Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹജ്ജിനും മലയാറ്റൂര്‍ പള്ളിപെരുന്നാളിനും സബ്സിഡി നല്‍കുന്ന കേരളം ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാകുംഭമേളയെ തഴഞ്ഞപ്പോള്‍

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാകുംഭമേളയില്‍ പങ്കെടുക്കാത്ത ഏക സംസ്ഥാനമായി കേരളം മാറുന്നതിനെതിരെ വിമര്‍ശനമുയരുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസിസമൂഹമായ ജുന അഖാഡയുടെ മഹാമണ്ഡലേശ്വറായ ആനന്ദവനം ഭാരതി സ്വാമികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2025, 08:20 pm IST
inKerala
ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായി വിജയന്‍ (ഇടത്ത്) 55കോടിയിലധികം ഇപ്പോഴെ പങ്കെടുത്തു മടങ്ങിയ മഹാകുംഭമേളയുടെ ഡ്രോണ്‍ ദൃശ്യം (വലത്ത്)

ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായി വിജയന്‍ (ഇടത്ത്) 55കോടിയിലധികം ഇപ്പോഴെ പങ്കെടുത്തു മടങ്ങിയ മഹാകുംഭമേളയുടെ ഡ്രോണ്‍ ദൃശ്യം (വലത്ത്)

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാകുംഭമേളയില്‍ പങ്കെടുക്കാത്ത ഏക സംസ്ഥാനമായി കേരളം മാറുന്നതിനെതിരെ വിമര്‍ശനമുയരുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസിസമൂഹമായ ജുന അഖാഡയുടെ മഹാമണ്ഡലേശ്വറായ ആനന്ദവനം ഭാരതി സ്വാമികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകഴിഞ്ഞു. ഹജ് തീര്‍ത്ഥാടനത്തിലുള്ള സംസ്ഥാനക്യാമ്പ് ഉദ്ഘാടനം ചെയ്യാന്‍ ആവേശം കാട്ടുന്ന പിണറായിയെപ്പോലുള്ള മുഖ്യമന്ത്രി ഭരിയ്‌ക്കുന്ന കേരളം എന്തുകൊണ്ടാണ് 55 കോടിയിലേറെ ഭക്തര്‍ വന്നുപോകുന്ന, ഒന്നരക്കോടിയോളം വിദേശ ടൂറിസ്റ്റുകള്‍ എത്തുന്ന പ്രയാഗ് രാജിലെ കുംഭമേളയോട് പുറം തിരിഞ്ഞുനിന്നു എന്ന ചോദ്യം ഉയരുകയാണ്.

സനാതനധര്‍മ്മത്തിനെ നാഴികയ്‌ക്ക് നാല്‍പത് വട്ടം വിമര്‍ശിക്കുന്ന ഡിഎംകെ സര്‍ക്കാര്‍ പോലും ഒരു ക്ഷേത്രമാണെന്ന് തോന്നുംവിധത്തില്‍ അത്രയ്‌ക്ക് ജീവസ്സുറ്റ ഒരു ക്ഷേത്രം തന്നെ കാര്‍ഡ്ബോര്‍ഡും ജിപ്സംബോര്‍ഡും ഉപയോഗിച്ച് പ്രയാഗ് രാജില്‍ ഉയര്‍ത്തിയിരിക്കുന്നു. തീവ്രവാദം കൊണ്ട് മുറിവേറ്റ കശ്മീരിന് പോലും പ്രയാഗ് രാജില്‍ സ്റ്റാള്‍ ഉണ്ട്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം എന്തുകൊണ്ടാണ് ഇത്തരമൊരു ബൃഹദ് മതസമ്മേളനത്തെ തഴഞ്ഞു? ഒന്നരക്കോടിയോളം വരുന്ന വിദേശടൂറിസ്റ്റുകള്‍ പങ്കെടുക്കുന്ന, യുഎസ്, കാനഡ, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വ്ളോഗര്‍മാര്‍ ദിവസേന പത്ത് ലക്ഷംവീഡിയോകള്‍ വരെ പുറത്തുവിടുന്ന കുംഭമേളയില്‍ കേരളത്തിന്റെ ടൂറിസം മേഖലയെ നല്ലതുപോലെ പ്രോത്സാഹിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് കേരളം തുലച്ചുകളഞ്ഞത്.

ഹജ്ജിനും മലയാറ്റൂര്‍ പള്ളിപെരുന്നാളിനും സബ്സിഡി നല്‍കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് മഹാകുംഭമേളയെ തഴഞ്ഞത് എന്നതിന് ഇനിയും ഉത്തരമില്ല. കേരളത്തിലെ ഏറ്റവും വലിയ വോട്ട് ബാങ്കായ ഹിന്ദു സമുദായത്തിന്റെ ഏറ്റവും വലിയ ആത്മീയോത്സവമായ മഹാകുംഭമേളയെ തഴയാന്‍ കേരളത്തിന് മടിയില്ലെന്നത് ദുഖകരമാണ്. ഇപ്പോള്‍ ഇന്ത്യയിലെ സന്യാസിസമൂഹത്തില്‍ നിന്നാണ് ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നത്. കാരണം ഇന്ത്യയ്‌ക്ക് പുറത്തുള്ള സന്യാസസമൂഹങ്ങളില്‍പ്പോലും കേരളത്തില്‍ നിന്നുള്ളവര്‍ ധാരാളമായുണ്ട് എന്നതാണ് വാസ്തവം. അവര്‍ക്കും സ്വന്തംസംസ്ഥാനത്തിന്റെ പ്രാതിനിധ്യമില്ലായ്‌മ വല്ലാതെ വേദനയുണ്ടാക്കുന്നു.

 

 

Tags: HajjMahakumbhmelaHajpilgrimageMalayattoorchurchfestivalHajsubsidyMahakumbhamela2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

Kerala

ഹജ്ജ് ആത്മീയപ്രകാശനത്തിനുള്ള യാത്രയെന്ന് മുഖ്യമന്ത്രി , തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും

പ്രയാഗ് രാജിലെ മഹാകുംഭമേളയ്ക്ക് എത്തിയ അഡ്വ. എം. ആര്‍. അഭിലാഷ് ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കാന്‍ തയ്യാറെടുക്കുന്നു (ഇടത്ത്) അഡ്വ. എം. ആര്‍. അഭിലാഷ് (നടുവില്‍) സിന്ധു സൂര്യകുമാര്‍ (വലത്ത്)
Kerala

കുംഭമേളയുടെ സത്യം തുറന്നുപറഞ്ഞ് അഡ്വ. എം.ആര്‍. അഭിലാഷ്;..കുംഭമേളയെ അധിക്ഷേപിച്ച സിന്ധു സൂര്യകുമാറിന് മറുപടിയായി മാറി ഈ കുറിപ്പ്

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.