Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തിന്റെ ആഭ്യന്തര കടം വര്‍ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2025, 08:17 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര കടം ഓരോ വര്‍ഷവും ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. 2021-22, 22-23, 23-24 സാമ്പത്തിക വര്‍ഷങ്ങളിലെ സംസ്ഥാനത്തിന്റെ ആഭ്യന്തര കടം യഥാക്രമം 2,10,792, 2,27,137, 2,57,158 കോടി രൂപ വീതമാണ്. എന്നാല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ കടം ക്രമാതീതമായി വര്‍ധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജിഡിപിയുടെ 22.80, 22.18, 22.44 ശതമാനം വീതമാണ് കടം. 2020-21 ല്‍ സംസ്ഥാനത്തിന്റെ നികുതി വരുമാനം 47,660.84 കോടിയായിരുന്നത് 2023-24 ല്‍ 74,329.01 കോടി രൂപയായി ഗണ്യമായി വര്‍ധിച്ചതായും മന്ത്രി നിയമസഭയില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

സംസ്ഥാനത്ത് നികുതി വരുമാനം കുറഞ്ഞെന്നും അതിനാല്‍ കേന്ദ്രം കൂടുതല്‍ തുക നല്‍കണമെന്ന് വിലപിക്കുമ്പോഴാണ് നികുതി വരുമാനം കൂടിയെന്ന് മന്ത്രി തന്നെ സമ്മതിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി നോക്കാതെ ഇഷ്ടപ്പെട്ടവര്‍ക്കെല്ലാം ശമ്പളവും ഓണറേറിയവും മറ്റും കൂട്ടിക്കൊടുക്കുന്നുമുണ്ട്. പല കാരണങ്ങളാലും കേന്ദ്ര ധന ഉത്തരവാദിത്ത ആക്ടില്‍ നിഷ്‌കര്‍ച്ചിട്ടുള്ള ധന ലക്ഷ്യങ്ങള്‍ പാലിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല.

വയനാട് ദുരന്തനിവാരണത്തിന് സംസ്ഥാനം 16 പദ്ധതികള്‍ക്കായി കേന്ദ്രധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ട 535.56 കോടി രൂപയില്‍ കേന്ദ്രസര്‍ക്കാര്‍ 529.50 കോടി അനുവദിച്ചതായി മന്ത്രി പറഞ്ഞു. ഈ തുകയുടെ വിനിയോഗ കാലാവധി 2026 ഫെബ്രുവരി 11 വരെ നീട്ടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2025 ഫെബ്രുവരി 26 വരെ ആരംഭിച്ച 3,45,875 സംരംഭങ്ങളില്‍ 99 ശതമാനവും സൂക്ഷ്മ വിഭാഗത്തില്‍പ്പെട്ടതായതിനാലാണ് രജിസ്‌ട്രേഷന്റെ എണ്ണത്തില്‍ പ്രതിഫലിക്കാത്തത്. വാര്‍ഷിക വിറ്റുവരവ് 40 ലക്ഷത്തിന് മുകളിലും സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ 20 ലക്ഷത്തിനു മുകളില്‍ എത്തുമ്പോഴും മാത്രം ജിഎസ്ടി എടുത്താല്‍ മതിയാകും. നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ നികുതി വരുമാനമായി 91,514.75 കോടി രൂപ പ്രതീക്ഷിക്കുന്നുവെന്നും കെ.എന്‍.ബാലഗോപാല്‍ സഭയില്‍ പറഞ്ഞു.

 

Tags: Kerala Governmentinternal debt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

Kerala

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

പുതിയ വാര്‍ത്തകള്‍

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.