Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജി. അരവിന്ദന്‍ ആത്മചോദനയുടെ ആവിഷ്‌കാരകന്‍: ഫാ. ബോബി ജോസ് കട്ടിക്കാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2025, 10:43 am IST
inKerala, Entertainment
തമ്പ് ഫിലിം സൊസൈറ്റി കോട്ടയത്ത് സംഘടിപ്പിച്ച അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലെ അരവിന്ദ സ്മൃതിയില്‍ നിന്ന്.
വലതു നിന്ന് പ്രേംപ്രകാശ്, വിജയകൃഷ്ണന്‍, സണ്ണി ജോസഫ്, ഫാ. ബോബി ജോസ് കട്ടിക്കാട്, ഡോ. ജെ. പ്രമീളാ ദേവി
എന്നിവര്‍.

തമ്പ് ഫിലിം സൊസൈറ്റി കോട്ടയത്ത് സംഘടിപ്പിച്ച അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലെ അരവിന്ദ സ്മൃതിയില്‍ നിന്ന്. വലതു നിന്ന് പ്രേംപ്രകാശ്, വിജയകൃഷ്ണന്‍, സണ്ണി ജോസഫ്, ഫാ. ബോബി ജോസ് കട്ടിക്കാട്, ഡോ. ജെ. പ്രമീളാ ദേവി എന്നിവര്‍.

കോട്ടയം: കോട്ടയത്ത് ജനിച്ച്, കോട്ടയത്ത് വളര്‍ന്ന് കോട്ടയത്തിന്റെ മണ്ണില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വിശ്വപ്രസിദ്ധനായ സംവിധായകന്‍ ജി. അരവിന്ദന്‍, സിനിമയെ ആത്മചോദനയുടെ ആവിഷ്‌കാരമാക്കി മാറ്റിയെന്ന് എഴുത്തുകാരനും
ചിന്തകനുമായ ഫാ. ബോബി ജോസ് കട്ടിക്കാട്. അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അരവിന്ദന്‍ ചിത്രങ്ങളിലെ അന്‍പും മനുഷ്യത്വവും കാലാതീതമായി ചിന്തനീയങ്ങളാണ്. എസ്തപ്പാനും കുമ്മാട്ടിയും മറ്റും നല്‍കുന്ന ജീവിത സന്ദേശങ്ങള്‍ എന്നും പ്രസക്തം. മിസ്റ്റിസിസത്തെ അരവിന്ദന്‍ ജീവിതഗന്ധിയാക്കി അവതരിപ്പിച്ചു. ജീവിത മാര്‍ഗങ്ങളില്‍ കാണുന്ന യാഥാര്‍ത്ഥ്യം അതേപടി ആസ്വാദ്യകരവും പഠനാത്മകവുമാക്കി അരവിന്ദന്‍. പഠിച്ചു കൊണ്ടേയിരിക്കാവുന്ന സിനിമകളാണ് അരവിന്ദന്‍ നമുക്ക് നല്‍കിയത്. നിശബ്ദതയെ രേഖപ്പെടുത്തിയ കലാകാരനായിരുന്നു. നിസ്സഹായരോടൊപ്പം നില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. അത്തരത്തിലുള്ള മനുഷ്യരെ മുന്‍പിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു. ചിദംബരത്തിലൂടെ അത് ഉച്ചത്തില്‍ പറയുകയായിരുന്നു അദ്ദേഹം. ആരവങ്ങളുടെ ശൂന്യത അദ്ദേഹത്തിന്റെ ചിത്രത്തില്‍ തെളിഞ്ഞുകാണുന്നുണ്ടായിരുന്നു. നിശബ്ദതയില്‍ നല്ല സംഗീതങ്ങളുണ്ടാകുന്നു, ആ സംഗീതത്തെ അവതരിപ്പിച്ച മഹാനാണ് അദ്ദേഹം. ഫാ. കട്ടിക്കാട് പറഞ്ഞു.

കോട്ടയം സ്വദേശിയായ തന്റെ ദീര്‍ഘകാല സിനിമാ ജീവിതത്തില്‍ അരവിന്ദന്‍ എന്ന കോട്ടയം സ്വദേശി നല്‍കിയ ഊര്‍ജ്ജം മറക്കാനാവാത്തതാണെന്ന് അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രമുഖ നടന്‍ പ്രേംപ്രകാശ് അഭിപ്രായപ്പെട്ടു. അരവിന്ദന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചില്ല എന്നത് തനിക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ അനുസ്മരിക്കാന്‍ ദേശീയ ഹ്രസ്വ ചലച്ചിത്രമേള തന്നെ സംഘടിപ്പിച്ച തമ്പ് ഫിലിം സൊസൈറ്റി അഭിനന്ദനമര്‍ഹിക്കുന്നു. പ്രേംപ്രകാശ് പറഞ്ഞു. അരവിന്ദന്‍ കലയെ ഏകത്വത്തിനുള്ള ഉപാധിയാക്കിയെന്ന് ജി. അരവിന്ദന്റ സഹയാത്രികനായ സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. വിദ്വേഷത്തിന് വിരുദ്ധമായ ഒരു ദര്‍പ്പണം അരവിന്ദന്‍ കൊണ്ടുനടന്നു. അതാണ് കലാകാരന്റെ കടമ എന്നദ്ദേഹം കരുതി.

സിനിമയിലൂടെ സത്യം തുറന്നു പറയാന്‍ ധൈര്യം കാണിച്ച വ്യക്തിത്വമായിരുന്നു അരവിന്ദനെന്ന് തമ്പ് ഫിലിം സൊസൈറ്റി ഡയറക്ടര്‍ വിജയകൃഷ്ണന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അരവിന്ദന്റെ ജീവിതശേഷമാണ് അദ്ദേഹത്തെയും സിനിമകളെയും പറ്റി ലോകം അറിഞ്ഞു വന്നതും ജനശ്രദ്ധ നേടിയതും. ഡോ. പ്രമീളാദേവി സ്വാഗതവും കെ. ആര്‍. അനൂപ് നന്ദിയും പറഞ്ഞു.

Tags: Aravindam Short Film FestivalFr. Bobby Jose KattikkaduG. Aravindan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കാഴ്ചാനുഭവങ്ങളുടെ ‘അരവിന്ദം’

Mollywood

വേണം ഭാരത് വുഡ് സിനിമകൾ; നമ്മുടെ സാമൂഹികജീവിത സംസ്കൃതിയെ അപമാനിക്കുക എന്നത് സിനിമയുടെ ലക്ഷ്യമാകരുത്: ജെ.നന്ദകുമാർ

തമ്പ് ഫിലിം സൊസൈറ്റി കോട്ടയത്ത് സംഘടിപ്പിക്കുന്ന അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനം കൊച്ചിയില്‍ സംവിധായകന്‍ ഷാജി കൈലാസ് നിര്‍വഹിക്കുന്നു. അനിരുദ്ധന്‍ ഏഴാച്ചേരി, ബിബിരാജ്, ആര്‍. സാനു, ഷിജു ഏബ്രഹാം, മനു മറ്റക്കര സമീപം
Entertainment

അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍; പോസ്റ്റര്‍ പ്രകാശനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.