Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

മകന്‍ ഉദയനിധിക്ക് സനാതനധര്‍മ്മത്തെ പുച്ഛം; ക്ഷേത്രങ്ങളില്‍ പൂജയും വഴിപാടുമായി അമ്മ; വിചിത്രം സ്റ്റാലിന്‍ കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2025, 09:07 am IST
inNews, Kerala

ചെന്നൈ: സനാതന ധര്‍മ്മത്തെ ഇല്ലാതാക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മകനും ഹിന്ദുക്കള്‍ക്കെതിരെ നിരന്തരം നിലപാടെടുക്കുന്ന ഭര്‍ത്താവും; എന്നാല്‍ ക്ഷേത്രങ്ങള്‍ കയറിയിറങ്ങി പ്രാര്‍ത്ഥനയും വഴിപാടുമായി നടക്കുന്ന ദുര്‍ഗാ സ്റ്റാലിനെ കരുണാനിധി കുടുംബത്തിന്റെ വയറ്റിപ്പിഴപ്പ് ദ്രാവിഡ രാഷ്‌ട്രീയം ബാധിക്കുന്നില്ല. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്ന ദുര്‍ഗാ സ്റ്റാലിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മുഖ്യ പൂജാരിയായ സുബ്രഹ്‌മണ്യ അഡിഗയില്‍ നിന്ന് അനുഗ്രഹവും പ്രസാദവും വാങ്ങുന്ന ചിത്രങ്ങളടക്കമാണ് പുറത്തുവന്നത്. ദുര്‍ഗ്ഗയ്‌ക്കൊപ്പം സ്റ്റാലിന്റെ മറ്റു കുടുംബാംഗങ്ങളും മൂകാംബികയില്‍ ദര്‍ശനം നടത്താനെത്തിയിരുന്നു.
മുഖ്യമന്ത്രിയും ഡിഎംകെ നേതാവും ദ്രാവിഡ നേതാവുമായ എം.കെ സ്റ്റാലിനും മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും നിരന്തരം ഹിന്ദുക്കള്‍ക്കെതിരെ നിലപാടുകള്‍ എടുക്കുമ്പോഴും ദുര്‍ഗ സനാതന ധര്‍മ്മത്തിന്റെ വഴിയെയാണ് സഞ്ചാരം. കഴിഞ്ഞ വര്‍ഷം ദുര്‍ഗ ഗുരുവായൂരിലും സന്ദര്‍ശനം നടത്തിയിരുന്നു. ഭര്‍ത്താവും മകനും നിരന്തരം ചെയ്യുന്ന പാപങ്ങള്‍ക്ക് പരിഹാര കര്‍മ്മങ്ങളുമായാണ് ദുര്‍ഗ്ഗയുടെ ക്ഷേത്ര ദര്‍ശനങ്ങളെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ കമന്റുകളായി നിറയുന്നത്.

Tags: Mookambikadurga stalinadiga
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ബാലരാമപുരത്തെ കൊലപാതകം: ചുരുളഴിക്കാനുളള ശ്രമത്തില്‍ പൊലീസ്,പാരലല്‍ അധ്യാപകനില്‍ നിന്ന് കാഥികനും മുട്ടക്കച്ചവടക്കാരനുമായ ജ്യോത്സ്യനെതിരെയും മൊഴി

Kerala

ഇന്ന് വിജയദശമി; ആദ്യാക്ഷരത്തിന്റെ മധുരം നുകർന്ന് കുരുന്നുകൾ, ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ

Kerala

മൂകാംബിക ക്ഷേത്രത്തില്‍ ആദ്യക്ഷരം കുറിച്ച് ആയിരങ്ങള്‍, കേരളത്തില്‍ ഞായറാഴ്ച

Kerala

നവരാത്രിയോടനുബന്ധിച്ച് മൂകാംബിക ദര്‍ശനം നടത്തി നടന്‍ നടന്‍ ജയസൂര്യ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.