Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് പുറപ്പെടുന്ന ടെര്‍മിനലില്‍ മാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2025, 11:58 am IST
in Kerala, India

ബെംഗളൂരു: ബെംഗളൂരുവിനും കണ്ണൂരിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ബെംഗളൂരു – കണ്ണൂര്‍ എക്‌സ്പ്രസ് (16511/16512) ട്രെയിന്‍ സ്റ്റേഷനില്‍ മാറ്റം. ഏപ്രില്‍ ആദ്യ വാരത്തില്‍ ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് പുറപ്പെടുന്ന ടെര്‍മിനല്‍ താത്കാലികമായി മാറും. യശ്വന്ത്പുര റെയില്‍വേ സ്റ്റേഷനില്‍ നവീകരണ പ്രവര്‍ത്തികള്‍ തുടരുന്ന സാഹചര്യത്തിലാണിത്.

കെഎസ്ആര്‍ ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് ഏപ്രില്‍ ഒന്നു മുതല്‍ പത്തു വരെ എസ്എംവിടി ബെംഗളൂരു റെയില്‍വേസ്റ്റേഷനില്‍ നിന്നായിരിക്കും പുറപ്പെടുക. കഴിഞ്ഞ നവംബര്‍ മാസം മുതല്‍ യശ്വന്തപുര സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി ബയ്യപ്പനഹള്ളി എസ്എംവിടി ടെര്‍മിനലില്‍ നിന്നാണ് ബെംഗളൂരു- കണ്ണൂര്‍ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും.

തുടര്‍ന്ന് ഏപ്രില്‍ മുതല്‍ പഴയപടി കെഎസ്ആര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമെന്ന് റെയില്‍വേ പത്രക്കുറിപ്പ് പുറത്തിറക്കിയെങ്കിലും പിന്നീട് പത്തു വരെ എസ്എംവിടി ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരിക്കും പുറപ്പെടുകയെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിന്‍ നമ്പര്‍ 16511 കെഎസ്ആര്‍ബെംഗളൂരു – കണ്ണൂര്‍ എക്‌സ്പ്രസ് രാത്രി 8.00 മണിക്ക് എസ്എംവിടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും സര്‍വീസ് ആരംഭിച്ച് 14 മണിക്കൂര്‍ 55 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ 10:55 ന് കണ്ണൂര്‍ എത്തും. ട്രെയിന്‍ നമ്പര്‍ 16512 കണ്ണൂരില്‍ നിന്ന് എല്ലാ ദിവസവും വൈകിട്ട് 5.05 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07:45ന് എസ്എംവിടി ബെംഗളൂരുവില്‍ എത്തും. 14 മണിക്കൂര്‍ 40 മിനിറ്റാണ് യാത്രാ സമയം

Tags: Bengaluru-Kannur Expressyeshwanthpur metro station
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബെംഗളൂരു-കണ്ണൂർ എക്സ്പ്രസിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ച് റെയിൽവേ

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.