Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി ആവശ്യപ്പെട്ടു,അശ്വിനി വൈഷ്ണവ് ഉറപ്പ് നല്‍കി, മൂന്നുമാസത്തിനകം തീരുമാനം; നെടുമ്പാശ്ശേരിയില്‍ റെയില്‍വെ സ്‌റ്റേഷന്‍ , ആദി ശങ്കരന്റെ പേരിടുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2025, 10:04 pm IST
in Kerala

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്ത് ആദി ശങ്കരാചാര്യരുടെ പേരില്‍ പുതിയ റെയില്‍വേ സ്‌റ്റേഷന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ബിജെപി എറണാകുളം ജില്ല കമ്മിറ്റി നിവേദനം സമര്‍പ്പിച്ചത് കഴിഞ്ഞ നവംബറില്‍. മൂന്നു മാസത്തിനുള്ളില്‍ തന്നെ തീരുമാനമായി. വിമാനത്താവളത്തിന് സമീപം റെയില്‍വേ സ്‌റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു. കഴിഞ്ഞദിവസം ദക്ഷിണ റെയില്‍വേ വിഭാഗം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
19 കോടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ്. ഹാള്‍ട്ട് സ്‌റ്റേഷന്‍ മാതൃകയില്‍ ഒരു വര്‍ഷത്തിനകം റെയില്‍വേ സ്‌റ്റേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. രണ്ട് പ്ലാറ്റ്‌ഫോമുകള്‍. വന്ദേ ഭാരതിനും ഇന്റര്‍ സിറ്റി ട്രെയിനുകള്‍ക്കും സ്‌റ്റോപ്പ് ഉണ്ടാകും.

2011ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് മന്ത്രിയായിരുന്ന ഇ.അഹമ്മദ് ശിലാസ്ഥാപനം നടത്തിയ ശില ഇന്നും സ്മാരകമായി നിലനില്‍ക്കുകയാണെന്നും നെടുമ്പാശ്ശേരിയില്‍ ഒരു റെയില്‍വേ സ്‌റ്റേഷന്‍ വന്നാല്‍ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഗുണകരമാണെന്ന കാര്യവും എയര്‍പോര്‍ട്ടിന്റെ 500 മീറ്ററിനുള്ളില്‍ റെയില്‍വേ സ്‌റ്റേഷന്‍ വന്നാല്‍ അതുവഴി വരാവുന്ന വികസനത്തെ കുറിച്ചും ബിജെപി നേതൃത്വം നല്‍കിയ നിവേദനത്തിലൂടെ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ബി ജെപി നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.

ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ മന്ത്രി അശ്വിനി വൈഷ്ണവ് എത്തിയപ്പോഴായിരുന്നു കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്, മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ബിജെപി എറണാകുളം ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ. എസ്. ഷൈജു, മുന്‍ ജനറല്‍ സെക്രട്ടറി എസ്. സജി, നെടുമ്പാശ്ശേരി മണ്ഡലം മുന്‍ പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, സേതുരാജ് ദേശം, എം. എന്‍. ഗോപി എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കിയത്.

പുതിയ രൂപരേഖയില്‍ സ്‌റ്റേഷന്റെ സ്ഥാനം സോളര്‍ പാടത്തിന്റെ ഭാഗത്തേക്ക് മാറ്റിയിട്ടുണ്ട്. ട്രാക്കിന് സമീപം ഇരുവശത്തും റെയില്‍വേയുടെ ഭൂമി ലഭ്യമാണ്. അത്താണി ജംഗ്ഷന്‍എയര്‍പോര്‍ട്ട് റോഡിലെ മേല്‍പാലം കഴിഞ്ഞാകും പ്ലാറ്റ്‌ഫോം തുടങ്ങുക. 24 കോച്ച് ട്രെയിനുകള്‍ നിര്‍ത്താനാകുന്ന 2 പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിക്കും. വന്ദേ ഭാരത് ട്രെയിനുകള്‍ക്കും ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്കും സ്‌റ്റോപ്പ് ഉണ്ടായിരിക്കും. പ്ലാറ്റ്‌ഫോമില്‍നിന്ന് പുറത്തേക്കിറങ്ങുക റണ്‍വേയുടെ അതിര്‍ത്തിയിലുള്ള ചൊവ്വരനെടുവന്നൂര്‍എയര്‍പോര്‍ട്ട് റോഡിലേക്കാണ്.

മേല്‍പാലത്തിനു താഴെയുള്ള റോഡിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിമാനത്താവളത്തിലെത്താം. ഈ റൂട്ടില്‍ ഇലക്ട്രിക് ബസ് സേവനം ആരംഭിക്കാമെന്നു കൊച്ചി വിമാനത്താവള കമ്പനി അധികൃതര്‍ (സിയാല്‍) റെയില്‍വേയെ അറിയിച്ചിട്ടുണ്ട്. ‘കൊച്ചിന്‍ എയര്‍പോര്‍ട്ട്’ എന്ന പേരാണ് സ്‌റ്റേഷനു ശുപാര്‍ശ ചെയ്തിരിക്കുന്നത്.

 

Tags:
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

പുതിയ വാര്‍ത്തകള്‍

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.