Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നന്‍പന്‍മാര്‍ പോയിന്‍റ് പങ്കുവെച്ചു; പ്രാഗ് ചെസ്സില്‍ പ്രജ്ഞാനന്ദയും ചിതംബരവും മുന്നില്‍ തന്നെ

നന്‍പന്‍മാരാണ് പ്രജ്ഞാനന്ദയും അരവിന്ദ് ചിതംബരവും. രണ്ടുപേരും ഒരേ ഗുരുവില്‍ നിന്നും ചെസ് എന്ന അഭ്യാസം പഠിച്ചവരാണ്. ഇപ്പോഴിതാ പ്രാഗ് ചെസില്‍ അഞ്ചാം റൗണ്ടില്‍ ഇരുവരും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചിരിക്കുന്നു. രണ്ട് പേര്‍ക്കും വിജയം അനിവാര്യമല്ലാത്ത കളിയായതിനാല്‍ ഇരുവരും സൗഹൃദമത്സരമായിരുന്നു നടത്തിയത്. ഒടുവില്‍ ഇരുവരും പോയിന്‍റ് പങ്കുവെയ്‌ക്കാന്‍ തീരുമാനിച്ചു. റുയ് ലോപസ് ഓപ്പണിംഗ് കളിച്ച പ്രജ്ഞാനന്ദയ്‌ക്ക് എതിരെ ബെര്‍ലിന്‍ ഡിഫന്‍സിലൂടെ പ്രതിരോധിക്കുകയായിരുന്നു ചിതംബരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 11:34 pm IST
in Sports
അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

പ്രാഗ് : നന്‍പന്‍മാരാണ് പ്രജ്ഞാനന്ദയും അരവിന്ദ് ചിതംബരവും. രണ്ടുപേരും ഒരേ ഗുരുവില്‍ നിന്നും ചെസ് എന്ന അഭ്യാസം പഠിച്ചവരാണ്. ഇപ്പോഴിതാ പ്രാഗ് ചെസില്‍ അഞ്ചാം റൗണ്ടില്‍ ഇരുവരും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചിരിക്കുന്നു. രണ്ട് പേര്‍ക്കും വിജയം അനിവാര്യമല്ലാത്ത കളിയായതിനാല്‍ ഇരുവരും സൗഹൃദമത്സരമായിരുന്നു നടത്തിയത്. ഒടുവില്‍ ഇരുവരും പോയിന്‍റ് പങ്കുവെയ്‌ക്കാന്‍ തീരുമാനിച്ചു. റുയ് ലോപസ് ഓപ്പണിംഗ് കളിച്ച പ്രജ്ഞാനന്ദയ്‌ക്ക് എതിരെ ബെര്‍ലിന്‍ ഡിഫന്‍സിലൂടെ പ്രതിരോധിക്കുകയായിരുന്നു ചിതംബരം.

ഇതോടെ മൂന്നര പോയിന്‍റ് വീതം പ്രജ്ഞാനന്ദയും അരവിന്ദ് ചിതംബരവും പ്രാഗ് ചെസ്സില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഇനി അഞ്ചു റൗണ്ട് കൂടി മത്സരം ബാക്കിയുണ്ട്. ഇരുവരും ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്‌മറെ തോല്‍പിച്ചത് അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. കഴിഞ്ഞ ആഴ്ച ഫ്രീ സ്റ്റൈല്‍ ചെസില്‍ മാഗ്നസ് കാള്‍സനെയും ഫാബിയാനോ കരുവാനയെയും തോല്‍പിച്ച് ചാമ്പ്യനായ വിന്‍സെന്‍റ് കെയ്‌മറെ അനായാസും അട്ടിമറിക്കുകയായിരുന്നു പ്രജ്ഞാനന്ദയും അരവിന്ദ് ചിതംബരവും.

ചെന്നൈയില്‍ ആര്‍.ബി. രമേഷ് എന്ന ചെസ് മാസ്റ്ററുടെ ശിഷ്യന്മാരായി 64 കള്ളികളില്‍ കരുക്കല്‍ നീക്കിത്തുടങ്ങിയവരാണ് പ്രജ്ഞാനന്ദയും അരവിന്ദ് ചിതംബരവും. കഴിഞ്ഞ ദിവസം പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം സൗഹൃദത്തിന്റെ ചിത്രങ്ങള്‍ ആര്‍.ബി. രമേഷ് പങ്കുവെച്ചത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു.

Been working with Aravindh since he was a 11 years old (now 25) and Pragg since he was a 8 years old (now 19). They are like brothers to each other. Now both in top 20 in the world. What an exciting journey this has been! Gone through so much together. Happy to see them where… pic.twitter.com/6tXmfhdBaz

— Ramesh RB (@Rameshchess) February 28, 2025

ചിതംബരത്തിന് 25 വയസ്സാണെങ്കില്‍ പ്രജ്ഞാനന്ദയ്‌ക്ക് 19 വയസ്സേ ഉള്ളൂ. പ്രജ്ഞാനന്ദ എട്ട് വയസ്സ് മുതലും ചിതംബരം 11 വയസ്സ് മുതലും തന്റെ ശിഷ്യന്‍മാരായിരുന്നു എന്ന് ആര്‍.ബി. രമേഷ് പറയുന്നു. ചിതംബരം-പ്രജ്ഞാനന്ദ കളിക്കുട്ടികളായിരുന്നപ്പോഴുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

രണ്ടര പോയിന്‍റോടെ വിന്‍സെന്‍റ് കെയ്‌മര്‍, അനീഷ് ഗിരി, വെയ് യി എന്നി ആണ് രണ്ടാം സ്ഥാനത്ത്. ആറാം റൗണ്ട് പ്രജ്ഞാനന്ദയ്‌ക്ക് അഗ്നിപരീക്ഷയാണ്. അമേരിക്കയുടെ സാം ഷാങ്ക് ലാന്‍റിനെയാണ് നേരിടുക. അതുപോലെ ചിതംബര്‍ ലെ ക്വാങ് ലിയെമിനെ നേരിടും.

 

 

Tags: PraggnanandhaaPraguemastersPraguechessPiCF #PiCF2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Sports

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Sports

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

Sports

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

പുതിയ വാര്‍ത്തകള്‍

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.