Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ശ്രീധര്‍ വെമ്പു പറയുന്നത് കേട്ടോ…”ഉല്‍പാദനത്തിലേക്കുള്ള മോദിയുടെ ചുവടുമാറ്റം…ഇതാണ് ഇന്ത്യയ്‌ക്കാവശ്യം”

രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ കൂലിക്കാരനായ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയെ ഒരു ഉല്‍പാദനരാജ്യമാക്കി മാറ്റാനുള്ള മോദിയുടെ ശ്രമത്തെ വിര്‍ശച്ചതിനെ തള്ളി സോഹോ മേധാവിയും ടെക് വിദഗ്ധനുമായ ശ്രീധര്‍ വെമ്പു. ചൈനയ്‌ക്ക് പകരം ഉല്‍പന്നങ്ങള്‍ മത്സരക്ഷമതയോടെ നിര്‍മ്മിക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള മോദിയുടെ ചുവടുവെയ്‌പിനെ അഭിനന്ദിക്കുകയാണ് ശ്രീധര്‍വെമ്പു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2025, 05:26 pm IST
inIndia, Business
വെബ് അടിസ്ഥനമാക്കിയ ബിസിനസ് ടൂളുകളും സോഫ്റ്റ് വെയറും വികസിപ്പിക്കുന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഹോ കോര്‍പറേഷന്‍റെ ഉടമയായ തമിഴ്നാട്ടുകാരനായ ശ്രീധര്‍ വെമ്പു (ഇടത്ത്).

വെബ് അടിസ്ഥനമാക്കിയ ബിസിനസ് ടൂളുകളും സോഫ്റ്റ് വെയറും വികസിപ്പിക്കുന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഹോ കോര്‍പറേഷന്‍റെ ഉടമയായ തമിഴ്നാട്ടുകാരനായ ശ്രീധര്‍ വെമ്പു (ഇടത്ത്).

ചെന്നൈ: രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ കൂലിക്കാരനായ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയെ ഒരു ഉല്‍പാദനരാജ്യമാക്കി മാറ്റാനുള്ള മോദിയുടെ ശ്രമത്തെ വിര്‍ശച്ചതിനെ തള്ളി സോഹോ മേധാവിയും ടെക് വിദഗ്ധനുമായ ശ്രീധര്‍ വെമ്പു. ചൈനയ്‌ക്ക് പകരം ഉല്‍പന്നങ്ങള്‍ മത്സരക്ഷമതയോടെ നിര്‍മ്മിക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള മോദിയുടെ ചുവടുവെയ്‌പിനെ അഭിനന്ദിക്കുകയാണ് ശ്രീധര്‍വെമ്പു. ഇന്ത്യയ്‌ക്ക് ആവശ്യമായതാണ് ഈ ചുവടുമാറ്റമെന്നും ശ്രീധര്‍ വെമ്പു പറയുന്നു.  വെബ് അടിസ്ഥനമാക്കിയ ബിസിനസ് ടൂളുകളും സോഫ്റ്റ് വെയറും വികസിപ്പിക്കുന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഹോ കോര്‍പറേഷന്റെ ഉടമയാണ് തമിഴ്നാട്ടുകാരനായ ശ്രീധര്‍ വെമ്പു.

രഘുറാം രാജന്‍ എന്ന പക്ക കോണ്‍ഗ്രസുകാരനായ സാമ്പത്തികവിദഗ്ധന്‍ ഇന്ത്യയ്‌ക്ക് ഉല്‍പാദനം ചേരില്ലെന്നും സേവനമേഖലയേ ചേരൂ എന്നും വാദിച്ചിരുന്നതാണ്. ഇന്ത്യയെ ഉല്‍പാദനരാഷ്‌ട്രമാക്കി മാറ്റാനുള്ള മോദിയുടെ ശ്രമം ഇന്ത്യയെ വലിയ സാമ്പത്തിക ദുരന്തത്തിലേക്ക് എത്തിക്കും എന്നും അദ്ദേഹം പ്രവചിച്ചിരുന്നു.

എന്നാല്‍ മോദിയുടെ ലൈനില്‍ ഇന്ത്യ വ്യാവസായികോല്‍പാദനരംഗത്ത് കുതിക്കുകയാണ്. ചൈനയ്‌ക്ക് പകരം ഇന്ത്യ എന്ന മുദ്രാവാക്യം അമേരിക്കയിലെയും യൂറോപ്പിലെയും കമ്പനികള്‍ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു. ആപ്പിള്‍ ഐ ഫോണും കാറുകളും കളിപ്പാട്ടങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിര്‍മ്മിക്കുന്ന ആധുനിക ഇന്ത്യയിലേക്ക് ഇതാ ഇലോണ്‍ മസ്കിന്റെ ടെസ്ല കാറും നിര്‍മ്മാണത്തിനായി കടന്നുവരികയാണ്. ആദ്യം കരാറടിസ്ഥാനത്തില്‍ പാര്‍ട്സുകള്‍ ടാറ്റയെക്കൊണ്ട് നിര്‍മ്മിക്കുമെങ്കിലും പിന്നീട് സ്വന്തം ഫാക്ടറി ഇന്ത്യയില്‍ ടെസ് ല തുറക്കും.

“രാജ്യത്തിന്റെ വ്യാവസായിക അടിത്തറ ശക്തമാക്കാന്‍ സങ്കീര്‍ണ്ണമായ യന്ത്രങ്ങള്‍ ഇന്ത്യ നിര്‍മ്മിക്കാന്‍ തയ്യാറാകണം. ആധുനികമായ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള സങ്കീര്‍ണ്ണമായ യന്ത്രങ്ങള്‍ ഇന്ത്യ നിര്‍മ്മിക്കണം. “- ശ്രീധര്‍ വെമ്പു പറഞ്ഞു. “വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ ഏറെ മുന്നേറിയതായി മഹാരാഷ്‌ട്രയിലെയും ഗുജറാത്തിലെയും ഫാക്ടറികള്‍ പറയുന്നു. അവിടം വൈകാതെ സന്ദര്‍ശിക്കണമെന്നുണ്ട്. “- ശ്രീധര്‍ വെമ്പു പറയുന്നു.

 

 

Tags: AppleIphoneSridharvembuManufacturingcentreZohochiefIndiagrowthManufacturingcountryRaghuramRajan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആപ്പിളും ഗൂഗിളും വിയറ്റ്നാം വിട്ട് കൂടുതലായി ഇന്ത്യയിലേക്ക്; ബഹുരാഷ്‌ട്രകമ്പനികളുടെ ആഗോള ഉല്‍പാദനഹബ്ബായി ഇന്ത്യ മാറുന്നു

India

ഇന്ത്യ ആപ്പിളിന്റെ ശക്തമായ ഐ ഫോണ്‍ ഉല്‍പാദനകേന്ദ്രമാവുന്നു; ആപ്പിള്‍ കയറ്റുമതി ചെയ്തത് 2200 കോടി ഡോളറിന്റെ ഐ ഫോണ്‍

India

പണ്ട് ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത സൂക്ഷ്മ ഉപകരണങ്ങള്‍ ഗുജറാത്തിലും മഹാരാഷ്‌ട്രയിലും നിര്‍മ്മിക്കുന്നു..’മോദിയുടെ ഇന്ത്യ പഴയ ഇന്ത്യയല്ല’

സിഐടിയു സമരക്കാര്‍ സാംസങ്ങ് ഫാക്ടറിയില്‍ സമരം നടത്തുന്നു
India

സാംസങ് മുതലാളിമാരെ മുട്ടുകുത്തിച്ച് സിഐടിയു; ഇന്ത്യയില്‍ നിന്നും പുറത്തേക്ക് പോകുന്നത് തെറ്റായ സന്ദേശം; മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ കടയ്‌ക്ക്ല്‍ കത്തി?

ആപ്പിള്‍ കമ്പനി സിഇഒ ടിം കുക്ക് (ഇടത്ത്) ഷവോമി കമ്പനി ഉടമ ലെയ് ജുന്‍ (വലത്ത്)
India

ഇന്ത്യയില്‍ മൊബൈല്‍ നിര്‍മ്മിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ ഭാഗങ്ങളുടെ ഇറക്കുമതി തീരുവ മാറ്റി; ആപ്പിളിന് നല്ലകാലം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.