Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താമരശ്ശേരി രാസലഹരിയുടെ താഴ്‌വര

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Mar 20, 2025, 09:06 am IST
inKerala

കോഴിക്കോട്: സംസ്ഥാനത്ത് ലഹരിവസ്തുക്കള്‍ പിടിക്കുന്നതും ലഹരിക്കടിപ്പെട്ടവര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നതും ഏറ്റവുമധികം കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പ്രദേശത്ത്. രാസലഹരി ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപഭോഗവും വിണനവും എല്ലായിടത്തും വ്യാപിച്ചിട്ടുണ്ടെങ്കിലും താമരശ്ശേരി ലഹരി മാഫിയയുടെ ഹബ്ബായി മാറിയിരിക്കുകയാണ്.

താമരശ്ശേരിയിലെ ഈങ്ങാപ്പുഴയില്‍ കഴിഞ്ഞദിവസം ലഹരിക്കടിമയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊല്ലുകയും ഭാര്യാപിതാവിനെയും മാതാവിനെയും ആക്രമിച്ച് പരിക്കേല്‍പിക്കുകയും ചെയ്തതാണ് പുതിയ സംഭവം. പ്രണയിച്ച് വിവാഹിതരായവരാണ് ഈ ദമ്പതികള്‍. വിവാഹത്തിന് മുന്‍പേതന്നെ താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശി യാസര്‍ ലഹരിക്ക് അടിമയായിരുന്നു.

രണ്ടു വര്‍ഷമായി താമരശ്ശേരി പ്രദേശത്ത് ലഹരി മാഫിയയുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും അഴിഞ്ഞാട്ടമാണ്. കഴിഞ്ഞ ജനുവരിയില്‍ സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ രാസലഹരിക്കടിമയായ താമരശ്ശേരിയിലെതന്നെ ആഷിഖിന്റെ സുഹൃത്താണ് കഴിഞ്ഞദിവസം ഭാര്യയെ കൊലപ്പെടുത്തിയ യാസര്‍. ലഹരി വാങ്ങാന്‍ നിരന്തരം അമ്മയോട് പണം ആവശ്യപ്പെട്ടിരുന്ന ആഷിഖ് നേരത്തെ മൂന്ന് തവണ അമ്മയെ കൊല്ലാന്‍ ശ്രമിച്ചിരുന്നു.

ഈ മാസം 9-നാണ് പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാനായി എംഡിഎംഎ അടങ്ങിയ പായ്‌ക്കറ്റുകള്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ യുവാവ് മരിച്ചത്.

ഫെബ്രുവരി അവസാനം താമരശ്ശേരി ജിവിഎച്ച്എസ് സ്‌കൂളിലെ ഷഹബാസ് എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത് കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. അക്രമം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്നുപയോഗിക്കുന്നവരും ഉണ്ടായിരുന്നു എന്നും ചില ക്രമിനല്‍ സംഘങ്ങള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും സംശയമുയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്.

2024 ഏപ്രിലില്‍ താമരശ്ശേരി കുടുക്കിലുമ്മാരത്ത് ലഹരി മാഫിയ സംഘം കടയില്‍ കയറി കടയുടമയെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവമുണ്ടായി. ഇതേ സംഘം അടുത്തുള്ള രണ്ട് വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇതേവര്‍ഷം ഡിസംബറില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കളെ എംഡിഎംഎയും കഞ്ചാവുമായി പിടികൂടി. 2023 സെപ്തംബറില്‍ ലഹരി മാഫിയ വീടാക്രമിച്ച ഒരു കേസുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസിനെ ഇവര്‍ ആക്രമിക്കുകയും ചെയ്തു. ഈ സംഘം താമരശ്ശേരിയില്‍ ടെന്റ് കെട്ടി രാസലഹരി കച്ചവടം നടത്തിയിരുന്നതായും ആ സ്ഥലത്തിന്റെ ഉടമസ്ഥന്‍ പരാതി നല്‍കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നുമാണ് കേസ്.

Tags: keralaDrug MafiaLocalThamarasseryRasa Lahari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.