Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

താപനില മുന്നറിയിപ്പ് തുടരുന്നു; ചൂടിലുരുകി മലയോര നാട്, നാളെ മുതല്‍ വേനല്‍മഴ, ഒപ്പമുള്ള കാറ്റ് നാശം വിതയ്‌ക്കാൻ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2025, 02:59 pm IST
inKerala

കൊച്ചി: ശരാശരി താപനില 37 ഡിഗ്രിക്ക് മുകളിലെത്തിയതോടെ ചൂടിലുരുകി മലയോര നാട്. ചൊവ്വാഴ്ച രാജ്യത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് കണ്ണൂര്‍ എയര്‍പോര്‍ട്ടിലാണ്, 39 ഡിഗ്രി സെല്‍ഷ്യസ്. ഏതാനും ആഴ്ചയായി സംസ്ഥാനത്താണ് രാജ്യത്തെ ഏറ്റവും കൂടിയ താപനില പലപ്പോഴും രേഖപ്പെടുത്തുന്നത്.

കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം താപതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും ചൂടിന് കാര്യമായ കുറവുണ്ടായിട്ടില്ല. നാല് ഡിഗ്രി വരെ താപനില ഉയരുന്നതാണ് താപതരംഗം. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ 2 മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. ഇതിന്റെ ഭാഗമായി മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രിയും മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രിയും കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസും വരെ താപനില എത്തുമെന്നാണ് പ്രവചനം. ഔദ്യോഗീകമായി വേനല്‍ക്കാലം ആരംഭിക്കുക മാര്‍ച്ച് ഒന്നിനാണെന്നിരിക്കെ ചൂടേറുന്നത് വിവിധ ജോലികളിലേര്‍പ്പെടുന്ന സാധാരണക്കാര്‍ക്കിടയില്‍ ആശങ്കയാകുന്നുണ്ട്. പകല്‍സമയത്ത് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് എല്ലായിടത്തും.

ആഗോളമഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്റെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപമെടുത്ത അതിമര്‍ദ്ദ മേഖലയില്‍ നിന്ന് ചൂട് വഹിച്ചുകൊണ്ട് വരുന്ന കാറ്റാണ് നിലവിലെ താപനില വര്‍ധനവിന് കാരണം. ഇതിനൊപ്പം കേരളത്തിലെ അതിവേഗത്തിലുള്ള നഗരവത്കരണവും ആഗോളതാപനവുമെല്ലാം ചേരുന്നതോടെ നഗരമേഖലയില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വീണ്ടുമുയരും. മലയോര മേഖലകളില്‍ രാത്രിക്കാലത്ത് തണുപ്പ് തുടരുന്നത് മാത്രമാണ് ആശ്വാസം. ചൂടേറിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കൂടുകയാണ്. ചൊവ്വാഴ്ച 94.7998 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കെഎസ്ഇബിയുടെ കീഴിലുള്ള സംഭരണികളിലാകെ 57 ശതമാനം വെള്ളമാണ് ഇനി അവശേഷിക്കുന്നത്.

നാളെ മുതല്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴയെത്തുമെന്നാണ് പ്രവചനം. മാര്‍ച്ച് 3 വരെ ഇടവിട്ട് മഴ തുടരും. തെക്കന്‍ മേഖലകളിലാകും മഴ കൂടുതല്‍ ശക്തമാകുക. 28ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുണ്ട്. ഉച്ചയോടെ ഈ ജില്ലകളില്‍ പലയിടത്തും മഴ ആരംഭിക്കും. മധ്യകേരളത്തില്‍ രാത്രിയിലും ചിലയിടങ്ങളില്‍ മഴ സാധ്യതയുണ്ട്. ഇടുക്കിയിലടക്കം മലയോര മേഖലകളിലും ഇടിയോട് കൂടിയ ശക്തമായ മഴയയിരിക്കും അധികനേരം നീണ്ട് നില്‍ക്കുക. മഴയ്‌ക്കൊപ്പം കാറ്റ് നാശം വിതയ്‌ക്കാനുള്ള സാധ്യതയും ഏറെയാണ്.

Tags: kannurRainTemperature warning
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.