Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: 2025 മാര്‍ച്ച് 3 മുതല്‍ 9-ാം തീയതി വരെ; ഈ നാളുകാര്‍ക്ക് പൂര്‍വിക സ്വത്ത് വന്നുചേരും, ധനവും ഐശ്വര്യവും കൂടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2025, 12:15 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
മറ്റുള്ളവരുടെ ചതിയില്‍ അകപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശസ്ത്രക്രിയ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യേണ്ടതായിവരും. എന്നാലും ആരോഗ്യനില തൃപ്തികരമായിരിക്കും. പാര്‍ട്ണര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഔദ്യോഗിക ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ വന്നുചേരും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
എല്ലാ പ്രവൃത്തിയിലും നിയന്ത്രണവും മിതത്വവും നിലനിര്‍ത്തും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും. പൂര്‍ത്തിയാക്കാത്ത വിദ്യാഭ്യാസം പൂര്‍ത്തീകരിക്കും. ഭൂമിയില്‍നിന്നും വാഹനങ്ങളില്‍നിന്നും വരുമാനം ലഭിക്കും. ദൂരയാത്രകള്‍ ആവശ്യമായിവന്നേക്കാം. ഭൂമി വാങ്ങിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകും. പല സന്ദര്‍ഭങ്ങളിലും വൈകാരിക തീവ്രത പ്രദര്‍ശിപ്പിക്കും. ഉദ്യോഗത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ മെച്ചമായ പരീക്ഷാ വിജയം നേടും. കാര്‍ഷികാദായം ഉണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെ ശോഭിക്കും. മനോരോഗികള്‍ക്ക് രോഗം കൂടിയേക്കും. ധാര്‍മിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ഇടവരുത്തുന്നതാണ്. പരിശ്രമങ്ങള്‍ പലതും വിജയം കാണില്ല. വീട്ടില്‍ കള്ളന്മാരുടെ ശല്യമുണ്ടാകും. പൊതുജനങ്ങളുമായുള്ള ബന്ധം തൃപ്തികരമായിരിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. പുതിയതായി ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിദേശത്തുള്ളവര്‍ക്ക് പലവിധ നേട്ടങ്ങളുമുണ്ടാകും. സന്താനങ്ങളെ ഉന്നത പദവിയില്‍ ഉള്ളവര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ കഴിയും. ദൈവിക ചടങ്ങുകളില്‍ പങ്കെടുക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സെയില്‍സ്മാന്‍, റപ്രസന്റേറ്റീവ് തുടങ്ങിയവരുടെ വരുമാനം വര്‍ധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടും. വസ്തുക്കള്‍ പണയപ്പെടുത്തി സാമ്പത്തിക വിഷമത പരിഹരിക്കും. പണം വേണ്ടത്ര വകതിരിവോടെ ചെലവാക്കിയെന്ന് വരില്ല.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
പത്രപ്രവര്‍ത്തകര്‍ക്കും ഗ്രന്ഥകാരന്മാര്‍ക്കും ഈ സന്ദര്‍ഭം അനുകൂലമാണ്. ബിസിനസില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയെന്നുവരും. കടബാധ്യതകള്‍ കൂടി വരാനുള്ള സാധ്യതയുണ്ട്. വര്‍ക്ക്‌ഷോപ്പുകളും മറ്റുമായി ബന്ധപ്പെട്ട യന്ത്രസാമഗ്രികള്‍ക്ക് പണം മുടക്കേണ്ടിവരും. പൂര്‍വികസ്വത്ത് വന്നുചേരും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
മത്‌സരപരീക്ഷകളിലും ഊഹക്കച്ചവടങ്ങളിലും വിജയം കൈവരിക്കും. കര്‍മസ്ഥാനം മോടിപിടിപ്പിക്കും. ബന്ധുജനങ്ങളില്‍നിന്ന് ധനാഗമമുണ്ടാകും. ഗൃഹം നവീകരിക്കാന്‍ ശ്രമിക്കും. ബിസിനസില്‍ വേണ്ടത്ര പുരോഗതിയുണ്ടാകില്ല. ധാന്യങ്ങളും മറ്റും ശേഖരിച്ചുവെക്കുന്നതില്‍ കഴിവു കാണിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കുടുംബത്തില്‍ സുഖവും ശ്രേയസ്സും വര്‍ധിക്കും. വ്യവഹാരങ്ങള്‍ മധ്യസ്ഥര്‍ മുഖാന്തിരം പരിഹരിക്കും. പഠനത്തില്‍ പുരോഗതിയുണ്ടാകും. ഷെയര്‍ കച്ചവടത്തിന് അനുകൂലമല്ല. റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട സമയമാണ്. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കും. ബിസിനസ്സില്‍ വന്ന വിഷമതകള്‍ പരിഹരിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ധനവും ഐശ്വര്യവും കൂടിവരും. പുതിയ വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും. എന്നാല്‍ ഇവരുമായി സാമ്പത്തിക കാര്യത്തില്‍ ഇടപെടാന്‍ പാടില്ല. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും. വീട് പണിയിക്കുകയോ മോടിപ്പെടുത്തുകയോ ചെയ്യും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
മറ്റുള്ളവരുടെ ആദരവിന് പാത്രീഭവിക്കും. സര്‍ക്കാരില്‍നിന്ന് സമ്മാനങ്ങളും പ്രശസ്തിപത്രവും ലഭിക്കാനിടയുണ്ട്. ഏജന്‍സി ഏര്‍പ്പാടുകളില്‍നിന്നും നല്ല വരുമാനമുണ്ടാകും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. കുടുംബത്തില്‍ സുഖവും ശ്രേയസ്സും വര്‍ധിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. കരാര്‍ മുഖേനയോ എഗ്രിമെന്റ് മുഖേനയോ പണം കൈവശം വന്നുചേരും. ദൂരയാത്രകള്‍ ചെയ്യേണ്ടതായിവരും. ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉദയ ചെയ്‌തെന്ന് വരാം. താമസസ്ഥലത്തിന് തൊട്ടുള്ള ഭൂമി അധീനതയില്‍ വന്നുചേരും.

 

Tags: Astrology Weekly Result
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: ഏപ്രില്‍ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ വിജയിക്കും, വിവാദങ്ങളില്‍ വിജയിക്കും

Astrology

വാരഫലം ഫെബ്രുവരി 16 മുതല്‍ 22 വരെ

Astrology

വാരഫലം 2025 ഒക്‌ടോബര്‍ 20 മുതല്‍ 26 വരെ: പ്രൊമോഷന്‍ ലഭിക്കും. ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും.

Astrology

വാരഫലം: സപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 5 വരെ, ഈ നാളുകാര്‍ക്ക് ആലോചനയിലിരുന്ന വിവാഹം നടക്കും, ഉദ്യോഗത്തില്‍ പ്രൊമോഷന്‍ പ്രതീക്ഷിക്കാം

Astrology

വാരഫലം: ജനുവരി 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക് സന്താനസുഖം അനുഭവപ്പെടും, വിദേശയാത്രയ്‌ക്കു ശ്രമിക്കുന്നവര്‍ക്ക് കാര്യസാധ്യമുണ്ടാകും

പുതിയ വാര്‍ത്തകള്‍

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

നരേന്ദ്രമോദിയുടെ ഓരോ ചലനവും അറിയുന്ന നിർണായക വ്യക്തി , എഴുതിയ പരീക്ഷകളിലെല്ലാം സ്വർണ്ണമെഡൽ തിളക്കത്തോടെ റാങ്ക് നേടിയവൾ ; ആരാണ് നിധി തിവാരി ?

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.