Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാപ്പ് പറഞ്ഞില്ലെങ്കില്‍ കുനാല്‍ കമ്ര ഇന്ത്യ വിടേണ്ടിവരും:ഷിന്‍ഡേ പക്ഷം; ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച കുനാലിനെ പിന്തുണച്ച് ഉദ്ധവും മകനും

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച കുനാല്‍ കമ്ര എന്ന സ്റ്റാന്‍ഡപ് കൊമേഡിയനെ പിന്തുണച്ച് ഉദ്ധവ് താക്കറെ. അതേ സമയം മാപ്പ് പറഞ്ഞില്ലെങ്കില്‍ കുനാല്‍ കമ്രയെ ഇന്ത്യയൊട്ടാകെ വേട്ടയാടുമെന്ന് അയാള്‍ ഇന്ത്യ വിട്ട് ഓടിപ്പോകേണ്ടിവരുമെന്നും ഷിന്‍ഡേ പക്ഷം എംപി നരേഷ് മാസ്കെ വെല്ലുവിളിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 07:29 pm IST
inIndia
ഏക്നാഥ് ഷിന്‍ഡെ (ഇടത്ത്) കുനാല്‍ കമ്ര (നടുവില്‍) ഉദ്ധവ് താക്കറെ (വലത്ത്)

ഏക്നാഥ് ഷിന്‍ഡെ (ഇടത്ത്) കുനാല്‍ കമ്ര (നടുവില്‍) ഉദ്ധവ് താക്കറെ (വലത്ത്)

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച കുനാല്‍ കമ്ര എന്ന സ്റ്റാന്‍ഡപ് കൊമേഡിയനെ പിന്തുണച്ച് ഉദ്ധവ് താക്കറെ. അതേ സമയം മാപ്പ് പറഞ്ഞില്ലെങ്കില്‍ കുനാല്‍ കമ്രയെ ഇന്ത്യയൊട്ടാകെ വേട്ടയാടുമെന്ന് അയാള്‍ ഇന്ത്യ വിട്ട് ഓടിപ്പോകേണ്ടിവരുമെന്നും ഷിന്‍ഡേ പക്ഷം എംപി നരേഷ് മാസ്കെ വെല്ലുവിളിച്ചു.

യൂണികോണ്ടിനെന്‍റല്‍ ഹോട്ടലിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോയില്‍ നയാ ഭാരത് എന്ന പേരില്‍ നടന്ന യുട്യൂബ് പരിപാടിയിലാണ് കുനാല്‍ കമ്ര ഏക് നാഥ് ഷിന്‍ഡെയെ വഞ്ചകന്‍ എന്ന് വിളിച്ച് പരിഹസിച്ചത്. 2022ല്‍ ഉദ്ധവ് താക്കറെയെ തള്ളി ബിജെപിയെ പിന്തുണച്ച സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് കുനാല്‍ കമ്ര ഏക് നാഥ് ഷിന്‍ഡെയെ പരിഹസിക്കാന്‍ ശ്രമിച്ചത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഷിന്‍ഡേ പക്ഷം ശിവസേനക്കാര്‍ ഹാബിറ്റാറ്റ് സ്റ്റുഡിയോ അടിച്ചു തകര്‍ത്തത്.

കുനാല്‍ കമ്ര ദില്‍ തോ പാഗല്‍ ഹൈ (ഹൃദയത്തിന് വട്ടായി) എന്ന ഗാനം ഉദ്ധരിച്ചാണ് ഏക്നാഥ് ഷിന്‍ഡേയെ കളിയാക്കാന്‍ ശ്രമിച്ചത്. വഞ്ചനയെ വഞ്ചന എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ് കുനാല്‍ കമ്ര എന്ന ബിജെപി വിരുദ്ധ, മോദി വിരുദ്ധ സ്റ്റാന്‍ഡ് കൊമേഡിയനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉദ്ധവ് താക്കറെ.

കോടതി ഉത്തരവിട്ടാല്‍ മാത്രം മാപ്പ് പറയും: കുനാല്‍ കമ്ര

താന്‍ മാപ്പ് പറയില്ലെന്നും കോടതി പറഞ്ഞാല്‍ മാത്രമേ മാപ്പ് പറയൂ എന്ന് മുംബൈ പൊലീസിനെ ഫോണില്‍ വിളിച്ച് പറയാന്‍ തന്‍റേടം കാട്ടിയിരിക്കുകയാണ് കുനാല്‍ കമ്ര. പൊതുവേ അല്‍പം അധികം ധൈര്യം കാട്ടുന്ന സ്റ്റാന്‍ഡപ് കൊമേഡിയനാണ് കുനാല്‍ കമ്ര. പക്ഷെ ഇക്കുറി പ്രശ്നം അല്‍പം ഗൗരവമുള്ളതായിരിക്കുകയാണ്.

കുനാല്‍ കമ്ര മുംബൈ പൊലീസിനെ വിളിച്ചത് തമിഴ്നാട്ടില്‍ നിന്നെന്ന് എന്‍ഡിടിവി ചാനല്‍

കുനാല്‍ ക്രമ മുംബൈ പൊലീസിനോട് താന്‍ മാപ്പ് പറയില്ലെന്ന് ഫോണില്‍ ധിക്കാരപൂര്‍വ്വം സംസാരിച്ചത് തമിഴ്നാട്ടില്‍ നിന്നാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട്. കുനാല്‍ കമ്രയുടെ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞാണ് ചാനല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്റ്റാലിന്റെ തമിഴ്നാടും എല്ലാവിധ മോദി വിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ്.

കുനാല്‍ കമ്രയുടെ പരിപാടിക്കായി ഉയര്‍ത്തിയ സംവിധാനം നിയമവിരുദ്ധമെന്ന് ബിഎംസി
കുനാല്‍ കമ്രയുടെ വിവാദ യുട്യൂബ് പരിപാടി നടത്താന്‍ യൂണി കോണ്ടിനെന്‍റല്‍ ഹോട്ടലില്‍ കെട്ടിയ താല്‍ക്കാലികസംവിധാനം നിയമവിരുദ്ധമാണെന്ന് ബൃഹണ്‍മയി മുംബൈ കോര്‍പറേഷന്‍ (ബിഎംസി) അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പരിപാടി സംഘടിപ്പിച്ചവര്‍ക്ക് എതിരെ നടപടിയെടുത്തേക്കും.

ബിജെപിയെയും ബിജെപി നേതാക്കളെയും പരിഹസിക്കുക ജീവിതവ്രതമാക്കി എടുത്ത ആളാണ് കുനാല്‍ കമ്ര. ഒരിയ്‌ക്കല്‍ റിപ്പബ്ലിക് ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമിയെ ഒരു ഫ്ലൈറ്റിനുള്ളില്‍വെച്ച് നേരിട്ട് ചോദ്യം ചെയ്ത് പ്രശ്നം സൃഷ്ടിച്ച കുനാല്‍ കമ്രയെ പിന്തുണയ്‌ക്കുന്നത് ഇന്ത്യയിലെ എന്‍ജിഒ, ജിഹാദി പക്ഷക്കാരാണ്.

ദിഷ സാലിയന്‍ എന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന ആരോപണത്തിന്റെ പേരില്‍ ബോംബെ ഹൈക്കോടതിയില്‍ കേസ് നേരിടുന്ന ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയും കുനാല്‍ കമ്രയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.

Tags: UddhavThackerayEknathshindetraitorKunalKamraDilToPagalHaiGaddharStandupComeridian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിത ഗുണ്ടയായി പ്രിയങ്ക ഗാന്ധി; ജോര്‍ജ്ജ് സോറോസിന്റെ ഇന്ത്യയിലെ ഗുണ്ടയായി രാഹുല്‍ ഗാന്ധിയും.. ഗുണ്ടാകുടുംബമായി നെഹ്രു കുടുംബം

India

ഒരു സിഖുകാരനും രാജ്യദ്രോഹിയാകാൻ കഴിയില്ല; രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ സിഖ് നേതാക്കൾ

Literature

ആന്റണിയെ ഒറ്റുകാരനെന്നും അധികാര കൊതിയനെന്നും വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവിന്‌റെ ആത്മകഥ

India

രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ഏക് നാഥ് ഷിന്‍ഡേ

India

മഹാരാഷ്‌ട്രയില്‍ ഹിന്ദു ഐക്യം തകര്‍ക്കാന്‍ ശ്രമം…ബിജെപിയ്‌ക്കെതിരെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കുന്നതിന് പിന്നില്‍ ശരദ് പവാര്‍?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.