Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍; പോസ്റ്റര്‍ പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2024, 08:14 am IST
inEntertainment
തമ്പ് ഫിലിം സൊസൈറ്റി കോട്ടയത്ത് സംഘടിപ്പിക്കുന്ന അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനം കൊച്ചിയില്‍ സംവിധായകന്‍ ഷാജി കൈലാസ് നിര്‍വഹിക്കുന്നു. അനിരുദ്ധന്‍ ഏഴാച്ചേരി, ബിബിരാജ്, ആര്‍. സാനു, ഷിജു ഏബ്രഹാം, മനു മറ്റക്കര സമീപം

തമ്പ് ഫിലിം സൊസൈറ്റി കോട്ടയത്ത് സംഘടിപ്പിക്കുന്ന അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനം കൊച്ചിയില്‍ സംവിധായകന്‍ ഷാജി കൈലാസ് നിര്‍വഹിക്കുന്നു. അനിരുദ്ധന്‍ ഏഴാച്ചേരി, ബിബിരാജ്, ആര്‍. സാനു, ഷിജു ഏബ്രഹാം, മനു മറ്റക്കര സമീപം

കൊച്ചി: ഭാരതത്തിലെ ഏറ്റവും മികച്ച സമ്മാനത്തുകയുള്ള ചെറു ഫിലിം മേളകളിലൊന്നായ ‘അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍’ പോസ്റ്റര്‍ പ്രകാശനം സംവിധായകന്‍ ശ്രീ.ഷാജി കൈലാസ് നിര്‍വഹിച്ചു. കോട്ടയത്ത് തമ്പ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ 2025 മാര്‍ച്ച് 14, 15, 16 തീയതികളിലായാണ് ഫെസ്റ്റ് നടക്കുന്നത്.

വിഖ്യാത സംവിധായകന്‍ അരവിന്ദന്റെ സ്മരണാര്‍ത്ഥമാണ് അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്. പോസ്റ്റര്‍ പ്രകാശന പരിപാടിയില്‍ തമ്പ് ഫിലിം സൊസൈറ്റി ഭാരവാഹികളായ ആര്‍.സാനു, ഷിജു ഏബ്രഹാം, ജയകുമാര്‍ മൂലേടം, മനു മറ്റക്കര, അനിരുദ്ധ് ഏഴാച്ചേരി, ബിബിരാജ്, കൊച്ചി തിര ഫിലിം ക്ലബ് രക്ഷാധികാരി രമേശ് ലക്ഷ്മണ്‍ തുടങ്ങിയവരും പങ്കെടുത്തു.

ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയും മെമന്റോയും ഉള്ള പൊതു വിഭാഗത്തിലും അര ലക്ഷം വീതം സമ്മാനത്തുകയുള്ള കാമ്പസ് വിഭാഗത്തിലുമായാണ് പുരസ്‌കാരങ്ങള്‍. മികച്ച ചിത്രം, മികച്ച നടന്‍, മികച്ച നടി, സംവിധായകന്‍, സിനിമാട്ടോഗ്രഫി, തിരക്കഥ, എന്നിവയ്‌ക്ക് പൊതുവിഭാഗത്തിലും കാമ്പസ് വിഭാഗത്തിലും പുരസ്‌കാരങ്ങള്‍ നല്കും. കൂടാതെ നല്‍കിയിട്ടുള്ള വിഷയങ്ങള്‍ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഒരു മികച്ച ചിത്രത്തിനും പുരസ്‌കാരമുണ്ടായിരിക്കും.

അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് പതിനായിരം രൂപ കാഷ് അവാര്‍ഡും മൊമന്റോയും ഉണ്ടായിരിക്കും. 2024 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവില്‍ പൂര്‍ത്തീകരിച്ച, റിലീസ് ചെയ്തതോ അല്ലാത്തതോ ആയ മുപ്പത് മിനിട്ടില്‍ താഴെയുള്ള ഷോര്‍ട്ട് ഫിലിമുകള്‍ ആണ് ക്ഷണിച്ചിട്ടുള്ളത്.

നവംബര്‍ ഒന്ന് മുതല്‍ ഫിലിം ഫ്രീവേ.കോം (filmfreeway.com) എന്ന വെബ്‌സൈറ്റില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് സംഘാടകര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012864173 ഈ നമ്പറില്‍ വാട്‌സാപ്പ് ചെയ്യാം.

Tags: Aravindam Short Film Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കാഴ്ചാനുഭവങ്ങളുടെ ‘അരവിന്ദം’

തമ്പ് ഫിലിം സൊസൈറ്റി കോട്ടയത്ത് സംഘടിപ്പിച്ച അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലെ അരവിന്ദ സ്മൃതിയില്‍ നിന്ന്.
വലതു നിന്ന് പ്രേംപ്രകാശ്, വിജയകൃഷ്ണന്‍, സണ്ണി ജോസഫ്, ഫാ. ബോബി ജോസ് കട്ടിക്കാട്, ഡോ. ജെ. പ്രമീളാ ദേവി
എന്നിവര്‍.
Kerala

ജി. അരവിന്ദന്‍ ആത്മചോദനയുടെ ആവിഷ്‌കാരകന്‍: ഫാ. ബോബി ജോസ് കട്ടിക്കാട്

Mollywood

വേണം ഭാരത് വുഡ് സിനിമകൾ; നമ്മുടെ സാമൂഹികജീവിത സംസ്കൃതിയെ അപമാനിക്കുക എന്നത് സിനിമയുടെ ലക്ഷ്യമാകരുത്: ജെ.നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.