Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശുചിത്വത്തിനായുള്ള ഗാന്ധിജിയുടെ ആഹ്വാനം പ്രധാനമന്ത്രി മോദി ബഹുജന പ്രസ്ഥാനമാക്കി മാറ്റി : നദ്ദ

ബിജെപി എല്ലാ വർഷവും ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ കാമ്പയിനിൽ ആളുകളെ ഉൾപ്പെടുത്തി സേവാ പഖ്വാര ആചരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 02:58 pm IST
inIndia

ന്യൂദൽഹി: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി നൽകിയ ശുചിത്വത്തിനായുള്ള ആഹ്വാനത്തെ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ബഹുജന പ്രസ്ഥാനം ആക്കി മാറ്റിയെന്ന് കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെ.പി നദ്ദ. ദേശീയ തലസ്ഥാനത്തെ ലോധി കോളനിയിൽ നടന്ന സ്വച്ഛത അഭിയാൻ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ സേവാ പഖ്വാര (സേവയുടെ രണ്ടാഴ്ച) സെപ്തംബർ 17 ന് ആരംഭിച്ച് ഇന്ന് ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വ പ്രചാരണത്തോടെ സമാപിക്കുമെന്ന് നദ്ദ പറഞ്ഞു. മോദി പ്രധാനമന്ത്രിയായ ശേഷം ശുചിത്വവത്കരണം സ്വീകരിക്കുകയും അത് ഒരു ബഹുജന പ്രസ്ഥാനമായി മാറുകയും ചെയ്തു.

ശുചിത്വത്തിനായുള്ള ആഹ്വാനം രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി നൽകിയതാണെന്ന് നമുക്കറിയാം പക്ഷേ പ്രധാനമന്ത്രി മോദി അതിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിശുചിത്വം പാലിക്കുന്നതിനും മാലിന്യം വലിച്ചെറിയാതെ ഇരിക്കാനും സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ ബഹുജന മുന്നേറ്റം മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷമായി തുടരുകയാണെന്നും നദ്ദ കൂട്ടിച്ചേർത്തു.

ഭാവിയിൽ ഈ പ്രസ്ഥാനം വേഗത്തിലാക്കാൻ ബിജെപി സജീവമായി ഇടപെടുമെന്ന് ഉറപ്പിച്ചുപറഞ്ഞ അദ്ദേഹം ശുചിത്വം ഒരു ദിവസത്തെ കാര്യമല്ലെന്നും വർഷം മുഴുവനും എല്ലാ ദിവസവും അത് പരിപാലിക്കേണ്ടതുണ്ടെന്നും പറഞ്ഞു. കൂടാതെ സാധ്യമാകുമ്പോഴെല്ലാം പ്രചാരണത്തിൽ പങ്കാളികളാകാൻ രാജ്യത്തെ ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും നദ്ദ ആഹ്വാനം ചെയ്തു.

ബിജെപി എല്ലാ വർഷവും ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ കാമ്പയിനിൽ ആളുകളെ ഉൾപ്പെടുത്തി സേവാ പഖ്വാര ആചരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ, എംപി ബൻസൂരി സ്വരാജ് എന്നിവരുൾപ്പെടെയുള്ള ദൽഹി നേതാക്കളും നദ്ദയ്‌ക്കൊപ്പം ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

Tags: modiworkersGandhiJP NaddaSwatchata Bharat Abhiyan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.