Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉദ്ധവ് താക്കറെയുടെ അടിത്തറയിളക്കാന്‍ ഷിന്‍ഡെയുടെ ഓപ്പറേഷന്‍ ടൈഗര്‍:: ഉദ്ധവ് പക്ഷം എംഎല്‍എ രാജന്‍ സല്‍വി ഷിന്‍ഡെ പക്ഷത്തേക്ക്

ഉദ്ധവ് പക്ഷം ശിവസേനയുടെ അടിത്തറയിളക്കാന്‍ ഏക്നാഥ് ഷിന്‍‍ഡെ തുടങ്ങി വെച്ച ഓപ്പറേഷന്‍ ടൈഗര്‍ പദ്ധതി ഫലം കണ്ട് തുടങ്ങി. ഇപ്പോഴിതാ ഉദ്ധവ് താക്കറെ ശിവസേന പക്ഷമായ യുബിടിയുടെ മൂന്ന് തവണ എംഎല്‍എ ആയ രാജന്‍ സല്‍വി ഏക്നാഥ് ഷിന്‍ഡെ പക്ഷത്തേക്ക് എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2025, 06:25 pm IST
inIndia
ഷിന്‍ഡേ പക്ഷത്തേക്ക് മാറിയ ഉദ്ദവ് താക്കറെ പക്ഷത്തെ മൂന്ന് തവണ എംഎല്‍എ ആയ രാജന്‍ സല്‍വി (ഇടത്ത്) ഷിന്‍ഡേ (നടുവില്‍) ഉദ്ധവ് താക്കറേ (വലത്ത്)

ഷിന്‍ഡേ പക്ഷത്തേക്ക് മാറിയ ഉദ്ദവ് താക്കറെ പക്ഷത്തെ മൂന്ന് തവണ എംഎല്‍എ ആയ രാജന്‍ സല്‍വി (ഇടത്ത്) ഷിന്‍ഡേ (നടുവില്‍) ഉദ്ധവ് താക്കറേ (വലത്ത്)

മുംബൈ: ഉദ്ധവ് പക്ഷം ശിവസേനയുടെ അടിത്തറയിളക്കാന്‍ ഏക്നാഥ് ഷിന്‍‍ഡെ തുടങ്ങി വെച്ച ഓപ്പറേഷന്‍ ടൈഗര്‍ പദ്ധതി ഫലം കണ്ട് തുടങ്ങി. ഇപ്പോഴിതാ ഉദ്ധവ് താക്കറെ ശിവസേന പക്ഷമായ യുബിടിയുടെ മൂന്ന് തവണ എംഎല്‍എ ആയ രാജന്‍ സല്‍വി ഏക്നാഥ് ഷിന്‍ഡെ പക്ഷത്തേക്ക് എത്തി.

ഇതോടെ എപ്പോഴേ ക്ഷീണിച്ചുതുടങ്ങിയ ഉദ്ധവ് പക്ഷത്തിന്റെ അടിത്തറ ഇളകുകയാണ്. ഉദ്ധവ് പക്ഷത്തെ എംഎല്‍എമാരെയും പ്രമുഖ നേതാക്കളെയും സ്വന്തം ക്യാമ്പിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് ഏക്നാഥ് ഷിന്‍ഡേ ആസൂത്രണം ചെയ്ത പദ്ധതിയാണ് ഓപ്പറേഷന്‍ ടൈഗര്‍. രാജന്‍ സല്‍വി ഷിന്‍‍ഡെയുടെ സാന്നിധ്യത്തില്‍ ഉദ്ധവ് താക്കറെയുടെ പക്ഷത്ത് നിന്നും മാറിയ ചടങ്ങ് ഓപ്പറേഷന്‍ ടൈഗര്‍ പദ്ധതിയുടെ ഔദ്യോഗിക തുടക്കം കുറിക്കലായിരുന്നുവെന്ന് പറയപ്പെടുന്നു.

ഈ വര്‍ഷം മഹാരാഷ്‌ട്രയില്‍ പഞ്ചായത്ത്, നഗരസഭാ തെരഞ്ഞെടുപ്പ് വരുന്നതിന് മുന്നോടിയായി ഷിന്‍ഡേ പക്ഷം കൂടുതല്‍ ശക്തരാവാന്‍ തയ്യാറെടുക്കുകയാണ്. അതിന്റെ ഭാഗമായാണ് ഉദ്ധവ് പക്ഷത്തെ കരുത്തുറ്റ നേതാക്കളെ ആകര്‍ഷിക്കാനുള്ള ശ്രമം. ഇതിനിടെ ഊഹാപോഹങ്ങള്‍ ഉയര്‍ത്തി ഉദ്ധവ് പക്ഷത്തെ എട്ട് എംപിമാര്‍ ദല്‍ഹിയില്‍ ഷിന്‍ഡേ പക്ഷത്തെ എംപിമാരുമായി ചര്‍ച്ച നടത്തുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ഷിന്‍ഡെപക്ഷം കേന്ദ്രമന്ത്രിയായ പ്രതാപ് റാവു ജാദവ് നടത്തിയ അത്താഴവിരുന്നില്‍ ഉദ്ധവ് പക്ഷത്തെ മൂന്ന് എംപിമാര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോകളും വ്യാപകമായി പങ്കുവെയ്‌ക്കപ്പെടുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ രാജന്‍ സല്‍വി ഉദ്ധവ് വിഭാഗവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷിന്‍ഡേ ശിവസേന നേതാവ് കിരണ്‍ സാമന്തുമായി മൂന്ന് തവണ എംഎല്‍എ ആയ രാജന്‍ സല്‍വി തോല്‍ക്കുകയായിരുന്നു. തന്റെ തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടി നേതാവായ വിനായക് റാവുത്ത് ആണെന്ന് രാജന്‍ സല്‍വി ആരോപിച്ചെങ്കില്‍ ഉദ്ധവ് താക്കറെ അത് തള്ളിക്കളയുകയായിരുന്നു. ഇതാണ് രാജന്‍ സല്‍വിയെ ചൊടിപ്പിച്ചത്. ഏക്നാഥ് ഷിന്‍ഡേ ശിവസേനാപക്ഷത്തിലെ മന്ത്രിയായ ഉദയ് സാമന്തിന്റെ സഹോദരനാണ് രാജന്‍ സല്‍വിയെ തോല്‍പിച്ച കിരണ്‍ സാമന്ത്. ഉദയ് സാമന്തും രാജന്‍ സല്‍വിയും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. എന്നാല്‍ ഇവര്‍ തമ്മിലുള്ള തര്‍ക്കം ഏക് നാഥ് ഷിന്‍ഡേയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍ന്നു. ഇതാണ് രാജന്‍ സല്‍വിയുടെ ഏക്നാഥ് ഷിന്‍ഡേ പക്ഷത്തിലേക്കുള്ള വരവിന് വഴിതെളിച്ചത്.  “ബാലാ സഹേബ് താക്കറെയുടെ കാലശേഷം ശിവസൈനികരെ വേലക്കാരെപ്പോലെയാണ് കണക്കാക്കിയത്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് ശബ്ദമുയര്‍ത്തേണ്ടി വന്നത്. രാജന്‍ സല്‍വി മാറിയത് ഉദ്ധവ് താക്കറേയ്‌ക്ക് ആത്മപരിശോധന നടത്താനുള്ള കാരണമാവട്ടെ.”- രാജന്‍ സല്‍വി തന്റെ പാര്‍ട്ടിയില്‍ ചേരുന്ന ചടങ്ങില്‍ പ്രസംഗിക്കവേ ഏക് നാഥ് ,ഷിന്‍ഡേ പറഞ്ഞു. സല്‍വിയുടെ കൂടുമാറ്റം ഉദ്ധവ് താക്കറേയ്‌ക്ക് ശരിക്കും തിരിച്ചടിയാണ്. കാരണം കൊങ്കണ്‍ മേഖലയില്‍ ഉദ്ധവ് താക്കറെയുടെ നേതൃശക്തിയായിരുന്നു രാജന്‍ സല്‍വി. ഇപ്പോള്‍ ഉദയ് സാമന്തും രാജന്‍ സല്‍വിയും കൈകോര്‍ത്തതോടെ ഉദ്ധവ് ഈ മേഖലയില്‍ ദുര്‍ബ്ബലമായി.

 

Tags: UddhavThackerayUBTEknathshindeMaharashtrapoliticsRajanSalviOperationTiger
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)
India

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

India

രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ഏക് നാഥ് ഷിന്‍ഡേ

India

മഹാരാഷ്‌ട്രയില്‍ ഹിന്ദു ഐക്യം തകര്‍ക്കാന്‍ ശ്രമം…ബിജെപിയ്‌ക്കെതിരെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കുന്നതിന് പിന്നില്‍ ശരദ് പവാര്‍?

സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കൊപ്പം നടന്‍ പ്രകാശ് രാജ് (ഇടത്ത്) ഏക് നാഥ് ഷിന്‍ഡേ (വലത്ത്)
India

ഏക്നാഥ് ഷിന്‍ഡേ ശിവസേനയെ വെല്ലുവിളിച്ച് പ്രകാശ് രാജ്; കുനാല്‍ കമ്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു, തമിഴ്നാട്ടിലെത്തിയത് ഓട്ടോയിലെന്നും പ്രകാശ് രാജ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.