Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാകുംഭമേളയിലെത്തി ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിച്ച് മടങ്ങുന്ന നടി പ്രീതി സിന്‍റയ്‌ക്ക് സന്യാസിനിയാകാന്‍ കഴിയാത്തതില്‍ ദു:ഖം

മഹാകുംഭമേളയ്‌ക്ക് പ്രയാഗ് രാജില്‍ എത്തി ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിച്ച് മടങ്ങിയ പ്രീതി സിന്‍റയ്‌ക്ക് തീരാത്ത ദു:ഖം. ഗംഗയില്‍ മുങ്ങിക്കുളിച്ചതിന് ശേഷം പങ്കുവെച്ച കുറിപ്പില്‍ ജീവിതം, സ്നേഹബന്ധങ്ങള്‍, ആത്മീയത എന്നിവയെ സ്പര്‍ശിക്കുന്നതാണ് പ്രീതി സിന്‍റ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2025, 08:51 pm IST
inIndia
നടി പ്രീതി സിന്‍റ മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കുന്നു

നടി പ്രീതി സിന്‍റ മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കുന്നു

പ്രയാഗ് രാജ് : മഹാകുംഭമേളയ്‌ക്ക് പ്രയാഗ് രാജില്‍ എത്തി ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിച്ച് മടങ്ങിയ പ്രീതി സിന്‍റയ്‌ക്ക് തീരാത്ത ദു:ഖം. ഗംഗയില്‍ മുങ്ങിക്കുളിച്ചതിന് ശേഷം പങ്കുവെച്ച കുറിപ്പില്‍ ജീവിതം, സ്നേഹബന്ധങ്ങള്‍, ആത്മീയത എന്നിവയെ സ്പര്‍ശിക്കുന്നതാണ് പ്രീതി സിന്‍റ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ്.

അമ്മയ്‌ക്കൊപ്പമാണ് നടി പ്രീതി സിന്‍റ മഹാകുംഭമേളയ്‌ക്ക് എത്തിയത്. അവിടുത്തെ ആത്മീയ അന്തരീക്ഷം പ്രീതിസിന്‍റയ്‌ക്ക് വലിയ ആവേശം പകര്‍ന്നിരുന്നു. പ്രയാഗ് രാജിലെ വിവിധ ക്ഷേത്രങ്ങളും പ്രീതി സിന്‍റ സന്ദര്‍ശിച്ചിരുന്നു. “ഇത് തന്റെ മൂന്നാമത്തെ കുംഭമേളയാണ്. ഇവിടുത്തെ അനുഭവം ഊഷ്മളമായിരുന്നു. ആ അനുഭവം മാന്ത്രികവുമായിരുന്നു. അമ്മയെയും കൂട്ടിവന്നതിനാലാണ് അത് മാന്ത്രിക അനുഭവമായി തോന്നുന്നത്.  ഇവിടുത്തെ അനുഭവം ഊഷ്മളമായ ഒരു അനുഭവമായി തോന്നിയത് അത്രയ്‌ക്ക് വൈകാരികമായ അനുഭവം ആയതുകൊണ്ടാണ്. പക്ഷെ ഞാന്‍ അല്‍പം ദു:ഖിത കൂടിയാണ്.”

“ജീവിതത്തിലെ ജനന-മരണ ചക്രങ്ങളില്‍ നിന്നും മോചിതയാകാന്‍ കഴിയുന്നില്ലല്ലോ എന്ന ചിന്തയാണ് എന്നെ ദുഖിതയാക്കുന്നത്. അതുകൊണ്ട് ജീവിതത്തിന്റെ ദ്വന്ദഭാവവും സ്നേഹബന്ധങ്ങളും അനുഭവിക്കേണ്ടിവരുന്നു. എന്റെ കുടുംബത്തെ, കുട്ടികളെ, ഞാന്‍ സ്നേഹിക്കുന്ന മറ്റ് ആളുകളെ ഉപേക്ഷിക്കാന്‍ എനിക്കാവുമോ? ഇല്ല, ഒരിയ്‌ക്കലുമില്ല.”- പ്രീതി സിന്‍റ പറയുന്നു. ജീവിതത്തിലെ ജനന-മരണ ചക്രങ്ങളില്‍ നിന്നും മോചിപ്പിക്കപ്പെട്ട് മോക്ഷം നേടണമെങ്കില്‍ എല്ലാമുപേക്ഷിച്ച് സന്യാസിനിയാകണം. അതിന് ഏറെ മോഹമുണ്ടെങ്കിലും സ്നേഹബന്ധങ്ങള്‍ അറുത്തെറിഞ്ഞ് മോക്ഷപദത്തില്‍ എത്താന്‍ കഴിയുന്നില്ലല്ലോ എന്നതാണ് പ്രീതി സിന്‍റയുടെ ദുഖത്തിന് കാരണം.

“പക്ഷെ മടങ്ങുമ്പോള്‍ എന്റെ ഉള്ളില്‍ തോന്നുന്നത് നമ്മള്‍ ആത്മീയാനുഭവം തേടുന്ന മനുഷ്യര്‍ ആണെന്നല്ല. മനുഷ്യാനുഭവം തേടുന്ന ആത്മീയ ജീവികളാണെന്നാണ്. എന്തായാലും എന്റെ ജിജ്ഞാസ എന്റെ ചോദ്യങ്ങള്‍ക്ക് ഞാന്‍ തേടുന്ന ഉത്തരങ്ങളിലേക്ക് എന്നെ എത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” – ഇങ്ങിനെ പറഞ്ഞുകൊണ്ടാണ് പ്രീതി സിന്‍റ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags: SanyasPrayagrajPreityZintaMahakumbhmela #Mahakumbhmela2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

സ്വാമി ആനന്ദവനം ഭാരതി
Kerala

ഈ സ്വാമി ചില്ലറക്കാരനല്ല, മലപ്പുറത്തെ ഞെട്ടിച്ച് ഹിന്ദുക്കളുടെ മഹാകുംഭമേളയ്‌ക്ക് ഇടത് സര്‍ക്കാരിന്റെ അനുമതി നേടിയെടുത്ത് സ്വാമി ആനന്ദവനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.