Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിറിയയിൽ ക്രിസ്ത്യാനികളെയും, ബംഗ്ലാദേശിൽ ഹിന്ദുക്കളെയും കൊന്നപ്പോൾ ഞെട്ടിയില്ലല്ലോ , ഉറക്കമായിരുന്നോ ? പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2025, 06:59 pm IST
inIndia

ന്യൂഡൽഹി : ഗാസയിലെ ഇസ്രായേൽ ആക്രമണത്തെ ഭീകരമെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനം . സിറിയയിൽ ക്രിസ്ത്യാനികളും തൊട്ടടുത്ത ബംഗ്ലാദേശിൽ ഹിന്ദുക്കളും കൂട്ടക്കൊല ചെയ്യപ്പെട്ടുകൊണ്ടിരുന്നപ്പോഴും മൗനം പാലിച്ച പ്രിയങ്ക ഇപ്പോൾ ഉറക്കത്തിൽ നിന്ന് ഉണർന്നതാണോ എന്നാണ് ചോദ്യം .

ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും കൊന്നൊടുക്കിയപ്പോൾ ഇമ്മാതിരി പ്രസ്താവന കണ്ടില്ലല്ലോ…. അവരുടെ ജീവന് വിലയില്ലേ?? ഇനി ഹമാസ് ഭീകരർ കൊന്ന ഇസ്രായേലികളുടെ ജീവൻ നിങ്ങൾ കണ്ടില്ലേ? പലസ്തീനിലെ മുസ്ലിങ്ങളുടെ ജീവന് മാത്രമേ നിങ്ങൾക്ക് വിലയുള്ളോ? ഇങ്ങനെ പോയാൽ അടുത്ത തിരഞ്ഞെടുപ്പോടെ കോൺഗ്രസ്‌ സ്വാഹാ ( Zero ) ആകുമെന്ന കാര്യം 100% ഉറപ്പ്. ‘ എന്നാണ് ചിലർ പറയുന്നത് .

ക്രിസ്ത്യൻ സംഘടനയായ കാസയും പ്രിയങ്കയ്‌ക്കെതിരെ രംഗത്തെത്തി . ‘ സിറിയയിൽ ക്രിസ്ത്യാനികളും തൊട്ടടുത്ത ബംഗ്ലാദേശിൽ ഹിന്ദുക്കളും കൂട്ടക്കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഒക്ടോബർ ഏഴാം തീയതി ഇസ്രയേലിൽ കടന്നു കയറി നിരപരാധികളായ വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ 1200 ഓളം പേരെ കൂട്ടക്കൊല നടത്തുകയും ഇവളെപ്പോലെയുള്ള സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തപ്പോഴും മോളി ഉറക്കത്തിലായിരുന്നു.വോട്ട് ചെയ്ത് വിജയിപ്പിച്ച പ്രബുദ്ധ അടിമകൾക്ക് അഭിമാനിക്കാം.‘ – എന്നാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Tags: Priyankamuslimisrayel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.