Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: 2025 മാര്‍ച്ച് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും, വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2025, 11:53 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

വീട്ടില്‍ ചില അനിഷ്ട സംഭവങ്ങള്‍ നടക്കാനിടയുണ്ട്. ഉന്നത വ്യക്തികളുടെ ഇടപെടല്‍ കാരണം മനഃസുഖം അല്‍പം കുറയും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. സഹനശക്തി കുറയുകവഴി മനോവിഷമം കൂടും. വീടുവിട്ട് താമസിക്കേണ്ടിവരും. കുടുംബാംഗങ്ങളുമായി ബന്ധം കൂടുതല്‍ സുദൃഢമാക്കും. ക്രയവിക്രയങ്ങളില്‍നിന്നും ആദായമുണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
കിട്ടാനുള്ള പണം തിരിച്ചുകിട്ടും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. സമ്പത്തും സുഖവും വര്‍ധിക്കും. ആലോചനാപൂര്‍വമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ മുഖേന വിഷമതകള്‍ ക്ഷണിച്ചുവരുത്തരുത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഉദ്യോഗത്തില്‍ സ്ഥലംമാറ്റമുണ്ടാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പിതൃസ്വത്ത് അനുഭവയോഗ്യമാകും. ജോലിയില്‍നിന്ന് പിരിച്ചുവിടലിനെതിരെ കേസ് കൊടുക്കേണ്ട സ്ഥിതിയുണ്ടാകും. കടം കൊടുത്ത പണം പലിശയോടെ തിരിച്ചുകിട്ടും. സമ്മാനങ്ങള്‍ ലഭിക്കാനിടയുണ്ട്. മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക നേട്ടത്തിനായി അധ്വാനിച്ച് പ്രവര്‍ത്തിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പലതരം ആഘോഷങ്ങളിലും ഉത്‌സവങ്ങളിലും പങ്കുചേരും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ലാഭം കുറഞ്ഞുവരും. ഊമക്കത്തുകളും വാറോലകളും ഭയപ്പെടണം. പൂര്‍വികസ്വത്തിന്റെ രേഖകളെച്ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വ്യവഹാരങ്ങളിലും തെരഞ്ഞെടുപ്പുകളിലും വിജയം കൈവരിക്കും. ഉദ്യോഗത്തില്‍ പ്രമോഷനോടുകൂടിയുള്ള സ്ഥലംമാറ്റമുണ്ടാകും. കോടതി മുഖാന്തിരമുള്ള കേസുകളില്‍ അപ്പീല്‍ പോകേണ്ടിവന്നേക്കും. യുവജനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
മുന്‍പത്തെക്കാളധികം മതവിശ്വാസവും ദൈവവിശ്വാസവും പ്രദര്‍ശിപ്പിക്കും. ഗൃഹത്തില്‍ സമാധാനം കൂടും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. തറവാട്ടു സംബന്ധമായ പ്രശ്‌നങ്ങളിലും മറ്റും അവനവന്റെ അഭിപ്രായം അംഗീകരിക്കപ്പെടും. വാഹനങ്ങള്‍ മാറ്റിവാങ്ങും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പിടിപ്പെടും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
പ്രമോഷന്‍ കാര്യത്തില്‍ അല്‍പം കാലതാമസമുണ്ടാകും. റോയല്‍റ്റി വകയില്‍ കിട്ടേണ്ട തുക കൈയില്‍ വന്നുചേരും. ഏത് കാര്യത്തിലിടപെടുമ്പോഴും തടസ്സങ്ങളുണ്ടാകും. കൈക്കൂലി കണ്ടുപിടിച്ച് ശാസനയ്‌ക്ക് വിധേയനാകും. സ്വതസിദ്ധമായ സാമര്‍ത്ഥ്യം മുഖേന പലവിധ നേട്ടങ്ങളും ഉണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അനുകൂലമാവും. സൗന്ദര്യവസ്തുക്കളുടെ വില്‍പനയില്‍നിന്ന് ആദായമുണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലിയില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കാനിടവരും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങും. പല മേഖലകളിലും മധ്യസ്ഥന്റെ മാര്‍ഗം സ്വീകരിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഗൃഹാന്തരീക്ഷം ആനന്ദപ്രദമായിരിക്കും. സുഹൃത്തുക്കളില്‍നിന്നും സഹോദരങ്ങളില്‍നിന്നും അഭിപ്രായവ്യത്യാസങ്ങള്‍ വന്നുപെട്ടേക്കും. അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും. ഉദ്യോഗത്തില്‍ സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. സുഖഭോഗങ്ങള്‍ക്കും വിനോദയാത്രകള്‍ക്കും ധാരാളം പണം ചെലവഴിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
കുടുംബത്തില്‍ സുഖവും സമാധാനവും ഉണ്ടാകും. ഭാഗ്യാന്വേഷികള്‍ക്ക് ഭാഗ്യദേവത കടാക്ഷിക്കാനിടയുണ്ട്. ഭാര്യയുമായി പിരിഞ്ഞ് നില്‍ക്കേണ്ട സാധ്യതയുണ്ട്. നികുതിവകയിലും വരുമാനം ഉണ്ടാകും. വ്യാപാരത്തില്‍ പൂര്‍വാധികം വരുമാനമുണ്ടാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സല്‍കര്‍മങ്ങള്‍ക്കായി പണം ചെലവഴിക്കും. പുതിയ ചില കരാറുകളില്‍ ഒപ്പിടേണ്ടിവരും. ആശുപത്രിവാസത്തിനുള്ള യോഗമുണ്ട്. പുരാവസ്തു ശേഖരിക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിക്കും. പുതിയ വാഹനം, ഭൂമി, പൂര്‍വിക സ്വത്ത് എന്നിവയില്‍ ഏതെങ്കിലും അധീനതയില്‍ വന്നുചേരും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. വിദ്യാഭ്യാസത്തിലുയര്‍ച്ചയുണ്ടാകും. ഊഹക്കച്ചവടത്തില്‍ ആദായമുണ്ടാകും. ടെസ്റ്റുകൡലും ഇന്റര്‍വ്യുകൡലും വിജയിക്കും. കേസുകളിലും മറ്റും അനുകൂല വിജയമുണ്ടാകും.

Tags: Astrology Weekly Results
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.