Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഔറംഗസേബിനെ മികച്ച ഭരണാധികാരി എന്ന് വിളിച്ച സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു ആസ്മി പരസ്യമായി മാപ്പുപറയണമെന്ന് ഏക്നാഥ് ഷിന്‍ഡേ

അതിക്രൂരമായി ശിവജി മഹാരാജിന്റെ മകനും ഹിന്ദുസ്വരാജിന് വേണ്ടി പോരാടുകയും ചെയ്ത സാംബാജി മഹാരാജിനെ ഇഞ്ചിഞ്ചായി കൊന്ന ക്രൂരനായ ഔറംഗസേബിനെ മഹാനായ ഭരണാധികാരി എന്ന് വിളിച്ച സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു ആസ്മി പരസ്യമായി മാപ്പ് പറയണമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 10:07 pm IST
inIndia
ഏക് നാഥ് ഷിന്‍ഡേ (ഇടത്ത്) അബു ആസ്മി (വലത്ത്)

ഏക് നാഥ് ഷിന്‍ഡേ (ഇടത്ത്) അബു ആസ്മി (വലത്ത്)

മുംബൈ: അതിക്രൂരമായി ശിവജി മഹാരാജിന്റെ മകനും ഹിന്ദുസ്വരാജിന് വേണ്ടി പോരാടുകയും ചെയ്ത സാംബാജി മഹാരാജിനെ ഇഞ്ചിഞ്ചായി കൊന്ന ക്രൂരനായ ഔറംഗസേബിനെ മഹാനായ ഭരണാധികാരി എന്ന് വിളിച്ച സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു ആസ്മി പരസ്യമായി മാപ്പ് പറയണമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ. ഈയിടെ ഒരു പൊതുപ്രസംഗത്തിലാണ് ഔറംഗസേബ് മഹാനായ ഭരണാധികാരിയാണെന്ന് അബു ആസ്മി അഭിപ്രായപ്പെട്ടത്.

” ഔറംഗസേബ് സാംബാജി മഹാരാജിനെ ക്രൂരമായി കൊല്ലപ്പെടുത്തിയ സംഭവം നമ്മുടെ ചരിത്രത്തിലെ കറുത്ത പാടാണ്. സാംബാജി മഹാരാജിന്റെ ജീവനെടുക്കുക മാത്രമല്ല, അദ്ദേഹത്തെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു ഔറംഗസേബ്. നമ്മുടെ വിശ്വാസത്തെ സംരക്ഷിക്കാനും സാംസ്കാരികപൈതൃകത്തെ ഉയര്‍ത്തിപ്പിടിക്കാനും ശ്രമിച്ച മഹദ് വ്യക്തിയാണ് സാംബാജി മഹാരാജ്. “- ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു.

“ഔറംഗസേബ് ചക്രവര്‍ത്തിയെ മഹത്വവല്‍ക്കരിക്കാന്‍ അബു ആസ്മി നടത്തിയ ശ്രമം നമ്മുടെ ചരിത്രത്തെ അപമാനിക്കുകയായിരുന്നു. നമ്മുടെ സ്വത്വത്തിന് വേണ്ടി പോരാടിയവരുടെ മഹത്വത്തെ അവഹേളിക്കലുമാണ്. ഇത്തരം പ്രസ്താവനകള്‍ ദേശവിരുദ്ധമാണ്. “- ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു.

“ഇനി അബു ആസ്മിയ്‌ക്ക് ഒരു വഴിയേ ഉള്ളൂ. തന്റെ പ്രസ്താവന പുനപരിശോധിച്ച ശേഷം മഹാരാഷ്‌ട്രയിലെ മുഴുവന്‍ ജനങ്ങളോടും മാപ്പ് പറയുക.” – ഏക്നാഥ് ഷിന്‍ഡേ അഭിപ്രായപ്പെട്ടു.

ഛാവ: ഔറംഗസേബ് ചക്രവര്‍ത്തിയ്‌ക്കെതിരായ ജനരോഷം ആളിക്കത്തുന്നു

ഈയിടെ പുറത്തിറങ്ങിയ ഛാവ എന്ന ഹിന്ദി സിനിമ സാംബാജി മഹാരാജിന്റെ കഥയാണ് പറയുന്നത്. ഹിന്ദുസ്വരാജ് നിലനിര്‍ത്താന്‍ പോരാടിയ അദ്ദേഹം ഒമ്പത് വര്‍ഷം ഔറംഗസേബുമായി യുദ്ധം ചെയ്തു. പക്ഷെ ഇടയില്‍ ചതിയിലൂടെ പിടിക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ നാക്ക് പിഴുതെടുത്തു. നഖം പറിച്ചുകളഞ്ഞു. കൈകള്‍ വെട്ടിക്കളഞ്ഞു. ഒടുവില്‍ കണ്ണുകൂടി ചുഴ്ന്നെടുത്തു. ഇതെല്ലാം ഔറംഗസേബ് ചക്രവര്‍ത്തിയുടെ ക്രൂരതകളാണ്. ഈ സിനിമ വന്നതോടെ ഔറംഗസേബ് ചക്രവര്‍ത്തിയ്‌ക്കെതിരായ ജനരോഷം മഹാരാഷ്‌ട്രയില്‍ ആളിക്കത്തുകയാണ്.

 

 

Tags: maharashtraaurangazebEknathshindeAbuAzmiSambhajiMaharajChhaavaPublicaplogy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.