Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ജര്‍മ്മനിയുടെ ഹെന്‍സോള്‍ട് എന്ന ആയുധനിര്‍മ്മാണക്കമ്പനി മെയ്‌ക്ക് ഇന്‍ ഇന്ത്യയുമായി സഹകരിച്ച് വരുംകാല ഡ്രോണുകള്‍ നിര്‍മ്മിക്കും

ജര്‍മ്മനിയുടെ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മുന്‍നിരക്കമ്പനിയായ ഹെന്‍സോള്‍‍ട് വരുംകാല ആധുനിക ഡ്രോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സഹകരിക്കുന്നു. ഇതിനായി ഇന്ത്യയിലെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനിയായ റാഫെ എംഫിറുമായി അവര്‍ കരാറില്‍ ഒപ്പുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2025, 11:24 pm IST
inBusiness
ജര്‍മ്മന്‍ കമ്പനിയുടെ ആധുനിക ഡ്രോണ്‍ സംവിധാനം

ജര്‍മ്മന്‍ കമ്പനിയുടെ ആധുനിക ഡ്രോണ്‍ സംവിധാനം

ന്യൂദല്‍ഹി: ജര്‍മ്മനിയുടെ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മുന്‍നിരക്കമ്പനിയായ ഹെന്‍സോള്‍‍ട് വരുംകാല ആധുനിക ഡ്രോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സഹകരിക്കുന്നു. ഇതിനായി ഇന്ത്യയിലെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനിയായ റാഫെ എംഫിറുമായി അവര്‍ കരാറില്‍ ഒപ്പുവെച്ചു.

മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയനുസരിച്ചാണ് ജര്‍മ്മന്‍ കമ്പനി ഹെന്‍സോള്‍‍ട് ഇന്ത്യയുമായി സഹകരിക്കുക. ഇത് പ്രകാരം ഇന്ത്യയിലെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനിയായ റാഫെ എംഫിറുമായി സഹകരിച്ച് ഇന്ത്യയില്‍ തന്നെ ആധുനിക ഡ്രോണുകള്‍ നിര്‍മ്മിയ്‌ക്കും. ഡ്രോണുകള്‍ക്കാവശ്യമായ സാമഗ്രികള്‍ ഇവിടെ തന്നെ നിര്‍മ്മിച്ച് കൂട്ടിയിണക്കും.

ഡ്രോണുകള്‍ക്ക് റഡാര്‍ സംവിധാനം ഉപയോഗിച്ച് കരയില്‍ ഇറങ്ങാനും ചാരപ്രവര്‍ത്തനം നടത്താനും സഹായിക്കുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിക്കുക. മെയ്‌ക്ക് ഇന്‍ ഇന്ത്യ പ്രകാരം ഇന്ത്യയ്‌ക്കാവശ്യമായ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുക എന്ന മോദി സര്‍ക്കാരിന്റെ പദ്ധതി അതിവേഗം മുന്നോട്ട് കുതിയ്‌ക്കുകയാണ്.

 

Tags: MakeInIndiaDefenceAeroIndia2025RaphemPhibrMakeinIndiadefenceHensoldt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

Kerala

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

പുതിയ വാര്‍ത്തകള്‍

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.