Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗണപതി മിത്താണെന്ന് പറഞ്ഞവർക്ക് മുന്നിൽ തന്റെ ശക്തിയാണെന്ന് പറഞ്ഞ സുനിത വില്യംസ് ; സുനിത വില്യംസിന്റെ ഹിന്ദുഭക്തിയെ പരിഹസിച്ച് ഇടത് -ജിഹാദികൾ 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2025, 06:25 pm IST
inKerala

കൊച്ചി ; ഗണപതി മിത്താണെന്ന് പറഞ്ഞവർക്ക് മുന്നിലാണ് മഹാഗണപതി തന്റെ ശക്തിയാണെന്ന് പറഞ്ഞ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ശാസ്ത്രജ്ഞ സുനിത വില്യംസ് പറന്നിറങ്ങിയത് . റോക്കറ്റ് വിക്ഷേപണത്തിനു മുൻപ് ഐഎസ് ആർ ഒ ശാസ്ത്രജ്ഞന്മാർ തിരുപ്പതിയിൽ പോയത് ദഹിക്കാത്ത ഇടത് -ജിഹാദികൾ അതോടെ സുനിതയുടെ വിശ്വാസങ്ങളെ പുച്ഛിച്ച് രംഗത്തെത്തി.

രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കുള്ള യാത്രയില്‍ താന്‍ ഭഗവദ്​ഗീത കൊണ്ടുപോയിരുന്നുവെന്നും ഇനി പോയാല്‍ കൊണ്ടുപോകാന്‍ ആഗ്രഹമുള്ളത് ഗണപതിയുടെ ചെറിയ വിഗ്രഹമാണെന്നും അവർ അന്ന് വ്യക്തമാകിയിരുന്നു . ഗണപതി തന്റെ ഭാഗ്യദേവനാണെന്നും താന്‍ തികഞ്ഞ ഭക്തയാണെന്നും അവര്‍ വെളിപ്പെടുത്തി. ഗണപതി ഭഗവാന്‍ തനിക്കൊപ്പമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും വഴിനടത്തുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

ഇതോടെയാണ് ഇടത് – ജിഹാദികൾക്ക് നിയന്ത്രണം കൈവിട്ടു പോയത് . അതിൽ ചില ഇടത് മാദ്ധ്യമപ്രവർത്തകർ അടക്കം ഉണ്ട്. മഹാകുംഭമേളയിൽ മലയാളികൾ പങ്കെടുത്തതിന്റെ പേരിൽ ഖേദിച്ച മാദ്ധ്യമപ്രവർത്തകരുള്ള നാട്ടിൽ സുനിത വില്യംസിനെതിരെ പരിഹാസം ഉയരുന്നതിൽ അത്ഭുതമില്ല. ഏതാനും വർഷങ്ങൾക്കു മുമ്പ് നോക്കു കൂലി ആവശ്യപ്പെട്ട് ഐഎസ്ആർഒയുടെ കൂറ്റൻ കാർഗോ തടഞ്ഞവർ ഇന്ന് ശാസ്ത്രത്തെയും നാസയെയും അഭിനന്ദിക്കുന്ന തിരക്കിലാണ് . എന്നാൽ സുനിതയുടെ വിശ്വാസങ്ങളെ അവഹേളിക്കാൻ മുന്നിലുണ്ട് താനും.

സുനിത വില്യംസ് സവർണ നായർ തറവാട്ടിലെ അംഗം , സങ്കി, നിരക്ഷര തുടങ്ങി നിരവധി പട്ടങ്ങളും ഇനി ഇവർ ചാർത്തികൊടുക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത് . ഇനി സുനിതയുടെ ഭക്തി വിഷയമാക്കി വാർ സ്റ്റോറികളെന്തെങ്കിലും വരുമോയെന്നും ചോദ്യമുണ്ട്.

 

Tags: mahaganapathySunitha Willams
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അവർ സഹിച്ചതൊന്നും നമ്മൾ മറക്കരുത്; സുനിത വില്യംസിനും ബുച് വിൽമോറിനും സ്വന്തം കൈയ്യിൽ നിന്നു പണം കൊടുക്കുമെന്ന് ട്രംപ്

World

സുനിത വില്യംസും സംഘവും സുരക്ഷിതമായി ഭൂമിയിലേക്കെത്തി, .മാസങ്ങൾ നീണ്ട ദൗത്യത്തിൽ അഭിമാനത്തോടെ നാസ

World

ഭൂമിയിലേക്ക് മടക്കം; സുനിത വില്യംസിന്റെയും സംഘത്തിന്റെയും ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി, ലാൻഡിംഗ് നാളെ പുലർച്ചെ

World

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ദൗത്യം പൂർത്തിയാക്കിയ ക്രൂ 9 സംഘം ഇന്ന് ഭൂമിയിലേക്ക്

World

കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരുടെ തിരിച്ചുവരവ് തീയതി പ്രഖ്യാപിച്ച് നാസ

പുതിയ വാര്‍ത്തകള്‍

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.