Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കയ്യേറ്റത്തിന് മറയായി കോണ്‍ക്രീറ്റ് കുരിശ്; പൊളിച്ചുമാറ്റി റവന്യൂ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2025, 06:43 pm IST
inKerala, News

പരുന്തുംപാറ: ഇടുക്കി ജില്ലയിലെ പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കുരിശ് റവന്യൂ അധികൃതര്‍ മുറിച്ചുമാറ്റി. പീരുമേട് തഹസീല്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നുമണിക്കൂറോളമെടുത്താണ് ഭീമന്‍ കുരിശ് കയ്യേറ്റഭൂമിയില്‍ നിന്ന് നീക്കിയത്. പോലീസ് സംഘമെത്തി സുരക്ഷയൊരുക്കിയാണ് റവന്യൂനടപടി പൂര്‍ത്തിയാക്കിയത്. പ്രദേശത്ത് രണ്ടുമാസത്തേക്ക് നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.
സമീപത്തെ റിസോര്‍ട്ട് അടക്കം കയ്യേറ്റ ഭൂമിയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നോട്ടീസുകള്‍ നല്‍കിയിരുന്നു. പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് സ്റ്റോപ്പ് മെമ്മോയും നല്‍കിയതാണ്. പ്രത്യക സംഘത്തെ നിയോഗിച്ച് റവന്യൂ ഭൂമിയുടെ സര്‍വ്വേ നടപടികള്‍ തുടരുന്നതിനിടെയാണ് കോണ്‍ക്രീറ്റ് കുരിശ് കണ്ടെത്തുന്നത്. മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും നിയമസഭയില്‍ പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് കുരിശ് നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പ് നിര്‍ബന്ധിതമായത്.

 

Tags: Encroachmentparunthumpararevenue land
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

200 ബംഗ്ലാദേശികളെ ഇന്ത്യയിലേക്ക് കടത്തിയ ബംഗ്ലാദേശി ട്രാൻസ്ജൻഡർ അറസ്റ്റിൽ : ‘ഗുരു മാ’ എന്ന ബാബു അയൻ ഖാൻ അനധികൃത കുടിയേറ്റത്തിന്റെ മുഖ്യ സൂത്രധാരൻ

Kerala

സര്‍വകലാശാല ഭൂമിയിലെ സിപിഎം കയ്യേറ്റം കോണ്‍ഗ്രസ് സഹായത്തോടെ; 15 സെന്റ് വിട്ടുകൊടുത്തത് എ.കെ.ആന്റണി

Kerala

പരുന്തുംപാറയില്‍ നിര്‍മാണ പ്രവര്‍ത്തനം അനുവദിക്കരുത്: ഹൈക്കോടതി

India

നേപ്പാൾ അതിർത്തിയിലെ അനധികൃത മദ്രസകളും താഴിട്ട് പൂട്ടി പുഷ്കർ സിങ് ധാമി സർക്കാർ : ഉത്തരാഖണ്ഡിൽ ഇതുവരെ ഒഴിപ്പിച്ചത് 52 അനധികൃത മദ്രസകൾ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.