Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2026, 02:31 pm IST
inEntertainment

നടന്‍ ആമിര്‍ ഖാനെതിരെ ശിവ സേന നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ സഞ്ജയ് ശീര്‍സാട്. മൂന്നാമതും വിവാഹിതനായതിന് പിന്നാലെയാണ് ആമിര്‍ ഖാനെതിരെ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ബിജെപി നേതാവും മറ്റൊരു മഹാരാഷ്‌ട്ര മന്ത്രിയുമായ നിതേഷ് റാണെയും ആമിര്‍ ഖാനെ കടന്നാക്രമിച്ചെത്തിയിരുന്നു. ആമിര്‍ ഖാന്‍ ലവ് ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍ ആണെന്നാണ് ശിര്‍സാട് ആരോപിച്ചത്.

നേരത്തെ താരങ്ങള്‍ തങ്ങളുടെ വ്യക്തി ജീവിതത്തില്‍ ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ ഹിന്ദു സമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് നിതേഷ് റാണെ പറഞ്ഞിരുന്നു. ആമിര്‍ ഖാന്റെ വിവാഹം ലവ് ജിഹാദിന്റെ ഉദാഹരണമായി കാണാനാകുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. പിന്നാലെ ശിര്‍സാടും താരത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.

”നിതേഷ് റാണെ ഒരു പരിധി വരെ ശരിയാണ്. നടനെന്ന നിലയില്‍ നിങ്ങളെ ജനം പിന്തുടരുമ്പോള്‍ നിങ്ങള്‍ വലിയൊരു താരമാണെന്ന് അവര്‍ കരുതും. ആ താരം രണ്ടും മൂന്നും തവണ കല്യാണം കഴിക്കുമ്പോള്‍ ആളുകളെന്താകും ചിന്തിക്കുക? അദ്ദേഹത്തിന് ലവ് ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍ ആകാം. പക്ഷെ അദ്ദേഹത്തിന് സാധാരണക്കാരുടെ ഹൃദയങ്ങളില്‍ ജീവിക്കാനാകില്ല” എന്നാണ് ശിര്‍സാട് പറഞ്ഞത്.

ഗൗരിയുമായുള്ള വിവാഹത്തിന് പിന്നാലെ ബജ്‌റംഗ്ദള്‍ നടന്റെ കോലം കത്തിച്ചിരുന്നു. ചൊവ്വാഴ്ച ബിഹാറിലെ ഫോര്‍ബ്‌സ് ഗഞ്ചിലാണ് നടന്റെ കോലം കത്തിച്ചത്. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കോലം കത്തിച്ചത്. ഹിന്ദു സ്ത്രീകളെ ആവര്‍ത്തിച്ച് വിവാഹം കഴിച്ചു കൊണ്ട് ഹിന്ദു സമൂഹത്തെ അപമാനിക്കുകയാണെന്നാണ് ബജ്‌റംഗ്ദള്‍ നേതാവ് മനോജ് സോണി ആരോപിച്ചത്.

ജൂലൈ 5-നാണ് വെല്‍നസ്-ബ്യൂട്ടി പ്രൊഫഷണലായ ഗൗരി സ്പ്രാറ്റിനെ ആമിര്‍ ഖാന്‍ വിവാഹം കഴിച്ചത്. മുംബൈ ബാന്ദ്രയിലെ പാലി ഹില്‍സിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ആമിര്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്.

Tags: Aamir KhanmaharashtraHindi MovieLatest newsgauri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.