് വാനില്‍ പരിശീലിപ്പിക്കുന്നത് ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികള്‍ ഇന്ത്യയും തായ് വാനും തമ്മില്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികളുമായി തായ് വാന്‍ കമ്പനികള്‍ സഹകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മൈക്രോണ്‍, ടാറ്റ ഇലക്ട്രോണിക്സ്, അദാനി, എല്‍ ആന്‍റ് ടി എന്നി കമ്പനികള്‍ ഇന്ത്യയുടെ സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മാണരംഗത്ത് കരുത്തുപകരാന്‍ ഒപ്പമുണ്ട്. സെമികണ്ടക്ടര്‍ രംഗത്ത് ഇന്ത്യയെ കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യയില്‍ വന്‍തോതില്‍ ചിപ് നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് വന്‍തോതില്‍ ധനസഹായം നല‍്കിവരികയാണ്. 22919 കോടി രൂപയാണ് ഈ രംഗത്ത് ഇന്ത്യ ഉല്‍പാദനവുമായി ബന്ധപ്പെട്ട സാമ്പത്തികസൗജന്യം(പിഎല്‍ഐ പദ്ധതി) എന്ന നിലയ്‌ക്ക് കഴിഞ്ഞ ദിവസം അനുവദിച്ചിരിക്കുന്നത്. അഡ്വാന്‍സ് ഡ് സെമികണ്ടക്ടര്‍ രംഗത്തും ഇലക്ട്രോണിക്സ് രംഗത്തുമായി 85000 എഞ്ചിനീയര്‍മാരെ പരിശീലിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2025ല്‍ തന്നെ ഇന്ത്യയിലെ ആദ്യത്തെ മെയ് ഡ് ഇന്‍ ഇന്ത്യ സെമികണ്ടക്ടര്‍ ചിപ് പുറത്തിറങ്ങാന്‍ പോവുന്ന നിര്‍ണ്ണായകഘട്ടത്തിലാണ് ഇന്ത്യ. 2047ല്‍ വികസിതഭാരതം സൃഷ്ടിക്കുമ്പോള്‍ അതില്‍ പുതിയ ഇന്ത്യയുടെ മുഖമായി സെമികണ്ടക്ടര്‍ രംഗം മാറും.

ഇന്ത്യയുടെ ചിപ് നിര്‍മ്മാണ രംഗത്ത ഉറച്ച ചുവടുവെയ്‌പുകള്‍ ചൈനയെ ഭയപ്പെടുത്തുന്നുണ്ട്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ‍ വന്‍കിട കമ്പനികള്‍ ചൈനയ്‌ക്ക് പകരം ചിപ് നിര്‍മ്മാണത്തിന് ഭാരതത്തെ ആശ്രയിക്കാനിരിക്കുന്നതും ചൈനയെ ഭയപ്പെടുത്തുന്നു. അതുകൊണ്ട് തായ് വാനെ ചിപ് നിര്‍മ്മാണരംഗത്ത് ദുര്‍ബലമാക്കാന്‍ ചൈന പല ഗൂഢപദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.  അതില്‍ ഒന്നാണ് തായ് വാനിലെ ചിപ് നിര്‍മ്മാണ കമ്പനികളിലെ വിദഗ്ധ തൊഴിലാളികളെ ചൈനീസ് കമ്പനികളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം.

 

 

Tags: TaiwantatasemiconductorPLIschemeSMICChipmanufacturingTSMCPSMCchina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ശാസ്ത്ര, സാങ്കേതിക മുന്നേറ്റം അപാരം

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

ടാറ്റയുടെ നാസിക് പ്ലാന്‍റില്‍ സി-295 എന്ന ചരക്ക് നീക്ക വിമാനത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു (വലത്ത്)
India

ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ സൈനിക ചരക്ക് നീക്ക വിമാനം നിര്‍മ്മിച്ച് ടാറ്റ; പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്ന ഈ തന്ത്രപരമായ നീക്കം ചെറിയ കളിയല്ല

പുതിയ വാര്‍ത്തകള്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.