Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘സൂര്‍സാഗര്‍ 2025’ – സക്ഷമയുടെ നേതൃത്വത്തില്‍ ഭക്ത സൂര്‍ദാസ് ജയന്തി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2025, 03:02 pm IST
inKerala

സക്ഷമയുടെ ആഭിമുഖ്യത്തില്‍ ഭക്ത സൂര്‍ദാസ് ജയന്തി ആഘോഷിക്കും. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭക്തകവിയും ഗായകനുമായിരുന്നു സൂര്‍ദാസ്. അന്ധനായ അദ്ദേഹം തന്റെ ആന്തരിക വെളിച്ചം കൊണ്ട് ജനലക്ഷങ്ങള്‍ക്ക് പ്രചോദന കേന്ദ്രമായി. ഭിന്നശേഷിയുള്ളവരുടെ ദേശീയ സംഘടനയായ സക്ഷമ, സൂര്‍ദാസിനെ ഒരു ആദര്‍ശ ബിംബമായി കണക്കാക്കുന്നു. സൂര്‍ദാസ് ജയന്തിയോടനുബാന്ധിച്ച് സക്ഷമ തിരുവനന്തപുരം ജില്ലാ സമിതി മേയ് 3 ന് സംഘടിപ്പിക്കുന്ന ‘സൂര്‍സാഗര്‍ 2025’ ജില്ലാതല കലാമേളയുടെ വിജയത്തിനായി പത്മശ്രീ ഓമനക്കുട്ടി ടീച്ചര്‍ മുഖ്യരക്ഷാധികാരിയും പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ ചെയര്‍മാനുമായി സംഘാടക സമിതി രൂപീകരിച്ചു. ഡോ സരോജാ നായര്‍ (ഇന്ത്യാ ഹോസ്പിറ്റല്‍) ഡോ ഫൈസല്‍ ഖാന്‍ (നിംസ് ഹോസ്പിറ്റല്‍), ഭാവനാ രാധാകൃഷ്ണന്‍ (പിന്നണി ഗായിക), പി ഗിരീഷ്‌ (ആര്‍ എസ് എസ് വിഭാഗ് സംഘചാലക്) എന്നിവര്‍ രക്ഷാധികാരികളാണ്. ഡോ ജയചന്ദ്രന്‍ എസ് ആര്‍, ക്രിസ് വേണുഗോപാല്‍, രഞ്ജിത്ത് കാര്‍ത്തികേയന്‍ (വൈസ് ചെയര്‍മാന്മാര്‍), അജികുമാര്‍ എസ് (ജനറല്‍ കണ്‍വീനര്‍), മനോജ്‌ കുമാര്‍ (ട്രഷറര്‍) വിനോദ് കുമാര്‍ ആര്‍ (ഓഫീസ്) എന്നിവര്‍ ഉള്‍പ്പെടുന്ന തൊണ്ണൂറ്റിയൊന്നംഗ സംഘാടക സമിതി പ്രവര്‍ത്തനം ആരംഭിച്ചു.

മേയ് 3 ശനിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ചയോടെ സമാപിക്കും. ഉച്ചയ്‌ക്കു ശേഷം കൂടുന്ന പൊതു സമ്മേളനത്തില്‍ വച്ച് സമ്മാനാര്‍ഹരെ ആദരിക്കും. ചിത്രരചന, ഗ്രൂപ്പ് ഡാൻസ്, മിമിക്രി, പ്രസംഗ മത്സരം, ലളിതഗാനം എന്നിവയാണ് മത്സര ഇനങ്ങള്‍. ശ്രവണ വെല്ലുവിളി, കാഴ്ച വെല്ലുവിളി, ഓട്ടിസം, ഇന്റലക്ച്വൽ ഡിസബിലിറ്റി, ചലന വെല്ലുവിളി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പ്രായപരിധിക്കനുസരിച്ച് ഗ്രൂപ്പുകളായി തിരിച്ചാവും മത്സരങ്ങള്‍.

കലാവാസനകളുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ അണിനിരത്തി സക്ഷമ തിരുവനന്തപുരം ജില്ലാസമിതി ഒരുക്കുന്ന കലാഞ്ജലി ട്രൂപ്പിന്റെ ഉദ്ഘാടനവും അന്നേ ദിവസം നടക്കും.

പൊതു നിബന്ധനകൾ

* ഒരാൾക്ക് രണ്ടു മത്സരയിനങ്ങളിൽ മാത്രമേ പങ്കെടുക്കുവാൻ സാധിക്കൂ.
* വിജയികൾക്ക് ഒന്ന് രണ്ട് മൂന്ന് സമ്മാനങ്ങൾ യഥാക്രമം നൽകുന്നതായിരിക്കും.
* സിംഗിൾ ഡാൻസ് ഉണ്ടായിരിക്കുന്നതല്ല.
* ജില്ലാതല മത്സരങ്ങൾ ആയിരിക്കും സംഘടിപ്പിക്കുക.
* ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
* മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഏപ്രിൽ 15ന് മുൻപ് രജിസ്ട്രേഷൻ നടത്തേണ്ടതാണ്.

തിരുവനന്തപുരത്തെ കലാമേളയിലെ രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കും 88482 14406, 97473 14386 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Tags: Sakshama KeralamSurSagar 2025Sakshama Thiruvananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

Article

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

Article

കരുതലിന്റെ കരമാകും സക്ഷമ

Kerala

ഭിന്നശേഷി സമൂഹം നേരിടുന്നത് ഗുരുതര സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികള്‍: സക്ഷമ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.