Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സനാതന ധർമ്മത്തെ സ്ത്രീശക്തി ഏറ്റെടുക്കുമ്പോൾ ; മഹാ കുംഭമേളയിൽ സ്തീകളുടെ സാന്നിധ്യം വർധിച്ചു ; 18 നും 35 നും ഇടയിൽ പ്രായമുള്ളവർ ഏറ്റവുമധികമെന്ന് പഠനം

ഇത്തവണ പ്രയാഗ്‌രാജിലെ മഹാകുംഭത്തിന് വരുന്ന ഭക്തരിൽ സ്ത്രീശക്തിയുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് കാണപ്പെടുന്നത്. ഇതുവരെ വീട്ടിൽ ആരാധനയിൽ മാത്രം ഒതുങ്ങി നിന്ന സ്ത്രീകൾ ഇപ്പോൾ സനാതനത്തെയും മനസ്സിലാക്കാൻ മുന്നോട്ട് വന്നിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2025, 09:45 am IST
in India

ലഖ്നൗ : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 55 കോടി കവിഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേർ ഇവിടെ എത്തുന്നത് സാമൂഹിക ശാസ്ത്രജ്ഞരെ വിശകലനത്തിനും ഗവേഷണത്തിനും പ്രേരിപ്പിക്കുന്നുണ്ട്. ഇത്തവണ കുംഭമേളയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചുവെന്നതാണ് പ്രത്യേകത.

ഇത് സംബന്ധിച്ച് ഗോവിന്ദ് വല്ലഭ് പന്ത് സോഷ്യൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ സ്ത്രീ പങ്കാളിത്തത്തെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുകയുണ്ടായി. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ബദ്രി നാരായണന്റെയും അസോസിയേറ്റ് പ്രൊഫസർ ഡോ. അർച്ചന സിംഗിന്റെയും നേതൃത്വത്തിലാണ് ഈ ഗവേഷണം നടക്കുന്നത്.

മഹാ കുംഭമേളയുടെ വിവിധ പ്രവേശന കവാടങ്ങളിലും സ്നാനഘട്ടങ്ങളിലും തന്റെ പഠനസംഘത്തിലെ അംഗങ്ങൾ സന്നിഹിതരാണെന്നും മഹാ കുംഭത്തിന് വരുന്ന ആളുകളോട് വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് അവരുടെ പെരുമാറ്റവും ചിന്തയും മനസ്സിലാക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും ഡോ. അർച്ചന സിംഗ് പറയുന്നു.  മഹാ കുംഭമേളയ്‌ക്ക് വരുന്നവരിൽ നഗരപ്രദേശങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 18 നും 35 നും ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ.

ഇത്തവണ പ്രയാഗ്‌രാജ് മഹാകുംഭത്തിന് വരുന്ന ഭക്തരിൽ സ്ത്രീശക്തിയുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് കാണപ്പെടുന്നത്. സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പുകളുടെ എണ്ണം കൂടുതലായിരുന്നുവെന്നും ഡോ. അർച്ചന സിംഗ് വ്യക്തമാക്കി. ഇതിനുള്ള കാരണം ഒരു വശത്ത് അവരുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുകയും കുംഭമേള നടക്കുന്നയിടങ്ങളിൽ കൂടുതൽ സുരക്ഷിതത്വം തോന്നുകയും ചെയ്യുന്നുണ്ട്.

കൂടാതെ യുപിയിലെ സുരക്ഷിതമായ അന്തരീക്ഷം കാരണം അവർ വീട്ടിൽ നിന്ന് പുറത്തിറങ്ങി സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതുവരെ വീട്ടിൽ ആരാധനയിൽ മാത്രം ഒതുങ്ങി നിന്നിരുന്നവർ ഇപ്പോൾ സനാതനത്തെയും മനസ്സിലാക്കാൻ മുന്നോട്ട് വന്നിരിക്കുന്നു. മതപരവും സാമൂഹികവുമായ സ്ഥാപനങ്ങളുടെ കാഴ്ചപ്പാടും ഇപ്പോൾ മാറിയിട്ടുണ്ടെന്ന് മഹാ കുംഭ് പഠന ഗ്രൂപ്പിലെ 17 അംഗ സംഘത്തിന്റെ നിഗമനം വെളിപ്പെടുത്തുന്നു.

സ്ത്രീശക്തിയോട് ഇത്തവണ മഹാ കുംഭമേളയിൽ അഖാഡകളുടെയും അവരുടെ മതനേതാക്കളുടെയും മനോഭാവം കൂടുതൽ ഉദാരമായിരുന്നുവെന്ന് ഗവേഷണ സംഘത്തിലെ സീനിയർ ഫെലോ ഡോ. നേഹ റായ് പറയുന്നു. അഖാഡകളിൽ സ്ത്രീ ഭക്തരോടുള്ള ബഹുമാനവും സ്വീകാര്യതയും വർദ്ധിച്ചിട്ടുണ്ട്. നിരവധി സ്ത്രീകൾ അഖാഡകളിലെ സന്യാസിമാരുടെയും മതനേതാക്കളുടെയും മുന്നിൽ തങ്ങളുടെ സംശങ്ങൾ ചോദിക്കുകയും ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യുന്നുവെന്നും ഡോ. നേഹ റായ് കൂട്ടിച്ചേർത്തു.

Tags: Yogi AdityanathwomanUthar PradeshPrayagrajMahakumbh2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Kerala

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

India

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.