Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഞാന്‍ ഗാന്ധിയേക്കാള്‍ വംശീയവാദിയല്ല: മുസ്ലീം മതഭ്രാന്തിനെ എതിര്‍ക്കുന്നു: ഓസ്‌കാര്‍ ഫെയിം കാര്‍ല സോഫിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 10:39 pm IST
inWorld, Entertainment

മാഡ്രിഡ്: ഞാന്‍ ഗാന്ധിയേക്കാള്‍ വംശീയവാദിയല്ലെന്ന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ചിത്രമായ എമിലിയ പെരസിലൂടെ പേരുകേട്ട സ്പാനിഷ് നടി കാര്‍ല സോഫിയ ഗാസ്‌കോണ്‍. ‘ഞാന്‍ നിങ്ങള്‍ക്ക് തലക്കെട്ട് നല്‍കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചശേഷമാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. പക്ഷേ ഈ പ്രസ്താവനയെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചില്ല. തന്റെ പുതിയ പുസ്തകമായ ലോ ക്യൂ ക്വെഡ ഡി മി (എന്താണ് അവശേഷിക്കുന്നത്) യുടെ കാംപയിനുമായി ബന്ധപ്പെട്ട് മാഡ്രിഡില്‍ എത്തിയപ്പോഴായിരുന്നു ഈ പ്രതികരണം. മുസ്ലീം ജനതയെ ബഹുമാനിക്കുമ്പോള്‍ തന്നെ മതഭ്രാന്തിനെയും ഭീകരതയെയും ശക്തമായി എതിര്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. ‘എനിക്ക് മുസ്ലീങ്ങളോട് വളരെയധികം ബഹുമാനമുണ്ട്,’ അവര്‍ പറഞ്ഞു, ‘ആ ബഹുമാനം മതത്തിന്റെ പേരില്‍ ചെയ്യുന്ന ഭയാനകമായ കാര്യങ്ങളിലില്ല.’ അവര്‍ പറഞ്ഞു.
‘ഞാന്‍ തീവ്ര വലതുപക്ഷക്കാരിയോ വംശീയവാദിയോ ആണെന്ന് അവര്‍ പറയുന്നു. പക്ഷേ എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അതിനെതിരെ പോരാടിയിട്ടുണ്ട്.
തന്റെ കരിയര്‍ തകര്‍ക്കാനുള്ള ഒരു ആക്രമണത്തിന്റെ ഇരയാണ് താനെന്ന് കാര്‍ല പറഞ്ഞു. ആരും എന്നോട് ഒന്നിനും ക്ഷമിക്കേണ്ടതില്ല, എന്ന് പറഞ്ഞു.
എമിലിയ പെരെസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കാര്‍ നോമിനേഷന്‍ നേടുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വനിതയാണ് കാര്‍ല. ലോകമെമ്പാടും അംഗീകാരം നേടിക്കൊണ്ടിക്കുന്നതിനിടെ അവരുടെ ചില പഴയ ട്വീറ്റുകള്‍ വീണ്ടും ഉയര്‍ന്നുവന്നു, അത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. നെറ്റ്ഫ്‌ലിക്‌സ് അവരെ ഓസ്‌കാര്‍ കാംപെയ്നില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

Tags: Gandhino more racistoppose muslim bigotrykarla sofia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗസല്‍ ഗായകന്‍ ഉമ്പായിക്കൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര
Varadyam

നാടകം തന്നെ ജീവിതം -3: ഗാന്ധി അംബേദ്കര്‍ ജിന്ന

News

പപ്പു, തപ്പു, അപ്പു; അവർ ഗാന്ധിജിയുടെ മൂന്നു വാനരന്മാരെപ്പോലെ: യോഗി

India

ഗാന്ധിയെ യുകെയിൽ വെച്ച് ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞു ; പിന്നെ നെഹ്രുവാണ് പോയി പ്രതികാരം ചെയ്തതെന്ന് രാഹുൽ ; ഇങ്ങനെ മണ്ടത്തരം പറയല്ലേയെന്ന് ബിജെപി

India

ശുചിത്വത്തിനായുള്ള ഗാന്ധിജിയുടെ ആഹ്വാനം പ്രധാനമന്ത്രി മോദി ബഹുജന പ്രസ്ഥാനമാക്കി മാറ്റി : നദ്ദ

Entertainment

സത്യം പറഞ്ഞാൽ ഗാന്ധിയെക്കാൾ ഡോ. അംബേദ്കറുടെ നിലപാടുകൾ വ്യക്തവും ശക്തവുമാണ്: ജാൻവി കപൂർ

പുതിയ വാര്‍ത്തകള്‍

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.