Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിഘ്‌നേഷിനെ വിജയകുമാര്‍ പരിശീലിപ്പിച്ചത് ചൈനമാന്‍ ശൈലി

ഉദയന്‍ പാലേങ്ങില്‍ by ഉദയന്‍ പാലേങ്ങില്‍
Mar 25, 2025, 08:05 am IST
in Cricket

പെരിന്തല്‍മണ്ണ: ഭാരതത്തിലെന്നല്ല ഇന്ന് ക്രിക്കറ്റ് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പന്തെറിഞ്ഞ മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്റ്റ് പ്ലയര്‍ വിഘ്‌നേഷ് പുത്തൂര്‍ എന്ന മലയാളി പയ്യന്‍സിനെ കുറിച്ചാണ്. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ്.

ലോകമെമ്പാടുമുള്ള മലയാളികള്‍ തെല്ലഹങ്കാരത്തോടെ വിഘ്‌നേഷ് പുത്തൂരിന്റെ അരങ്ങേറ്റ നേട്ടം ആഘോഷിക്കുമ്പോള്‍ വിഘ്‌നേഷിന്റെ കുടുംബത്തോടൊപ്പം അഭിമാനത്തോടെ ആ നേട്ടമാഘോഷിക്കുന്ന ഒരാളുണ്ട് ഇവിടെ മലപ്പുറം പെരിന്തല്‍മണ്ണയില്‍. അത് മറ്റാരുമല്ല വിഘ്‌നേഷിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് അതിനെ തേച്ച് മിനുക്കിയെടുത്ത ബിസിസിയുടെ അംഗീകാരമുള്ള പരിശീലകന്‍ സി.ജി. വിജയകുമാറാണ്.

ക്രിക്കറ്റില്‍ ഇടം കയ്യന്‍ ബൗളര്‍ എന്നാല്‍ തന്നെ പ്രാധാന്യമുണ്ട്. അതോടൊപ്പം ലെഗ് സ്പിന്നര്‍ കൂടി ആവുക എന്നത് അപൂര്‍വ്വമാണ്. അത് മനസ്സിലാക്കി ചൈനമാന്‍ ശൈലി വിഘ്‌നേഷിനെ പരിശീലിപ്പിച്ചത്. അതിന് അനുകൂലമായി വഴങ്ങുന്ന റബ്ബറി റിസ്റ്റ് കൈക്കുഴയാണ് വിഘ്‌നേഷിന്റേത് എന്നും വിജയകുമാര്‍ പറയുന്നു. പത്ത് വര്‍ഷത്തോളം തന്റെ അടുത്ത് പരിശീലിച്ച വിഘ്‌നേഷ് പിന്നീട് പെരിന്തല്‍മണ്ണയില്‍ റോളിറോവേഴ്‌സില്‍ പരിശീലനം തുടങ്ങിയപ്പോഴാണ് അവിടേക്ക് മാറിയത്.

പത്ത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ വിഘ്‌നേഷിന്റെ അയല്‍വാസിയായ ഷെറീഫാണ് വിഘ്‌നേഷിനെ തന്റെ മുന്നിലെത്തിച്ചത്. പൊതുവെ അന്തര്‍മുഖനായ മകനെക്കുറിച്ച് അച്ഛന്‍ സുനില്‍ പറഞ്ഞത് ഇന്നുമോര്‍ക്കുന്നു. ഇവനധികം സംസാരിക്കില്ല. അന്ന് താന്‍ പറഞ്ഞതാണ് ക്രിക്കറ്റില്‍ സംസാരമല്ല വേണ്ടത് കഴിവാണ് പ്രധാനം. ഇന്നത് യഥാര്‍ത്ഥ്യമായിരിക്കുന്നു. കഴിഞ്ഞദിവസം കളി കാണുമ്പോള്‍ വിഘ്‌നേഷ് പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരിക്കുമോ എന്നത് സംശയമായിരുന്നു. എന്നാല്‍ പിച്ചിന്റെ സ്വഭാവം മനസ്സിലായപ്പോള്‍ ഒപ്പം കളി കണ്ടിരുന്ന ഏട്ടന്റെ മോനോട് വിഘ്‌നേഷിന്റെ സാധ്യതയെക്കുറിച്ച് താന്‍ സംസാരിച്ചിരുന്നുവെന്നും പിന്നീട് ഇന്റര്‍നെറ്റില്‍ തിരഞ്ഞ് ഇംപാക്ട് പ്ലേയേഴ്‌സിന്റെ ലിസ്റ്റ് എടുത്തപ്പോള്‍ വിഘ്‌നേഷ് ഉണ്ടെന്നറിഞ്ഞു. വലിയ സന്തോഷവും അഭിമാനവും തോന്നിയെന്നും വിജയകുമാര്‍ പറയുന്നു.

Tags: cricketmumbai indiansVignesh PuthurCoach Vijayakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ജോഫ്ര ആര്‍ച്ചര്‍(രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

ആര്‍ച്ചര്‍ രാജസ്ഥാന് പ്ലേ ഓഫ് സമ്മാനിച്ചു; നിര്‍ണായക മത്സരത്തില്‍ മുംബൈയെ 30 റണ്‍സിന് തോല്‍പ്പിച്ചു

Sport

നന്നായി ചെയ്തു അർജുൻ, മകന്റെ ബൗളിംഗ് കണ്ടപ്പോൾ അച്ഛൻ സച്ചിന്റെ ഹൃദയം അഭിമാനം കൊണ്ട് നിറഞ്ഞു ;  ഹൃദയസ്പർശിയായ ആ കുറിപ്പ് വായിക്കാം

Lifestyle

സൗരവ് ഗാംഗുലിയുടെ ഈ വാക്കുകൾ ഓർമ്മിച്ചാൽ ജീവിതത്തിൽ ഒരിക്കലും തോൽവി നേരിടേണ്ടി വരില്ല

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.