Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം 2025 ഒക്‌ടോബര്‍ 20 മുതല്‍ 26 വരെ: പ്രൊമോഷന്‍ ലഭിക്കും. ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 06:21 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്സില്‍ ചതിയില്‍പ്പെടാനിടയുണ്ട്. ധനനഷ്ടവും മാനഹാനിയും വന്നുചേരും. കുടുംബത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥ സംജാതമാകും. എല്ലാവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള പ്രവണത ഉണ്ടാകും. മുന്‍പ് ചെയ്തുവച്ച കാര്യങ്ങളില്‍നിന്ന് ആദായം ലഭിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വിദേശത്തുനിന്ന് സന്തോഷകരമായ ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നതാണ്. ദൂരയാത്രകള്‍ക്ക് അവസരമുണ്ടാകും. സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടായേക്കും. പരസ്യങ്ങള്‍, ഏജന്‍സി ഏര്‍പ്പാടുകള്‍ തുടങ്ങിയവ മുഖേന ആദായം പ്രതീക്ഷിക്കാം. ആഭരണ വ്യാപാരികള്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
മറ്റുള്ളവരുടെ ആദരവിന് പാത്രീഭൂതനാകും. സഹോദരരില്‍നിന്നും അയല്‍ക്കാരില്‍നിന്നും നല്ല സഹകരണമുണ്ടാകും. വാഹനങ്ങളില്‍നിന്നും കൃഷിയില്‍നിന്നും വരുമാനമുണ്ടാകും. ഗൃഹത്തില്‍നിന്ന് അകന്നുകഴിയേണ്ടിവരും. കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ദേഹാരിഷ്ടതകള്‍ വന്നുചേരും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
വാഹനങ്ങളില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. ചില വിലപ്പെട്ട സമ്മാനങ്ങളോ പ്രശംസാപത്രങ്ങളോ ലഭിക്കും. ഭൂമി കച്ചവടത്തില്‍നിന്ന് ആദായം ഉണ്ടാകും. താല്‍ക്കാലിക നിയമനം കിട്ടിയവര്‍ സ്ഥിരീകരണത്തിന് ശ്രമിക്കുന്നത് വിജയിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ഉദ്യോഗത്തില്‍നിന്ന് പലവിധ നേട്ടങ്ങളുണ്ടാകും. പ്രമോഷന്‍ സാധ്യതയുണ്ട്. വ്യവഹാരത്തില്‍ അനുകൂല തീരുമാനമുണ്ടാകും. ചില്ലറ അസുഖങ്ങള്‍ പിടിപ്പെടും. ഭക്ഷണ, വസ്ത്രധാരണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. വ്യാപാരത്തില്‍ പുരോഗതിയുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
കുടുംബജീവിതം സുഖകരമായിരിക്കും. കുടുംബസ്വത്തുക്കള്‍ കൈകാര്യം ചെയ്യാനവസരമുണ്ടാകും. നിരവധി കാലമായി വെച്ചുപുലര്‍ത്തുന്ന ആഗ്രഹങ്ങള്‍ സാധിക്കും. വൃദ്ധജനങ്ങള്‍ക്ക് മജ്ജ സംബന്ധമായ അസുഖങ്ങള്‍ പിടിപെട്ടേക്കും. പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ഭൂമിവില്‍പ്പനയില്‍ വന്‍തോതിലുള്ള വരുമാനവര്‍ധന ഉണ്ടാകും. പ്രൊമോഷന്‍ ലഭിക്കും. ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും. പത്രപ്രവര്‍ത്തകര്‍ക്ക് അനുകൂല സമയമാണ്. കാര്‍ഷികാദായം വര്‍ധിക്കും. ആരോഗ്യനില മെച്ചപ്പെടും. പിതൃസ്വത്തിന്‍മേല്‍ അവകാശത്തര്‍ക്കമുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ചില ദൈവിക കര്‍മങ്ങള്‍ നിര്‍വഹിക്കും. ബാങ്കുകളിലും സര്‍വീസ് സ്ഥലങ്ങളിലും മറ്റും ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ഷെയറുകളില്‍ നല്ല രീതിയില്‍ വരുമാനം വര്‍ധിക്കും. പല കാര്യങ്ങളിലും ത്യാഗസന്നദ്ധത പ്രകടിപ്പിക്കും. വിജയിക്കാത്ത പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്തും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കുടുംബത്തില്‍ ചില മംഗളകാര്യങ്ങള്‍ നടക്കുവാന്‍ സാധ്യതയുണ്ട്. ഷെയറില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. കുടുംബത്തിലെ വിഷമതകളും അഭിപ്രായ വ്യത്യാസങ്ങളും ഒരളവുവരെ അവസാനിക്കും.\

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ജോലിയില്‍ വളരെ ശുഷ്‌കാന്തിയോടെ ഏര്‍പ്പെടുന്നത് കാണാം. രക്തദൂഷ്യംകൊണ്ടുള്ള ചില രോഗങ്ങള്‍ പിടിപെടും. പാര്‍ട്ണര്‍മാരുമായി അഭിപ്രായവ്യത്യാസമുണ്ടാകും. സന്താനങ്ങള്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പുതിയ വ്യാപാരശ്രമങ്ങളിലേര്‍പ്പെടും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
വ്യവസായത്തില്‍ തൊഴില്‍പ്രശ്നം ഉദയം ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഹോട്ടല്‍, കാന്റീന്‍ എന്നീ വ്യാപാരം നടത്തുന്നവര്‍ക്ക് അനുകൂല സമയമാണ്. പിതാവിന് പേരും പെരുമയും വര്‍ധിക്കും. കുടുംബത്തില്‍ സ്വസ്ഥത കൈവരും. തീരുമാനത്തിലുറച്ച്നിന്ന് അതനുസരിച്ച് പ്രവര്‍ത്തിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പൂര്‍വികസ്വത്ത് കൈവശം വന്നുചേരും. മനസ്സിന് ഉന്‍മേഷവും കാര്യങ്ങളില്‍ പുരോഗതിയുമുണ്ടാകും. ഉന്നതരായ വ്യക്തികളില്‍നിന്ന് നേട്ടങ്ങളുണ്ടാകും. സര്‍ക്കാര്‍ ജോലി ലഭിക്കുകയും ചെയ്യും. എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ മുതലായവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്.

Tags: Astrology Weekly Result
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

Kerala

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

Astrology

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

Astrology

വാരഫലം: ഏപ്രില്‍ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ വിജയിക്കും, വിവാദങ്ങളില്‍ വിജയിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

ജെഎൻയുവിൽ പ്രൊഫസറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പത്തിലധികം വിദ്യാർത്ഥിനികൾ :  അന്വേഷണം പ്രഖ്യാപിച്ച് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.