Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുനാല്‍ കമ്രയെ ന്യായീകരിക്കാന്‍ വന്ന പ്രിയങ്ക ചതുര്‍വേദിക്ക് കണക്കിന് കൊടുത്ത് പത്രപ്രവര്‍ത്തക പ്രീതി; കണ്ടം വഴി ഓടി

കുനാല്‍ കമ്ര എന്ന സ്റ്റാന്‍ഡപ് കൊമേഡിയന്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച് പരിഹസിച്ചതിനെ ന്യായീകരിക്കാന്‍ വന്ന ഉദ്ധവ് താക്കറെ ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിക്ക് കണക്കിന് കൊടുത്ത് ഇന്ത്യാടുഡേ ടിവി പത്രപ്രവര്‍ത്തക പ്രീതി. ഇതോടെ മറുപടി പറയാനാവാതെ പ്രിയങ്ക ചതുര്‍വേദിക്ക് കണ്ടം വഴി ഓടേണ്ടി വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2025, 11:14 pm IST
in India
ഇന്ത്യാ ടുഡേയിലെ പത്രപ്രവര്‍ത്തക പ്രീതി ചൗധരി (ഇടത്ത്) ഉദ്ധവ് താക്കറേ ശിവസേനയുടെ വക്താവ് പ്രിയങ്ക ചതുര്‍വേദി (നടുവില്‍) ഉദ്ധവ് താക്കരെ (വലത്ത്)

ഇന്ത്യാ ടുഡേയിലെ പത്രപ്രവര്‍ത്തക പ്രീതി ചൗധരി (ഇടത്ത്) ഉദ്ധവ് താക്കറേ ശിവസേനയുടെ വക്താവ് പ്രിയങ്ക ചതുര്‍വേദി (നടുവില്‍) ഉദ്ധവ് താക്കരെ (വലത്ത്)

മുംബൈ: കുനാല്‍ കമ്ര എന്ന സ്റ്റാന്‍ഡപ് കൊമേഡിയന്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച് പരിഹസിച്ചതിനെ ന്യായീകരിക്കാന്‍ വന്ന ഉദ്ധവ് താക്കറെ ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിക്ക് കണക്കിന് കൊടുത്ത് ഇന്ത്യാടുഡേ ടിവി പത്രപ്രവര്‍ത്തക പ്രീതി. ഇതോടെ മറുപടി പറയാനാവാതെ പ്രിയങ്ക ചതുര്‍വേദിക്ക് കണ്ടം വഴി ഓടേണ്ടി വന്നു.

ഏക്നാഥ് ഷിന്‍ഡെയെ പരിഹസിച്ചതിനെ തുടര്‍ന്ന് ഷിന്‍ഡേ പക്ഷം ശിവസേന പ്രവര്‍ത്തകര്‍ കുനാല്‍ കമ്ര സംസാരിച്ച ഹോട്ടലിലെ സ്റ്റുഡിയോ അടിച്ചുതകര്‍ത്തിരുന്നു. ഇതിനെതിരെ ഉദ്ധവ് താക്കറെയുടെ ഭരണകാലം എത്ര നല്ലതായിരുന്നു എന്ന് പറയാന്‍ ശ്രമിക്കുകയായിരുന്നു പ്രിയങ്ക ചതുര്‍വേദി. ഞങ്ങളുടെ പാര്‍ട്ടിയായ (ഉദ്ധവ് താക്കറെ ശിവസേന) സ്വകാര്യവ്യക്തികളുടെ ജീവനും സ്വത്തിനും ഭീഷണിയായി പ്രവര്‍ത്തിച്ച ഏതെങ്കിലും ഒരു ഉദാഹണം പറയാനാവുമോ എന്നായിരുന്നു പ്രിയങ്ക ചതുര്‍വേദി പ്രീതിയെ വെല്ലുവിളിച്ചത്.

മൂന്ന് ഉദാഹരണങ്ങള്‍ പറയാം എന്നായിരുന്നു ഇതിന് ജേണലിസ്റ്റ് പ്രീതിയുടെ മറുപടി. ഉദ്ധവ് താക്കറെ ഭരിയ്‌ക്കുന്ന കാലത്ത് ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായ മൂന്ന് ഉദാഹരണങ്ങളാണ് പ്രീതി എണ്ണിയെണ്ണി പറഞ്ഞത്.
1.ഉദ്ധവ് താക്കറെയെ പരിഹസിക്കുന്ന കമന്‍റ് വാട്സാപില്‍ പങ്കുവെച്ചതിന് ഒരു നാവിക ഉദ്യോഗസ്ഥനെ തല്ലിച്ചതച്ചു.
2. ഖുറാനെ അവഹേളിച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ തലവെട്ടാന്‍ ചില ഇസ്ലാമിക നേതാക്കള്‍ ആഹ്വാനം ചെയ്ത നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച സാദ് അന്‍സാരിയെ ഉദ്ദവ് താക്കറെയുടെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്‌ട്രയിലെ ഭീവണ്ഡി സ്വദേശിയായ 19 കാരനായ സാദ് അന്‍സാരി സമൂഹമാധ്യമത്തില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിനായിരുന്നു അന്നത്തെ അറസ്റ്റ്. നൂപുര്‍ശര്‍മ്മയുമായി ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അരമണിക്കൂര്‍ നീണ്ട അഭിമുഖത്തിനിടയില്‍ നൂപുര്‍ ശര്‍മ്മ നബിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ജ്ഞാന്‍വാപി പള്ളിയില്‍ ശിവലിംഗമുണ്ടെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഉദ്യോഗസ്ഥരുടെ കണ്ടെത്തലിനെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു നൂപുര്‍ശര്‍മ്മ. ഈ അഭിമുഖത്തിലെ അരസെക്കന്‍റ് നീളുന്ന ഒരു ഭാഗം മാത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് നൂപുര്‍ ശര്‍മ്മ മതനിന്ദ നടത്തി എന്ന് മുഹമ്മദ് സുബൈര്‍ നടത്തിയ ആരോപണം ശരിവെച്ചാണ് നൂപുര്‍ശര്‍മ്മയുടെ തലവെട്ടാന്‍ ചില ഇസ്ലാമിക പണ്ഡിതര്‍ ആഹ്വാനം ചെയ്തത്. സമൂഹമാധ്യമത്തിലെ വ്യാജവാര്‍ത്ത കണ്ടുപിടിക്കാന്‍ പ്രവര്‍ത്തിക്കുന്ന എന്ന വ്യാജേന ബിജെപി വിരുദ്ധ മോദി വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തിയാണ് മുഹമ്മദ് സുബൈര്‍.
3. എന്‍സിപി നേതാവ് ശരത് പവാറിനെ വിമര്‍ശിച്ച കേതകി ചിറ്റാലെ എന്ന 32കാരിയായ മറാഠി യുവനടിയെ ഉദ്ധവ് താക്കറെയുടെ അറസ്റ്ര് ചെയ്തു. 22 കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 34 ദിവസം ജയിലിലിട്ടു. പിന്നീടാണ് ജാമ്യം അനുവദിച്ചത്.

Tags: KunalkamracontroversyPreetiChaudhuryPreetiIndiatodayUddhavThackerayPriyankaChaturvediEknathshindeKunalKamra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ഏക് നാഥ് ഷിന്‍ഡേ

India

മഹാരാഷ്‌ട്രയില്‍ ഹിന്ദു ഐക്യം തകര്‍ക്കാന്‍ ശ്രമം…ബിജെപിയ്‌ക്കെതിരെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കുന്നതിന് പിന്നില്‍ ശരദ് പവാര്‍?

സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കൊപ്പം നടന്‍ പ്രകാശ് രാജ് (ഇടത്ത്) ഏക് നാഥ് ഷിന്‍ഡേ (വലത്ത്)
India

ഏക്നാഥ് ഷിന്‍ഡേ ശിവസേനയെ വെല്ലുവിളിച്ച് പ്രകാശ് രാജ്; കുനാല്‍ കമ്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു, തമിഴ്നാട്ടിലെത്തിയത് ഓട്ടോയിലെന്നും പ്രകാശ് രാജ്

ഏക്നാഥ് ഷിന്‍ഡേ (ഇടത്ത്) കുനാല്‍ കമ്ര (വലത്ത്)
India

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുനാല്‍ കമ്ര ബോംബെ ഹൈക്കോടതിയില്‍; സമന്‍സിന് ഉത്തരം നല്‍കാതെ ഇപ്പോഴും കുനാല്‍ കമ്ര ശിവസേനയെ ഭയന്ന് ഒളിവില്‍

സിനിമസംവിധായകന്‍ ഹന്‍സല്‍ മേത്ത (ഇടത്ത്) കുനാല്‍ കമ്ര (നടുവില്‍)മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ (വലത്ത്)
India

കുനാല്‍ കമ്രയ്‌ക്ക് ഹന്‍സല്‍ മേത്തയുടെ വിധി വരുമോ? അന്ന് ഓഫീസ് അടിച്ചുതകര്‍ത്തു, മുഖത്ത് കരി ഓയില്‍ തേച്ചു, പതിനായിരങ്ങളുടെ മുന്‍പില്‍ മാപ്പും….

പുതിയ വാര്‍ത്തകള്‍

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.