Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എമ്പുരാന്‍ ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയാവുന്നു; വൈറലായി ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്

ദേശീയ മുഖ്യധാരാമാധ്യമങ്ങളിലും വാര്‍ത്തകളില്‍ ഇടം പിടിച്ച് എമ്പുരാന്‍ എന്ന മലയാള സിനിമ. സിനിമയില്‍ ഉടനീളമുള്ള ഹിന്ദുത്വ വിരുദ്ധ രാഷ്‌ട്രീയത്തെക്കുറിച്ചാണ് ഇന്ത്യാ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2025, 07:25 pm IST
inIndia
ഇന്ത്യാ ടുഡേ ജേണലിസ്റ്റുകളായ പൂജാ ശാലിയും പ്രീതി ചൗധരിയും വേറെ വേറെ ന്യൂസ് റിപ്പോര്‍ട്ടുകളില്‍ എമ്പുരാന്‍ ചര്‍ച്ച ചെയ്യുന്നു (വലത്ത്)

ഇന്ത്യാ ടുഡേ ജേണലിസ്റ്റുകളായ പൂജാ ശാലിയും പ്രീതി ചൗധരിയും വേറെ വേറെ ന്യൂസ് റിപ്പോര്‍ട്ടുകളില്‍ എമ്പുരാന്‍ ചര്‍ച്ച ചെയ്യുന്നു (വലത്ത്)

ന്യൂദല്‍ഹി: ദേശീയ മുഖ്യധാരാമാധ്യമങ്ങളിലും വാര്‍ത്തകളില്‍ ഇടം പിടിച്ച് എമ്പുരാന്‍ എന്ന മലയാള സിനിമ. സിനിമയില്‍ ഉടനീളമുള്ള ഹിന്ദുത്വ വിരുദ്ധ രാഷ്‌ട്രീയത്തെക്കുറിച്ചാണ് ഇന്ത്യാ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതുവരെ സമൂഹമാധ്യമങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന വിമര്‍ശനങ്ങള്‍ ഇപ്പോള്‍ ഇന്ത്യാ ടുഡേ ടിവി ചാനല്‍ ഉള്‍പ്പെടെയുള്ള മുഖ്യധാരാ ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യാ ടുഡേയുടെ പ്രധാന ആങ്കര്‍മാരായ പൂജാ ശാലിയും പ്രീതി ചൗധരിയുമാണ് അവരുടെ പരിപാടികളില്‍ എമ്പുരാന്‍ ചര്‍ച്ചാവിഷയമാക്കിയത്.

സിനിമയില്‍ മോഹന്‍ലാലിന്റെ സുഹൃത്തായ സയ്യിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം കാണിക്കുമ്പോള്‍ ഗുജറാത്തിലെ ഗോധ്ര കലാപവും കടന്നുവരുന്നു. ഇതില്‍ ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പറയുന്നു. ഈ കഥാപാത്രത്തിന്റെ കുടുംബാംഗങ്ങളും അടുത്ത ബന്ധമുള്ളവരും നിഷ്ഠുരമായി ഗുജറാത്ത് കലാപത്തില്‍ ഹിന്ദുക്കളാല്‍ കൊല ചെയ്യപ്പെട്ടിരുന്നുവെന്നും സൂചനകള്‍ സിനിമയിലുണ്ടെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടയ്‌ക്ക് ബില്‍കിസ് ഭാനുവിനെക്കുറിച്ചും ചില സൂചനകള്‍ കടന്നുവരുന്നതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ ഷിബിമോള്‍ പറയുന്നു.

പൃഥ്വിരാജ് ആണ് സയ്യിദ് മസൂദ് ആയി പ്രത്യക്ഷപ്പെടുന്നത്. സമൂഹമാധ്യമങ്ങളില്‍ വലിയ തിരിച്ചടി ഈ സിനിമ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: @MohanlalEmpuraanPrithvirajGodhramassacreGujaratriotIndiaToday
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

New Release

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.