Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകലാണ് സ്ത്രീയുടെ വിജയം: ഡോ.കെ.പ്രതിഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2025, 05:06 pm IST
inKozhikode

മാർച്ച് 8 അന്താരാഷ്‌ട്ര വനിതാ ദിനം അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം എങ്ങനെയുണ്ടായിരുന്നുവെന്ന് രോഗികളുടെ മനുഷ്യാവകാശങ്ങൾ മുൻനിർത്തി നിരവധി നിയമ പോരാട്ടങ്ങൾ നടത്തി വിജയിച്ച മലപ്പുറം താനൂർ സ്വദേശിയും ആരോഗ്യ വകുപ്പിലെ യുവ വനിതാ ഡോക്ടറുമായ ഡോ . കെ . പ്രതിഭ ഇപ്രകാരം പറയുന്നു.

രോഗീ പരിചരണത്തിന്റെ ആവിശ്യത വർദ്ധിച്ച പ്രാധാന്യം അർഹിക്കുന്നു. അതിന് കൂടുതൽ ശ്രദ്ധ വ്യക്തി ജീവിതത്തിൽ നൽകുവാൻ കഴിഞ്ഞു. സേവനങ്ങൾക്ക് വ്യക്തി ജീവിതം കൂടുതലായി വിനിയോഗിക്കപ്പെട്ടു. ഭാവിയിലേക്ക് നോക്കുമ്പോൾ പരിധിയില്ലാതെ പ്രവർത്തിക്കുക, രോഗികൾക്ക് പൂർണ്ണമായി സേവനം നൽകുക. പ്രതിബദ്ധതയോടും മുന്നോട്ട് പോകുക. രോഗികളെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാൻ സഹായിക്കുക. അനുകമ്പയോടെ കരുതി രോഗികളുടെ ഭാഗമായി മാറുവാൻ കഴിഞ്ഞതാണ് ജോലിയിൽ ഏറെ സന്തുഷ്ടത നൽകിയത് .

ഡോ.കെ. പ്രതിഭയുടെ നിയമ പോരാട്ടത്തിനൊടുവിലാണ് സംസ്ഥാന ഗവണ്മെന്റ് പ്രതികളുടെ വൈദ്യ പരിശോധനയ്‌ക്ക് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചത് . ഗർഭിണികളായ സ്ത്രീകളുടെ വയറിൽ വളരുന്ന കുഞ്ഞിനും മനുഷ്യാവകാശം ഉണ്ടെന്ന തിരിച്ചറിവാണ് വീട്ട് പ്രസവങ്ങളിൽ കുഞ്ഞുങ്ങൾ മരണപ്പെടുന്നത് തടയുവാൻ ആവിശ്യമായ കൂടുതൽ മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി മുഖേന കഴിഞ്ഞ വർഷം നിയമ പോരാട്ടത്തിന് തന്നെ നയിച്ചതെന്നും മോശം സാഹചര്യത്തും സ്വന്തമായ ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകലാണ് സ്ത്രീയുടെ വിജയമെന്നും വനിതയായ ഈ ഡോക്ടർ പറയുന്നു.

Tags: world womens dayDr Prathibha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷ പരിപാടിയില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സംസാരിക്കുന്നു
Kerala

അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് വനിതാ ദിനമാഘോഷിച്ചു

Kerala

സ്‌നേഹിക്കാന്‍ കഴിയുന്ന രാഷ്‌ട്രീയമാണ് നമ്മുടെ നാടിനാവശ്യമെന്ന് കവിയും എഴുത്തുകാരിയുമായ വൃന്ദ

Kerala

റിസർവ് ബാങ്കിലും പച്ചവെളിച്ചം; വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തത് മദനി പ്രതിയായ യുഎപിഎ കേസിലെ കൂട്ടുപ്രതി കെ.കെ ഷാഹിന

Kozhikode

കടൽ കടന്നെത്തി കൈരളിയുടെ മരുമക്കളായവർ കഥ പറഞ്ഞു

Kozhikode

ഇന്ന് വനിതാദിനം; സീന ഓർക്കുന്നു, ആ മൂന്ന് ഓർക്കിഡുകളെ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.