Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വാട്ടര്‍ എടിഎം പ്രവര്‍ത്തനരഹിതം; നിര്‍മ്മാണത്തിനായി മുടക്കിയത് 10 ലക്ഷം

കിളിമാനൂര്‍ ഗോവിന്ദ്byകിളിമാനൂര്‍ ഗോവിന്ദ്
Mar 25, 2025, 11:47 am IST
inThiruvananthapuram

കിളിമാനൂര്‍: ലക്ഷങ്ങള്‍ മുടക്കി കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ചിടങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം പ്രവര്‍ത്തനരഹിതം. കുറഞ്ഞ ചെലവില്‍ കുടി വെള്ളം എന്ന ആശയവുമായി പൊതു ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച വാട്ടര്‍ എടിഎമ്മുകളാണ് ഉദ്ഘാടനം കഴിഞ്ഞതോടെ പ്രവര്‍ത്തനരഹിതമായത്. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് അടക്കം പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുറഞ്ഞ ചെലവില്‍ പൊതുജനത്തിന് കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2019 ല്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് വാട്ടര്‍ എടിഎം. ഒരു രൂപയ്‌ക്ക് അര ലിറ്റര്‍ കുടിവെള്ളം നല്‍കുകയായിരുന്നു പദ്ധതിയുടെ ഉദ്ദേശം. ഇതിനായി 10 ലക്ഷത്തോളം രൂപയാണ് പൊടിച്ചത്.

പൊതുജനങ്ങള്‍ കൂടുതലെത്തുന്ന പ്രധാനപ്പെട്ട അഞ്ചിടങ്ങളില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണ് അക്വാസെക് എന്ന കമ്പനിയുടെ വാട്ടര്‍ എടിഎം സ്ഥാപിച്ചത്. 20 രൂപയ്‌ക്ക് 1 ലിറ്റര്‍ വെള്ളം കമ്പോളത്തില്‍ നിന്ന് വാങ്ങാന്‍ കഴിയുന്നിടത്ത് ഒരു രൂപയ്‌ക്ക് അര ലിറ്റര്‍ വെള്ളം ലഭിക്കുന്ന പദ്ധതി ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്നും എടിഎമ്മില്‍ നാണയത്തുട്ട് നിക്ഷേപിച്ചാല്‍ ശുദ്ധീകരിച്ച കുടിവെള്ളം ടാപ്പിലൂടെ ലഭിക്കുമെന്നുമാണ് പ്രസിഡന്റടക്കം പറഞ്ഞത്.

ഒരു ലിറ്റര്‍, 5 ലിറ്റര്‍, 10 ലിറ്റര്‍ എന്നിങ്ങനെ കുടിവെള്ളം ലഭിക്കുമെന്നും പറഞ്ഞ് ആഘോഷത്തോടെ ഉദ്ഘാടനം നടത്തി. കരവാരം പഞ്ചായത്തില്‍ വഞ്ചിയൂര്‍ ജംഗ്ഷന്‍, നഗരൂര്‍ പഞ്ചായത്തിലെ കേശവപുരം സിഎച്ച്‌സി, പുളിമാത്ത് പഞ്ചായത്ത് ഓഫീസിന് മുന്‍വശം, പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്, പള്ളിക്കല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലായിരുന്നു വാട്ടര്‍ എടിഎം സ്ഥാപിച്ചത്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം ദിവസങ്ങള്‍ക്കുള്ളില്‍ നിലച്ചു. പദ്ധതി നടത്തിപ്പിലെ പിടിപ്പുകേട് കാരണം ചുരുങ്ങിയ കാലയളവിനുള്ളില്‍ വാട്ടര്‍ എടിഎം കൗണ്ടറുകള്‍ നോക്കുകുത്തികളായി മാറി. വെള്ളം പ്രതീക്ഷിച്ച് നാണയം നിക്ഷേപിച്ചവരുടെ പണം പോയത് മാത്രം മിച്ചം. കുറഞ്ഞ വിലയില്‍ കുടിവെള്ളമെന്ന് കൊട്ടിഘോഷിച്ച പദ്ധതി മരണശയ്യയിലായിട്ട് ആറ് വര്‍ഷം കഴിഞ്ഞു. പഞ്ചായത്ത് അധികൃതരോ ജനപ്രതിനിധികളോ ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പദ്ധതിയിലൂടെ കമ്മീഷന്‍ കൈക്കലാക്കുകയായിരുന്നോ ലഷ്യമെന്നാണ് നാട്ടുകാരുടെ ചോദ്യം.

 

Tags: TrivandrumLocal NewsWater ATMKilimanoor Block Panchayath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Thiruvananthapuram

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം
Thiruvananthapuram

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.