Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമവിരുദ്ധ മദ്രസകൾ പൂട്ടുന്നതിൽ മുസ്ലീം സംഘടനകൾക്ക് എന്തിനാണ് പ്രതിഷേധം; കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം കിട്ടട്ടെ: ഇന്നലെ താഴിട്ടത് 15 എണ്ണത്തിന് 

കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ചോദിച്ച് നിയമവിരുദ്ധ മദ്രസകൾക്ക് നോട്ടീസുകളും നൽകി. കൂടാതെ മദ്രസ വിദ്യാഭ്യാസ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു മദ്രസകൾക്കെതിരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2025, 01:03 pm IST
in India

ഡെറാഡൂൺ : ദേവഭൂമി ഉത്തരാഖണ്ഡിൽ ഇന്നലെ 15 അനധികൃത മദ്രസകൾ കൂടി പൂട്ടി സീൽ ചെയ്തു. സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്യാത്ത 159 മദ്രസകൾ സീൽ ചെയ്തിട്ടുണ്ട്. ഇന്നലെ ഹരിദ്വാർ ജില്ലയിലെ സനാതൻ നഗരത്തിൽ ജില്ലാ ഭരണകൂടത്തിന്റെ വിവിധ സംഘങ്ങളും കനത്ത പോലീസ് സേനയും ചേർന്ന് രജിസ്റ്റർ ചെയ്യാത്ത 13 മദ്രസകൾക്കെതിരെ നടപടിയെടുക്കുകയും അവ പൂട്ടി സീൽ ചെയ്യുകയും ചെയ്തു.

സീൽ ചെയ്ത എല്ലാ അനധികൃത മദ്രസകളിലും പരിശോധനയിൽ പോരായ്‌മകൾ കണ്ടെത്തിയതായി സബ് ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് സിംഗ് പറഞ്ഞു. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ചോദിച്ച് അവർക്ക് നോട്ടീസുകളും നൽകി. അതേ സമയം മദ്രസ വിദ്യാഭ്യാസ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മദ്രസകൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസം നൽകാൻ അനുമതിയില്ലാത്ത മദ്രസകൾ മാത്രമാണ് പൂട്ടി സീൽ ചെയ്തിരിക്കുന്നത്. ഉധം സിംഗ് നഗറിലെ ബാജ്പൂർ പ്രദേശത്തെ രജിസ്റ്റർ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഒരു മദ്രസ പൂട്ടി സീൽ ചെയ്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. അതുപോലെ, അൽമോറ ജില്ലയിലെ ഭിക്കിയാസൈൻ പട്ടണത്തിൽ ഒരു അനധികൃത മദ്രസ സീൽ ചെയ്തു.

അതേ സമയം നിയമവിരുദ്ധ മദ്രസകൾക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് വാദം കേൾക്കാനിരിക്കുകയാണ് ഹൈക്കോടതി.  എന്നാൽ രജിസ്റ്റർ ചെയ്യാത്ത മദ്രസകൾക്കെതിരെ മാത്രമാണ് പൂട്ടി സീൽ ചെയ്യുന്ന നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സർക്കാർ പറഞ്ഞു.

കൂടാതെ അവിടെ പഠിക്കുന്ന കുട്ടികൾക്ക് ഇപ്പോൾ അവധിയാണെന്നും ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതിനായി ഈ കുട്ടികളെ രജിസ്റ്റർ ചെയ്ത മദ്രസകളിലേക്കോ പ്രൈമറി സ്കൂളുകളിലേക്കോ മാറ്റുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Tags: mosqueDehradunmuslimutharakhandMadrasapushkar singh dhamisealed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വൃത്തിയാക്കുന്നതിനിടെ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥികൾ : 17 കാരൻ മരിച്ചു , 12 പേർ ആശുപത്രിയിൽ

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.