Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി വാസ്തവത്തില്‍ ഗോധ്രകലാപം തടയാന്‍ ശ്രമിച്ച നേതാവാണെന്ന് അഡ്വ. ജയശങ്കര്‍

വാസ്തവത്തില്‍ നരേന്ദ്രമോദി ഗോധ്ര കലാപം തടയാന്‍ ശ്രമിച്ച നേതാവായിരുന്നുവെന്ന് അഡ്വ. ജയശങ്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2025, 10:45 pm IST
inIndia

അഹമ്മദാബാദ് : വാസ്തവത്തില്‍ നരേന്ദ്രമോദി ഗോധ്ര കലാപം തടയാന്‍ ശ്രമിച്ച നേതാവായിരുന്നുവെന്ന് അഡ്വ. ജയശങ്കര്‍.

അന്ന് പൊലീസുകാരും രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാം ഗോധ്ര കലാപത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു. അതായിരുന്നു അപ്പോഴത്തെ ഗുജറാത്തിലെ സ്ഥിതിവിശേഷം. – അഡ്വ. ജയശങ്കര്‍ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അഭിമുഖത്തിലായിരുന്നു ജയശങ്കറിന്റെ ഈ വെളിപ്പെടുത്തല്‍.

അന്ന് നരേന്ദ്രമോദി ഗുജറാത്ത് രാഷ്‌ട്രീയത്തിലെ മാസ് ലീഡര്‍ ആയിരുന്നില്ല. പട്ടേല്‍ സമുദായമായിരുന്നു ഗുജറാത്തിന്റെ പ്രധാനസമുദായങ്ങളില്‍ ഒന്ന്. ഈ പട്ടേല്‍ കമ്മ്യൂണിറ്റിയെ കോണ്‍ഗ്രസുകാര്‍ അവരുടെ ഓരോ നയങ്ങള്‍ മൂലം അകറ്റിക്കളഞ്ഞു. ഇവരെ ബിജെപിയിലേക്ക് അടുപ്പിക്കുകയായിരുന്നു അന്നത്തെ ബിജെപി നേതാവ് കേശുഭായ് പട്ടേലും മോദിയും. വാസ്തവത്തില്‍ ഗുജറാത്ത് എന്ന സംസ്ഥാനം പലപ്പോഴും കലാപം നടക്കുന്ന സംസ്ഥാനമാണ്. 1967ല്‍ ഉണ്ടായ കലാപത്തില്‍ 2000 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗോധ്ര കലാപം ഗുജറാത്തിലെ ഗ്രാമങ്ങളിലേക്ക് വരെ പടര്‍ന്നുപിടിച്ചിരുന്നു. മോദി ഈ കലാപം നിര്‍ത്താനാണ് ശ്രമിച്ചത്. കലാപം നടത്തിയത് തന്നെ മോദിയെ പുറത്താക്കാനായിരുന്നു. പക്ഷെ ഈ അവസരം മോദിയ്‌ക്ക് അനുഗ്രഹമായി മാറി. അല്ലെങ്കില്‍ മോദി അതിനെ ഒരു നേതാവെന്ന നിലയിലുള്ള തന്റെ വളര്‍ച്ചയ്‌ക്കായി ഉപയോഗപ്പെടുത്തി. – ജയശങ്കര്‍ പറഞ്ഞു.

ഗോധ്രകലാപം അങ്ങിനെ എളുപ്പം മറക്കാന്‍ കഴിയുന്ന ഒരു കലാപമാണോ എന്ന ജേണലിസ്റ്റിന്റെ ചോദ്യത്തിനോട് അല്‍പം പരിഹാസത്തോടെയാണ് അഡ്വ. ജയശങ്കര്‍ പ്രതികരിച്ചത്. ഗോധ്ര കലാപം മറക്കേണ്ടാത്തവര്‍ അത് ഓര്‍ത്തുവെയ്‌ക്കാമെന്നേയുള്ളൂ; അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല.
എന്തൊക്കെ സമരം നമുക്ക് ഓര്‍മ്മിയ്‌ക്കാനുണ്ട്. പുന്നപ്ര സമരം, കയ്യൂര്‍ ‍സമരം. അതുപോലെ ഗോധ്രകലാപം ഓര്‍ത്തുവെയ്‌ക്കാമെന്നേയുള്ളൂ. വേറെ ഒരു പ്രയോജനവും ഇല്ല. മൂന്ന് തവണ പ്രധാനമന്ത്രിയായ മോദി ഇന്ന് ഇന്ത്യയിലെ ഏറ്റവും ശക്തനായ നേതാവാണെന്നും മോദിയുടെ അധികാരത്തിന് പരിധികളില്ലെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു.

 

 

Tags: modiGUJARATBabrimasjidgodhraGodhratrainPatelcommunityAdvJayashankar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

India

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

India

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

India

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.