Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിനി സാംക്രമിക രോഗം പരത്തുന്ന കീടം; ആശാ വർക്കർമാരുടെ സമരസമിതി നേതാവ് എസ്.മിനിയെ അധിക്ഷേപിച്ച് സിഐടിയു നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2025, 12:53 pm IST
in Kerala

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം നടത്തുന്ന ആശവർക്കർമാരുടെ സമരസമിതി നേതാവ് എസ്.മിനിയെ അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ബി ഹർഷകുമാർ. മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണ്. സമരത്തിന്റെ ചെലവിൽ കഴിഞ്ഞ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞുകൂടുകയാണ്. ബസ് സ്റ്റാൻഡുകളിൽ പാട്ട കുലുക്കി പിരിവ് നടത്തുന്ന സംഘടനയാണ് സമരത്തിന് പിന്നിൽ. അതിന്റെ നേതാവാണ് മിനിയെന്നുമായിരുന്നു അധിക്ഷേപം.

സമരം ചെയ്യുന്നവർക്കെതിരെ വിവിധ തരത്തിലുള്ള സമ്മർദ്ദങ്ങളാണ് സർക്കാരും സർക്കാർ അനുകൂല സംഘടനകളും ചെയ്തുകൊണ്ടിരിക്കുന്നത്. ജോലിക്ക് കയറിയില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡൻ്റുമാരും മറ്റാരെയെങ്കിലും നിയമിക്കുമെന്ന് ഭീഷണി മുഴക്കുന്നുണ്ട്. അതിനിടെയാണ് ഇത്തരത്തിലുള്ള അധിക്ഷേപവും.

കഴിഞ്ഞ ദിവസം സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ ജോലിയില്‍ പ്രവേശിക്കണമെന്നും സമരം തുടര്‍ന്നാല്‍ ജോലി പോകുമെന്നും സിഐടിയു വനിതാ നേതാവ് ഭീഷണി മുഴക്കിയിരുന്നു. ആശാ വര്‍ക്കര്‍മാരുടെ ബദല്‍ സമരത്തില്‍ ആശാ വര്‍ക്കേഴ്സ് ആന്‍ഡ് ഫെസിലിറ്റേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (സിഐടിയു) അഖിലേന്ത്യാ പ്രസിഡന്റ് പി.പി. പ്രേമയാണ് ഭീഷണി മുഴക്കിയത്. കോഴിക്കോട് ആദായ നികുതി ഓഫിസിന് മുന്നിലായിരുന്നു ഇന്നലെ സിഐടിയു ബദല്‍ സമരം.

സെക്രട്ടേറിയറ്റിനു മുന്നിലെ സമരം രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. അവരും കേന്ദ്രത്തിനെതിരേ സമരത്തിനിറങ്ങണം. അവരില്‍ പലര്‍ക്കും ശൈലി ആപ്പും ഒടിപിയും പോലും അറിയില്ലെന്നും പ്രേമ പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അവര്‍ ആരോഗ്യമന്ത്രിയെ അസഭ്യം പറയുകയാണ്. യുഡിഎഫ് കാലത്ത് ബെഡ്ഷീറ്റ് അലക്കുന്നതു വരെ ചെയ്യിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 14 മാസം ഓണറേറിയം തന്നിരുന്നില്ല. കേന്ദ്രമാണ് ആശമാരെ തൊഴിലാളികളായി അംഗീകരിക്കാത്തതെന്നും നേതാവ് ആരോപിച്ചു.

Tags: cituAsha workers strikeP.B HarshakumarS Mini
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

വ്യാഴാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബിഎംഎസ്,നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍, കേരളത്തിലേ ഇത് നടക്കൂ

Kerala

സിഐടിയു യൂണിയനില്‍ ഉളളവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സംഘടന, ഭരണമാറ്റം മൂലം ജോലി നഷ്ടപ്പെടും

Kerala

”തൊഴിലാളികൾ അവർക്ക് വെറും ആയുധം മാത്രം; കേന്ദ്ര സർക്കാരിനെ അട്ടിമറിക്കുകയാണ് ആത്യന്തിക ലക്ഷ്യം”

Kerala

ചുണയുണ്ടെകിൽ ഡൽഹിയിൽ പോയി നരേന്ദ്രമോദിയെ തടഞ്ഞ് നോക്കൂ ; എന്തേ നിനക്കൊക്കെ അതിനുള്ള ചങ്കൂറ്റം ഉണ്ടോ..? കമ്യൂണിസ്റ്റുകാരെ വെല്ലുവിളിച്ച് ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.