Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സർക്കാർ ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെട്ടതിന്റെ “ചൊറി” മഹാകുംഭമേളയോട് തീർക്കുകയാണല്ലേ : സികെ വിനീതിനെതിരെ വിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2025, 10:31 pm IST
in Kerala

കൊച്ചി ; ലോകമെമ്പാടുമുള്ള സനാതനവിശ്വാസികളുടെ വിശ്വാസമായ മഹാകുംഭമേളയെ അവഹേളിച്ച കേരള ഫുട്ബോൾ താരം സി. കെ വിനീതിനെതിരെ പ്രതിഷേധം ശക്തമാകുന്നു . 57 കോടി ജനങ്ങളുടെ വിശ്വാസത്തെയാണ് വിനീത് തള്ളിപ്പറഞ്ഞിരിക്കുന്നത്.

കുംഭമേള വെറും ആൾക്കൂട്ടം മാത്രമാണെന്നും ചൊറിച്ചിൽ വരുത്താൻ താത്പര്യമില്ലാത്തതിനാൽ കുംഭമേള സന്ദർശിച്ചപ്പോൾ കുളിക്കാനിറങ്ങിയില്ലെന്നായിരുന്നു വിനീതിന്റെ വാക്കുകൾ. മാതൃഭൂമി അക്ഷരോത്സവത്തില്ലായിരുന്നു പരാമർശം. നേരത്തെ തിരുവനന്തപുരത്തെ അക്കൗണ്ടന്‍റ് ജനറല്‍ ഒാഫിസില്‍ ജോലി ചെയ്തിരുന്ന വിനീതിനെ ജോലിയിൽ നിന്ന് കേന്ദ്രസർക്കാർ പുറത്താക്കുകയായിരുന്നു.

തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിനീതിനെ എജിസ് ഒാഫിസിലെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്.വിനീതിന്റെ നഷ്ടപ്പെട്ട ജോലി തിരിച്ചു നല്‍കാന്‍ സാധ്യമല്ലെന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അന്ന് വ്യക്തമാക്കിയിരുന്നു.പിന്നാലെ വിനീതിന് സംസ്ഥന സർക്കാർ ജോലി നൽകിയിരുന്നു.

അതിനു ശേഷം മോദി സർക്കാരിനെ കുറ്റം പറയാനുള്ള ഒരു സാഹചര്യവും വിനീത് ഒഴിവാക്കാറില്ല . അതിന്റെ ഭാഗമായാണ് ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചതും . നിരവധി പേരാണ് വിനീതിനെ വിമർശിച്ച് രംഗത്തെത്തിയത് . ‘ കേന്ദ്രസർക്കാർ ജോലി ഉണ്ടായിട്ടും അതിന് കൃത്യമായി പോകാതെ മുങ്ങിനടന്നതിന്റെ പേരിൽ സർവീസിൽ നിന്ന് പിരിച്ചു വിടപ്പെട്ടതിന്റെ “ചൊറി” ചേട്ടന് ഇതുവരെയും മാറിയിട്ടില്ല.

അഭയം കൊടുത്ത കെ-ഭൂതനെ പാടിപ്പുകഴ്‌ത്താൻ ചേട്ടന് മടിയും ഇല്ല. എന്തായാലും ഭൂതന്റെ വീടിന്റെ തൊട്ടടുത്തുള്ള ആമയിഴഞ്ചാൻ തോടിനെ കുറിച്ച് ചേട്ടൻ ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ചേട്ടൻ പറഞ്ഞ മാതിരി വെള്ളത്തിൽ മുങ്ങി ചൊറി പിടിക്കുകയല്ല, ജീവൻ നഷ്ടപ്പെട്ട മലയാളി ഉണ്ട് ചേട്ടാ ഇവിടെ. പേര് ജോയി‘ എന്നാണ് രാഷ്‌ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത് .

എന്തായാലും സർവീസിൽ നിന്ന് പിരിച്ചു വിടപ്പെട്ടതിന്റെ “ചൊറി” ചേട്ടന് ഇതുവരെയും മാറിയിട്ടില്ല.

Tags: Social MediaMahakumbh2025ck vineeth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

New Release

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

Entertainment

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

പുതിയ വാര്‍ത്തകള്‍

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.